പേരാവൂർ: പോത്തുകുഴിയിൽ പേപ്പട്ടിയുടെ കടിയേറ്റ് മ്യാലിൽ ലിജു, ചെറപ്പുറത്ത് ജോബിഷിൻ്റെ മകൾ അദിയ എന്നിവർക്ക് പരിക്കേറ്റു. ഇരുവരെയും ജില്ലാ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെയാണ് സംഭവം. പ്രദേശത്ത് തെരുവു നായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു.
പേരാവൂർ: ചൊവ്വാഴ്ച ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ സി.പി.എമ്മുകാരെ മർദിച്ച കേസിൽ ആറ് കോൺഗ്രസുകാർക്കെതിരെ പേരാവൂർ പോലീസ് കേസെടുത്തു. കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡൻറ് ജോൺസൺ ജോസഫ്, ഫൈനാസ് കായക്കൂൽ, സി.പി. ജലാൽ, പി.പി. അലി, പി.സി....
പേരാവൂർ:അറയങ്ങാട് ഇ.എം.എസ് വായനശാല ആൻഡ് ഗ്രന്ഥാലയം വായനാദിനം വ്യത്യസ്ത പരിപാടികളോടെ സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. പുസ്തകങ്ങൾ വായനശാലയിൽ നിന്നും വായനക്കാരുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് ‘സ്വയം സഞ്ചരിക്കുന്ന’ രീതിയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. വായനക്കാർക്ക് നൽകുന്ന പുസ്തകം വേഗത്തിൽ...
പേരാവൂർ: പ്രതിഷേധ പ്രകടനത്തിനിടെ സംഘം ചേർന്ന് റോഡുപരോധിച്ചതിനും മുദ്രാവാക്യം വിളിച്ചതിനും പോലീസ് സ്റ്റേഷനിലേക്കുള്ള വഴി തടസപ്പെടുത്തിയതിനും അൻപതോളം കോൺഗ്രസ് പ്രവർത്തകർക്കെതിരെ പേരാവൂർ പോലീസ് കേസെടുത്തു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ മുഹമ്മദ് ഫൈസൽ,ബൈജു വർഗീസ്,ലിസി ജോസഫ്,നേതാക്കളായ ലിസമ്മ...
പേരാവൂർ: ആക്രിക്കടയിൽ നിന്ന് മോഷ്ടിച്ച സാധനങ്ങൾ മറ്റൊരു ആക്രിക്കടയിൽ വില്ക്കാൻ ശ്രമിച്ചയാളെ പേരാവൂർ പോലീസ് അറസ്റ്റ് ചെയ്തു. അമ്പായത്തോടിലെ വേണാട്ട് മാലിൽ അനീഷിനെയാണ്(46) പേരാവൂർ എസ്.ഐ. കൃഷ്ണൻ ചൊവ്വാഴ്ച രാവിലെ അറസ്റ്റ് ചെയ്തത്. പേരാവൂർ ചെവിടിക്കുന്നിലുള്ള...
പേരാവൂർ : പേരാവൂരിൽ വിഷു വിപണന മേള തുടങ്ങി. കൊട്ടിയൂർ റോഡിൽ മാവേലി സ്റ്റോറിന് സമീപം തുടങ്ങിയ മേള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ റീന...
മണത്തണ (പേരാവൂർ): മണത്തണ സഹകരണ ബാങ്കിന് സമീപത്തെ സ്മൃതി ഭവനത്തിൽ ഒരുക്കിയ ചിന്താഗൃഹം എന്ന റഫറൻസ് ഗ്രന്ഥാലയവും പഴയ ഗൃഹോപകരണങ്ങളുടെ മ്യൂസിയവും നാടിന് സമർപ്പിച്ചു. ബി.ജെ.പി. മുൻ ദക്ഷിണേന്ത്യാ ഓർഗനൈസിംഗ് സെക്രട്ടറി പി.പി. മുകുന്ദൻ, എൻ.എസ്.എസ്...
പേരാവൂർ: കുടുംബശ്രീ ജില്ലാ മിഷനും കണ്ണൂർ ഗോട്ട് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയും സംയുക്തമായി പേരാവൂർ, കൂത്തുപറമ്പ് എന്നിവിടങ്ങളിൽ ആട് ചന്ത നടത്തും. വിഷു, ഈസ്റ്റർ പ്രമാണിച്ച് സംഘടിപ്പിക്കുന്ന ചന്ത ഏപ്രിൽ 12 ചൊവ്വാഴ്ച പേരാവൂരിലും 13...
പേരാവൂർ: പേരാവൂർ പോലീസ് സ്റ്റേഷനിൽ നിന്ന് സ്ഥലം മാറി പോകുന്ന സബ് ഇൻസ്പെക്ടർ പി. പി. പ്രഭാകരന് ഫോറം വാട്ട്സ്ആപ്പ് കൂട്ടായ്മ യാത്രയയപ്പ് നൽകി.ഗ്രൂപ്പ് അഡ്മിമാരായ സന്തോഷ് പാമ്പാറ,ബേബി കുര്യൻ എന്നിവർ ആശംസകൾ അറിയിച്ചു.ഗ്രൂപ്പ് മെമ്പർമാരായ...
പേരാവൂർ:കൊളവഞ്ചാൽ അബു ഖാലിദ് മസ്ജിദിൽ സമൂഹ നോമ്പ് തുറ നടത്തി.ഇബ്രാഹിം സനൂസി, പേരാവൂർ മഹല്ല് പ്രസിഡൻറ് യു. വി.റഹീം, പുതുശേരിയിലെ പൗരപ്രമുഖരായ മണക്കടവൻ രാഘവൻ, കുന്നപ്പാടി വാസു, പാലോറാൻ ശശി, മട്ടാങ്കോട്ട് രജീഷ്,തെയ്യമ്പാടി രാജു...