തിരുവനന്തപുരം : ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട ഫണ്ട് വിതരണത്തിലെ പ്രതിസന്ധിയ്ക്ക് കാരണം കേന്ദ്രത്തിന്റെ വീഴ്ച തന്നെയാണെന്ന് മന്ത്രി വി. ശിവൻകുട്ടി. ഉച്ചഭക്ഷണ പദ്ധതി ഒരു കേന്ദ്രാവിഷ്കൃത പദ്ധതിയായാണ് നടപ്പിലാക്കപ്പെടുന്നത്. ചട്ടങ്ങൾ പ്രകാരം, പദ്ധതി നടത്തിപ്പിന് ആവശ്യമായ...
കൊവിഡ് കാലത്ത് സൗജന്യ ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്ത വകയില്‍ റേഷന്‍ കടയുടമകള്‍ക്ക് കൊടുക്കാനുള്ള കമ്മിഷന് തുക അനുവദിക്കാന്‍ സര്‍ക്കാര്‍ ഭരണാനുമതി നല്കി. റേഷന്‍ കടയുടമകള്‍ക്ക് കമ്മിഷന് തുക നല്‍കണമെന്ന ഹൈക്കോടതി വിധിക്കെതിരെ നല്കിയ അപ്പീല്‍ സുപ്രീംകോടതി...
ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ എ.ഐ ഡ്രോണ്‍ കാമറകള്‍ ഉപയോഗിക്കുമെന്ന് ഗതാഗത, റോഡ് സുരക്ഷാ കമ്മിഷണര്‍ എസ്. ശ്രീജിത്ത്. ഒരു ജില്ലയില്‍ പത്തെണ്ണം വീതം സംസ്ഥാനമൊട്ടാകെയുള്ള ഉപയോഗത്തിനു 140 ഡ്രോണ്‍ കാമറകള്‍ ഉപയോഗിക്കാനാണ് ശ്രമം. ഭാരമേറിയ എ.ഐ...
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ധന സെപ്റ്റംബര്‍ 30-നകം നടപ്പാക്കും. യൂണിറ്റിന് ശരാശരി 41 പൈസയാണ് പരമാവധി വര്‍ധിക്കുക. നിരക്ക് നിര്‍ദ്ദേശങ്ങള്‍ റെഗുലേറ്ററി കമ്മീഷന് തയ്യാറാക്കും. നിരക്ക് വര്‍ദ്ധനയുണ്ടാകുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. നിരക്ക് വര്‍ധന നിര്‍ണയിക്കുന്നതില്‍...
കോഴിക്കോട്: കോഴിക്കോട്ടെ ട്രാവൽ ഏജൻസിയെ കബളിപ്പിച്ച് വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത ബിടെക് എൻജിനിയറെ കോഴി ക്കോട് സിറ്റി സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ സ്വദേശിയും നിലവിൽ തമിഴ്നാട് ഡിണ്ടിഗലിൽ...
തൃശ്ശൂര്‍: നഗരത്തില്‍ വന്‍ സ്വര്‍ണക്കവര്‍ച്ച. തൃശ്ശൂരിലെ ആഭരണനിര്‍മാണശാലയിലെ ജീവനക്കാരെ ആക്രമിച്ചാണ് മൂന്നുകിലോ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ‘ഡി.പി. ചെയിന്‍സ്’ എന്ന സ്ഥാപനത്തിലെ ജീവനക്കാരില്‍നിന്നാണ് സ്വര്‍ണം കവര്‍ന്നത്. വെള്ളിയാഴ്ച...
ചന്ദ്രയാൻ-3ന്റെ വിസ്മയകരമായ ബഹിരാകാശ പര്യവേഷണ യാത്രയെ ആദരിക്കുന്നതിനും ചന്ദ്രന്റെ അത്ഭുതങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനും ശാസ്ത്രത്തോടും കണ്ടെത്തലിനോട് ഉള്ള നമ്മുടെ സ്നേഹം പ്രകടിപ്പിക്കുന്നതിനും ചന്ദ്രയാൻ-3 മഹാ ക്വിസിൽ പങ്കെടുക്കാൻ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന MyGov മായി...
കോഴിക്കോട്: കൊടുവള്ളി ആവിലോറയില് മയക്കുമരുന്ന് വില്‍പ്പന സംഘം സഞ്ചരിച്ച ആഡംബര കാര്‍ താഴ്ചയിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്ന രണ്ടു പേരിൽ ഒരാൾ പോലീസിൻ്റെ പിടിയിലാണ്. താമരശ്ശേരി വെഴുപ്പൂര്‍ ചുണ്ട കുന്നുമ്മല്‍ അനുവിന്ദ് പോലീസ് പിടിയിലായി. കാറിലുണ്ടായിരുന്ന കത്തറമ്മല്‍...
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് ഉറപ്പാക്കുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. ഹൈടെക് പദ്ധതിയുടെ ഭാഗമായി നേരത്തെ 9205 പ്രൈമറി – അപ്പർപ്രൈമറി സ്കൂളുകളില്‍ 2 എം.ബി.പി.എസ് വേഗതയിലും 4752...
തിരുവനന്തപുരം : ചരക്ക് കൊണ്ടുപോകാനായി കെ.എസ്.ആർ.ടി.സി കാർഗോ ബസിറക്കുന്നു. കൊറിയർ ആൻഡ് ലോജിസ്റ്റിക്സിന്റെ ഭാഗമായാണ് തിരുവനന്തപുരം–കാസർകോട്ടേക്കും തിരിച്ചും സർവീസ് നടത്തുക. വ്യാപാരികളെ ലക്ഷ്യമിട്ടാണ് പുതിയ സർവീസ്. ഷോപ്പുകളിൽനിന്ന് ഓർഡർ എടുക്കുകയും ആവശ്യമനുസരിച്ച് എവിടെയാണെങ്കിലും അവ എത്തിച്ചു...