കേരള രാഷ്ട്രീയത്തില്‍ ആറു പതിറ്റാണ്ടുകാലം നിറഞ്ഞുനിന്ന ജനപ്രിയനായ രാഷ്ട്രീയനേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ ആത്മകഥയുടെ പ്രീ ബുക്കിങ് ഞായറാഴ്ച അവസാനിക്കും. 650 രൂപ മുഖവില വരുന്ന പുസ്തകം ഇപ്പോള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് 499 രൂപയ്ക്ക്...
കൊയിലാണ്ടി: പേപ്പട്ടിയുടെ കടിയേറ്റ കാപ്പാട് വിനോദ സഞ്ചാര കേന്ദ്രത്തില്‍ സവാരി നടത്തിയകുതിര ഞായറാഴ്ച കാലത്ത് ചത്തു. കഴിഞ്ഞ മാസം 19-നാണ് കുതിരയ്ക്ക് പേപ്പട്ടിയുടെ കടിയേറ്റത്. തുടര്‍ന്ന് അഞ്ചുഡോസ് വാക്സില്‍ നല്‍കിയിരുന്നു. തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്നു. പിന്നീട് ഓണനാളുകളില്‍...
കൊച്ചി : വിവിധ ഗതാഗതസൗകര്യങ്ങൾ ഒരു കുടക്കീഴിൽ അണിനിരത്തുന്ന കേരള ഓപ്പൺ മൊബിലിറ്റി നെറ്റ്വർക് സ്ഥാപിക്കും. ഇതിനായി ഓപ്പൺ നെറ്റ്വർക് ഫോർ ഡിജിറ്റൽ കൊമേഴ്സ് (ഒ.എൻ.ഡി.സി) സംസ്ഥാന ഗതാഗത വകുപ്പുമായി ധാരണപത്രം ഒപ്പുവച്ചു. പരിധികളില്ലാത്ത സഞ്ചാര...
തിരുവനന്തപുരം : സംസ്ഥാനത്ത് ആദ്യമായി ആരംഭിക്കുന്ന നാലുവർഷ ബിരുദ കോഴ്സിലേക്കുള്ള പ്രവേശനത്തിന്റെ വിജ്ഞാപനം തിങ്കളാഴ്ച പ്രസിദ്ധീകരിച്ചേക്കും. കേരള സർവകലാശാലയിൽ ആരംഭിക്കുന്ന ബി.എ ഓണേഴ്സ് വിത്ത് റിസർച്ച് ഡിഗ്രി പ്രോഗ്രാമിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത്. പ്ലസ്ടു മാർക്കിന്റെ അടിസ്ഥാനത്തിൽ...
കോഴിക്കോട് : ഒരു പതിറ്റാണ്ടിനിടെ കേരളത്തിൽ ആത്മഹത്യകളിൽ 19.7 ശതമാനം വർധന. 2012ൽ 8490 പേർ ജീവനൊടുക്കിയപ്പോൾ 2022ൽ ഇത് 10,162 ആയി. 2022ൽ ആത്മഹത്യ ചെയ്തവരിൽ 79 ശതമാനവും സ്ത്രീകളാണ്. ആത്മഹത്യയിൽ അഭയം പ്രാപിക്കുന്നവരുടെ...
വാഹനത്തില്‍ നിര്‍ബന്ധമായും സൂക്ഷിക്കേണ്ട രേഖകള്‍ എന്തെല്ലാമാണെന്ന് വിശദീകരിച്ച് കേരളാ പോലീസ്. സബ് ഇൻസ്പെക്ടര്‍ റാങ്കില്‍ കുറയാത്ത പോലീസ് ഓഫീസര്‍ പരിശോധനയ്ക്കായി ആവശ്യപ്പെടുന്ന പക്ഷം വാഹനവുമായി ബന്ധപ്പെട്ട താഴെ പറയുന്ന രേഖകളാണ് ഹാജരാക്കേണ്ടത്. രജിസ്ട്രേഷൻ സര്‍ട്ടിഫിക്കറ്റ്, ടാക്സ്...
പാസ്പോർട്ടിനായുള്ള പൊലീസ് വെരിഫിക്കേഷൻ വിശദാംശങ്ങൾ പങ്കുവെച്ച് കേരളാപൊലീസ്. കേരള പോലീസ് വികസിപ്പിച്ച e-vip മൊബൈൽ ആപ്പിന്റെ സഹായത്തോടെ പോലീസ് വെരിഫിക്കേഷൻ ഇപ്പോൾ പൂർണമായും ഡിജിറ്റൽ രൂപത്തിലാണ് നടക്കുന്നതെന്നാണ് കേരളപൊലീസ് ഫേസ്ബുക്കിൽ പങ്കുവെച്ച ഇത്തിരിനേരം ഒത്തിരി കാര്യത്തിൽ...
ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ കെ.എസ്.ഇ.ബി പുതിയ ആപ്ലിക്കേഷൻ ഇറക്കുന്നു. ഒരു മാസത്തെ ട്രയൽ റണ്ണിനുശേഷം “കേരള ഇ മൊബിലിറ്റി ആപ്ലിക്കേഷൻ” ഈ മാസം അവസാനം പുറത്തിറക്കും. നിലവിൽ സ്വകാര്യ ആപ്ലിക്കേഷനുകൾ ഉപയോഗിച്ചാണ് ഇലക്ട്രിക് വാഹനങ്ങൾ...
തിരുവനന്തപുരം : കേരളത്തിൽ ഓടുന്ന നാലുജോടി ട്രെയിനുകളുടെ ഒന്നുവീതം സ്ലീപ്പർ കോച്ചുകൾ വെട്ടിക്കുറച്ചത് ഒരാഴ്ചയ്ക്കകം പ്രാബല്യത്തിലാകും. മംഗളൂരു – തിരുവനന്തപുരം, തിരുവനന്തപുരം – മംഗളൂരു മാവേലി എക്സ്പ്രസ് (16603, 16604), മംഗളൂരു– ചെന്നൈ, ചെന്നൈ –...
തൃശ്ശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവുകാരന് രക്ഷപ്പെട്ടു. മോഷണക്കേസില്‍ ശിക്ഷിക്കപ്പെട്ട പൊള്ളാച്ചി സ്വദേശി ഗോവിന്ദരാജാണ് ജയില്‍ചാടിയത്. ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ശനിയാഴ്ച രാവിലെ ജയിലിലെ തോട്ടത്തില്‍ ജോലിക്ക് എത്തിച്ചസമയത്താണ് ഗോവിന്ദരാജ് രക്ഷപ്പെട്ടതെന്നാണ് വിവരം....