തിരുവനന്തപുരം : ദേശീയ പ്രവേശന പരീക്ഷകളുടെ മാതൃകയിൽ കേരള എൻജിനിയറിങ് പ്രവേശന പരീക്ഷയും 2024 മുതൽ ഓൺലൈനിൽ നടത്തും. ഉന്നത വിദ്യാഭ്യാസമന്ത്രി ആർ. ബിന്ദു നിർദേശിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രവേശന പരീക്ഷാ കമീഷണർ തയ്യാറാക്കിയ വിശദപദ്ധതി റിപ്പോർട്ട്...
സംസ്ഥാനത്തെ ഓൾ ഇന്ത്യ പെർമിറ്റ് എടുത്ത ബസുകൾക്ക് സർവീസ് നടത്താൻ മാനദണ്ഡങ്ങൾ നിശ്ചയിക്കണമെന്ന് സ്വകാര്യ ബസ് ഉടമകൾ ആവശ്യപ്പെട്ടു. ഓൾ ഇന്ത്യ പെർമിറ്റ് എടുത്ത ബസുകൾ തോന്നുംപടി സർവീസ് നടത്തുമ്പോൾ അതിനോട് മത്സരിക്കാൻ സ്വകാര്യ ബസുകൾ...
കന്യാകുമാരി റെയില്‍വേ യാര്‍ഡില്‍ നിര്‍മാണപ്രവൃത്തി നടക്കുന്നതിനാല്‍ നവംബര്‍ 24 മുതല്‍ ട്രെയിന്‍ നിയന്ത്രണം. മൂന്നു ട്രെയിന്‍ പൂര്‍ണമായും ചില ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി. റദ്ദാക്കിയ ട്രെയിനുകള്‍ നാഗര്‍കോവിലില്‍നിന്ന് രാവിലെ 10.30 ന് പുറപ്പെടുന്ന നാഗര്‍കോവില്‍ ജങ്ഷന്-...
ഗണിതശാസ്ത്രത്തിലെ മാസ്റ്റേഴ്സ്, ഡോക്ടറൽ പഠനങ്ങൾക്കായി, ഡിപ്പാർട്ട്മെൻറ് ഓഫ് അറ്റോമിക് എനർജിയുടെ കീഴിലുള്ള, നാഷണൽ ബോർഡ് ഫോർ ഹയർ മാത്തമാറ്റിക്സ് (എൻ.ബി.എച്ച്.എം.) നൽകുന്ന സ്കോളർഷിപ്പുകൾക്ക് അർഹത നിർണയിക്കുന്ന സ്കോളർഷിപ്പ് റിട്ടൺ ടെസ്റ്റിന് അപേക്ഷിക്കാം. 2024-ലെ മാസ്റ്റേഴ്സ് സ്കോളർഷിപ്പ്,...
തിരുവനന്തപുരം: ക്രിസ്തുമസ് ബംപര്‍ സമ്മാനത്തുക ഉയര്‍ത്തി. കഴിഞ്ഞ തവണ 16 കോടിയായിരുന്ന ഒന്നാം സമ്മാനം ഇത്തവണ ഇരുപത് കോടിയാക്കി. 400 രൂപയാണ് ടിക്കറ്റ് വില. 25 കോടിയുടെ ഓണം ബംപര്‍ കഴിഞ്ഞാല്‍ ഏറ്റവും ഉയര്‍ന്ന സമ്മാനം...
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റേതെന്ന പേരിൽ വ്യാജ തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ച കേസിൽ 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ പുതിയ അധ്യക്ഷനായി സ്ഥാനമേറ്റ രാഹുൽ മാങ്കൂട്ടത്തിലിനെ ചോദ്യം ചെയ്യും. ശനിയാഴ്ച...
തിരുവനന്തപുരം: കേരളസംസ്ഥാന ഭാഗ്യക്കുറി പൂജാ ബംപര്‍ നറുക്കെടുത്തു. JC 253199 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. കാസര്‍കോട് ജില്ലയിലെ മേരിക്കുട്ടി ജോജോ എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് 12 കോടിയുടെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനം-...
കോട്ടയം: എരുമേലിയിൽ അയ്യപ്പ ഭക്തരുടെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ തമിഴ്നാട് സ്വദേശികളായ രണ്ടു പേരെ അറസ്റ്റ് ചെയ്തു. ഗൂഡല്ലൂർ സ്വദേശികളായ ഈശ്വരൻ, പാണ്ഡ്യൻ എന്നിവരെയാണ് എരുമേലി പൊലീസ് അറസ്റ്റ് ചെയ്തത്.
തലശേരി: ഭരണ സിരാകേന്ദ്രമായ തിരുവനന്തപുരം സെക്രട്ടേറിയറ്റിനു പുറത്തെ മൂന്നാമത്തെ മന്ത്രിസഭാ യോഗം തലശേരിയിൽ നടന്നു. പൈതൃക നഗരിയായ തലശേരിയിലെ പേൾവ്യൂ റീജൻസി ഹോട്ടലിലാണ് മന്ത്രിസഭാ യോഗം നടന്നത്. താനൂർ ബോട്ട് ദുരന്തത്തെ തുടർന്ന് താനൂർ എം.എൽ.എ...
തിരുവനന്തപുരം : ഓൾ ഇന്ത്യാ പെർമിറ്റിന്റെ പഴുത് മുതലെടുത്ത് സ്വകാര്യബസുകൾ ദീർഘദൂര പാതകൾ കൈയടക്കിയാൽ നിലനിൽപ്പ് അപകടത്തിലാകുമെന്ന് കെ.എസ്.ആർ.ടി.സി. വരുമാനത്തിന്റെ 60 ശതമാനവും ദീർഘദൂര ബസുകളിൽനിന്നാണ് ലഭിക്കുന്നത്. സംസ്ഥാനത്തിനുള്ളിൽ ദീർഘദൂര സർവീസ് നടത്താനുള്ള അവകാശം കെ.എസ്.ആർ.ടി.സി.ക്കാണ്സർക്കാർ...