കേരളത്തിലെ ആദ്യ സ്വകാര്യ വ്യവസായ പാര്‍ക്ക് ഇന്ന് പാലക്കാട് ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മന്ത്രി പി. രാജീവ്. പാലക്കാട് കനാല്പിരിവില് ഫെദര്‍ ലൈക്ക് ഫോം പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ആരംഭിക്കുന്ന പാര്‍ക്കാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്നത്....
തിരുവനന്തപുരം: ഓരോ ദിവസവും നിരവധി ഓണ്‍ലൈന്‍ തട്ടിപ്പുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഓണ്‍ലൈന്‍ പാഴ്സല്‍ സര്‍വീസ് എന്ന പേരിലും തട്ടിപ്പുകള്‍ നടക്കുന്നുണ്ട്. ഇത്തരം സൈറ്റുകളുടെ സേവനം തേടുമ്പോള്‍ ഏറെ ശ്രദ്ധിക്കണമെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നല്കി. വാഹനങ്ങള്‍...
സപ്ലൈകോ വഴി നൽകുന്ന 13 ഇനം സബ്സിഡി സാധനങ്ങൾക്ക് വില കൂട്ടുന്നത് വിശദമായ ചർച്ചകൾക്ക് ശേഷം മാത്രം. 2016-ലെ വിപണി വിലയുമായി താരതമ്യം ചെയ്തുള്ള സബ്സിഡി വിലയ്ക്കാണ് ഇപ്പോഴും സാധനങ്ങൾ വിൽക്കുന്നത്. അത് തുടരാൻ ആകില്ലെന്നാണ് സപ്ലൈകോ...
ദീപങ്ങളുടെ നിറച്ചാർത്തുമായി ഇന്ന് ദീപാവലി. മൺചിരാതുകളിൽ ദീപം തെളിച്ചും, പടക്കം പൊട്ടിച്ചും മധുരം വിളമ്പിയും ലോകമെമ്പാടുമുള്ള മലയാളികൾ ദീപാവലി ആഘോഷിക്കുക. തുലാമാസത്തിലെ അമാവാസി നാളിലാണ് ദീപാവലി ആഘോഷം. ദീപാവലി ആഘോഷങ്ങള്‍ക്കും ആചാരങ്ങള്‍ക്കും പ്രാദേശിക ഭേദമുണ്ട്. ഉത്തരേന്ത്യയില്‍...
കൊച്ചി: കളമശ്ശേരി സ്ഫോടന കേസിൽ മരണം അഞ്ചായി. മകൾ ലിബിനക്ക് പിന്നാലെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന സാലി പ്രദീപന് (45) മരണത്തിന് കീഴടങ്ങി. ഇവരുടെ മകന് പ്രവീണ്‍ അതീവ ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. നേരത്തെ...
തിരുവനന്തപുരം: കേരള നോളജ് ഇക്കോണമി മിഷനുമായി (കെ.കെ.ഇ.എം.) ചേർന്ന് ഐ.സി.ടി. അക്കാദമി ഓഫ് കേരള ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡേറ്റാ അനലിറ്റിക്സ് വിത്ത് എക്സൽ, ആമസോൺ ക്ലൗഡ് ഫണ്ടമെന്റൽസ് (എ.ഡബ്ല്യു.എസ്.), ഫ്രണ്ട്-എൻഡ് ആപ്ലിക്കേഷൻ...
പി.എസ്.സി ഓൺലൈൻ പരീക്ഷകളുടെ മാതൃക ഇനി മുതൽ ഉദ്യോഗാർഥികൾക്ക് പ്രൊഫൈലിൽ പരിശീലിക്കാം. ഓൺലൈൻ മാതൃക പരീക്ഷകൾ പ്രൊഫൈലിൽ ലഭ്യമാക്കാൻ പി.എസ്.സി തീരുമാനിച്ചു. നിലവിൽ ഓൺലൈൻ പരീക്ഷക്ക് തൊട്ടുമുൻപ് മാതൃക പരീക്ഷയിൽ പങ്കെടുക്കാൻ ഉദ്യോഗാർഥികളെ അനുവദിക്കുന്നുണ്ട്. ഡിസംബർ ഒന്ന്...
കെ.എസ്.ആർ.ടി.സിയുടെ പുതിയ സംരംഭമായ കൊറിയർ സർവീസിന് കോഴിക്കോട്ടും പ്രിയമേറുന്നു. കൊറിയറുകൾ കൃത്യതയോടെയും വേഗത്തിലും ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതാണ് പുതിയ സംരംഭത്തെ ജനപ്രിയമാക്കുന്നത്. കോഴിക്കോട് ഡിപ്പോയിൽ നിന്ന് മാത്രം ദിനം പ്രതി 30 മുതൽ 50 വരെ കൊറിയറുകളാണ്...
പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന സ്കൂൾ കായികമേളകളുടെ നടത്തിപ്പിനും സ്പോർട്ട്സ് അനുബന്ധ പ്രവർത്തനങ്ങൾക്കുമായി കുട്ടികളിൽ നിന്ന് കൂടുതൽ തുക ഈടാക്കാം എന്ന് ഉത്തരവ്. കുട്ടികളിൽ നിന്ന് നിലവിൽ ശേഖരിക്കുന്ന അതിലറ്റിക് ഫണ്ട് പര്യാപ്തമല്ലെന്നും ആയതിനാൽ അതിലറ്റിക് ഫണ്ട്...
മലപ്പുറം: ചന്തക്കുന്നിൽ സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗർഭിണി മരിച്ചു. 31കാരിയായ പ്രിജിയാണ് മരിച്ചത്. ചന്തക്കുന്ന് യു.പി സ്കൂളിന് സമീപം ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് അപകടമുണ്ടായത്. ഭർത്താവ് സുധീഷിനൊപ്പം സ്കൂട്ടറിൽ പോകുകയായിരുന്നു പ്രിജി. സുജീഷ് ആണ് വാഹനം...