ന്യൂഡൽഹി : പുതിയ വോട്ടർമാർക്ക് വോട്ടർപ്പട്ടികയിൽ പേര് ചേർക്കുന്നതിന് ആധാർ നമ്പർ നിർബന്ധമല്ലെന്ന് തെരഞ്ഞെടുപ്പ് കമീഷൻ സുപ്രീംകോടതിയെ അറിയിച്ചു. വോട്ടർപ്പട്ടികയിൽ പേര് ചേർക്കാനുള്ള ആറ്, ആറ് -ബി ഫോമുകളിൽ ഈ കാര്യം വിശദീകരിച്ച് കൊണ്ടുള്ള മാറ്റങ്ങൾ...
ട്രെയിൻ അപകടത്തിൽപ്പെടുന്നവർക്കുള്ള ധനസഹായം റെയിൽവേ ബോർഡ് പരിഷ്കരിച്ചു. പത്തിരട്ടി വർധനവാണ് ഉണ്ടായിരിക്കുന്നത്. അപകടത്തിൽ മരണം സംഭവിച്ചാൽ നൽകുന്ന സഹായധനം 50,000 രൂപയിൽ നിന്ന് 5 ലക്ഷം രൂപയായി ഉയർത്തി. ഗുരുതരമായി പരിക്കേറ്റവർക്കുള്ള സഹായം 25,000 രൂപയിൽ...
അംഗീകൃതമല്ലാത്ത ലോൺ ആപ്പുകൾ ഉപയോഗിച്ച് വായ്പ എടുത്തതിലൂടെ തട്ടിപ്പിന് ഇരയായവർക്ക് പരാതി നൽകാൻ പ്രത്യേക വാട്ട്സ്ആപ്പ് നമ്പർ സംവിധാനം നിലവിൽ വന്നു. 9497 98 09 00 എന്ന നമ്പറിൽ 24 മണിക്കൂറും പൊലീസിനെ വാട്ട്സ്ആപ്പിൽ...
പാലക്കാട്: തിരുവോണം ബമ്പറിന്റെ ഒന്നാംസമ്മാനമായ 25 കോടി രൂപ ലഭിച്ച ടിക്കറ്റ് എടുത്തയാളെ തിരിച്ചറിഞ്ഞു. തമിഴ്നാട് സ്വദേശിയായ പാണ്ഡ്യരാജാണ് ആ ഭാഗ്യവാൻ. പാണ്ഡ്യരാജും മറ്റു മൂന്ന് സുഹൃത്തുക്കളും ചേർന്നാണ് ടിക്കറ്റ് എടുത്തത്. സാമിനാഥ്, രാമസ്വാമി, കുപ്പുസ്വാമി...
തിരുവനന്തപുരം : മുതിർന്ന പത്ര പ്രവർത്തകനും സി.പി.ഐ നേതാവുമായിരുന്ന യു. വിക്രമൻ (66) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മുതിർന്ന സി.പി.ഐ നേതാവായിരുന്ന സി. ഉണ്ണിരാജയുടെ മകനാണ്. ജനയുഗം കോർഡിനേറ്റിംഗ് എഡിറ്റർ,...
തിരുവോണം ബമ്പർ ഒന്നാം സമ്മാനം ലഭിച്ചയാളെ ഇതുവരെ കണ്ടെത്താനായില്ല. വാളയാറിലെ ഏജൻസിയിൽ നിന്ന് സമ്മാനാർഹമായ ടിക്കറ്റ് വാങ്ങിയത് ഗോകുൽ നടരാജൻ എന്നയാളാണ്. അന്നൂർ സ്വദേശിയായ നടരാജൻ ഇതുവരെ ഏജൻസിയിൽ ബന്ധപ്പെട്ടിട്ടില്ല. തമിഴ് മാധ്യമങ്ങളിൽ വിജയിയെന്ന് അവകാശപ്പെട്ട്...
തിരുവനന്തപുരം : കേരള സ്കൂൾ പാഠ്യപദ്ധതി ചട്ടക്കൂട് വ്യാഴാഴ്ച പകൽ 2.30ന് സഹകരണ ടവറിൽ മന്ത്രി വി. ശിവൻകുട്ടി പ്രകാശിപ്പിക്കും. പ്രീ പ്രൈമറി പാഠ്യപദ്ധതി, അധ്യാപക വിദ്യാഭ്യാസം, വയോജന വിദ്യാഭ്യാസം എന്നീ മേഖലകളിൽ തയ്യാറാക്കിയ ചട്ടക്കൂടുകൾ...
കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയെയും സാക്ഷരതാ പ്രേരക്മാരെയും തദ്ദേശ സ്വയംഭരണവകുപ്പിന്റെ ഭാഗമാക്കും. പ്രേരക്മാർക്ക് ഓണറേറിയം നൽകുന്നത് സംബന്ധിച്ച സർക്കാർ വിഹിതവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഹിക്കേണ്ട വിഹിതവും സംബന്ധിച്ച് തദ്ദേശ സ്വയംഭരണവകുപ്പ് ധനവകുപ്പുമായി കൂടിയാലോചിച്ച്...
സംസ്ഥാനത്ത് റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന മണ്ണെണ്ണക്ക് ലിറ്ററിന് 10 രൂപ കൂട്ടി. ലിറ്ററിന് 69 രൂപ ആയിരുന്നത് 79 രൂപയാക്കി ഉയർത്തി. ഏപ്രിലിൽ മണ്ണെണ്ണ ലിറ്ററിന് 83 രൂപ ആയിരുന്നത് മേയിൽ 69...
മതത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ പങ്കാളികളെ തിരഞ്ഞെടുക്കുന്നതിന് കടിഞ്ഞാണിടാനാകില്ലെന്ന് ഹൈക്കോടതി. മതംനോക്കാതെ ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാനുള്ള സ്വാതന്ത്ര്യം പ്രായപൂര്‍ത്തിയായ പൗരന്മാരുടെ മൗലികാവകാശമാണ്. ഇക്കാര്യത്തില്‍ രക്ഷിതാക്കള്‍ക്കും സര്‍ക്കാരിനുമൊന്നും ആരെയും നിര്‍ബന്ധിക്കാനും നിയന്ത്രിക്കാനുമാകില്ലെന്നും കോടതി വ്യക്തമാക്കി. ഇതരമതക്കാരനെ വിവാഹം കഴിച്ചതിന്...