കൊച്ചി: മല്ലു ട്രാവലര്‍ എന്നറിയപ്പെടുന്ന വ്ളോഗര്‍ ഷാക്കിര്‍ സുബ്ഹാനെതിരായ പീഡന കേസില്‍ സൗദി വനിതയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ച് ഇന്റലിജന്‍സ് ബ്യൂറോ. സൗദി കോൺസുലേറ്റിലും എംബസിയിലും നൽകിയ പരാതിയിലാണ് നടപടി. ഷക്കീർ സുബ്ഹാനെതിരെ പൊലീസ് സ്വീകരിച്ച...
മലപ്പുറം: വെറും 2500 രൂപ ആപ്പില്‍ നിന്ന് ലോണെടുത്ത യുവാവിന് തിരിച്ചടക്കേണ്ടി വന്നത് രണ്ടരലക്ഷം രൂപ. തിരിച്ചടവ് മുടങ്ങിയപ്പോള്‍ പുതിയ ആറ് ആപ്പുകളില്‍ നിന്ന് ലോണെടുക്കാനും ഭീഷണി. ഫോണിന്റെ നിയന്ത്രണം ആപ്പുകാര്‍ കൈവശമാക്കി മോര്‍ഫ് ചെയ്ത്...
തിരുവനന്തപുരം: റെയില്‍പാളത്തില്‍ കല്ലുവെക്കുന്ന കുട്ടികള്‍ക്കെതിരെ ശക്തമായ നടപടി എടുക്കെമെന്ന് കാസര്‍കോട് പോലീസ്. കുട്ടികളായതിനാല്‍ കേസെടുക്കാതെ വെറുതെ വിട്ടെങ്കിലും ഇനി ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ ഇത്തരത്തിലുള്ള നാല് സംഭവങ്ങളാണ് ജില്ലയില്‍ റിപ്പോര്‍ട്ട്...
മുൻഗണനാ റേഷൻ കാര്‍ഡുകള്‍ക്കുള്ള അപേക്ഷകള്‍ ഒക്ടോബര്‍ പത്ത് മുതല്‍ 20 വരെ സ്വീകരിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്. അനില്‍ അറിയിച്ചു. മന്ത്രിയുടെ പ്രതിമാസ ഫോണ്‍ ഇൻ പരിപാടിക്കിടെ ഉപഭോക്താക്കളെ അറിയിച്ചതാണ് ഇക്കാര്യം. മുൻഗണനാ...
കോഴിക്കോട് : കാരുണ്യ പദ്ധതിയിൽ ചികിത്സ മുടങ്ങാതിരിക്കാൻ ആരോഗ്യവകുപ്പ് താൽക്കാലിക സംവിധാനമൊരുക്കി. കേന്ദ്രസർക്കാർ നാഷണൽ ഹെൽത്ത് അതോറിറ്റിയുടെ ഐ.ടി സിസ്റ്റത്തിൽ മാറ്റംവരുത്തിയത് കാരുണ്യ വിഭാഗത്തിലുള്ളവർക്ക് വിനയായിരുന്നു. ഗുണഭോക്താവിന് കാർഡ് നൽകുന്ന ബി.ഐ.എസ് പോർട്ടലാണ് പുതുക്കിയത്. പ്രധാനമന്ത്രി...
തിരുവനന്തപുരം: കെ-ഫോണ്‍ വഴിയുള്ള ഇന്റര്‍നെറ്റ് സേവനം ബി.പി.എലിന് മുകളിലുള്ള ഗാര്‍ഹിക ഉപഭോക്താക്കളിലേക്കും എത്തിത്തുടങ്ങി. ഇതുവരെ സ്കൂളുകളിലും സര്ക്കാര്സ്ഥാപനങ്ങളിലും ബി.പി.എല്‍. വിഭാഗത്തില്‍പ്പെട്ട വീടുകളിലും ലഭ്യമായിരുന്ന കെ-ഫോണ്‍ ഇതോടെ സമൂഹത്തിന്റെ എല്ലാ ശ്രേണിയിലേക്കും വ്യാപിക്കുകയാണ്. 20 എം.ബി.പി.എസ്. മുതല്‍...
തിരുവനന്തപുരം: ഓണം ബമ്പർ നറുക്കെടുപ്പിന് പിന്നാലെ പുതിയ ബമ്പർ പ്രഖ്യാപിച്ച് ലോട്ടറി വകുപ്പ്. ഈ വർഷത്തെ പൂജാ ബമ്പറിന്റെ ടിക്കറ്റ് പ്രകാശനം മന്ത്രി കെഎൻ ബാലഗോപാൽ നിർവഹിച്ചു. കഴിഞ്ഞ വർഷം മുതൽ ബമ്പർ സമ്മാനത്തുകകളിൽ വൻ...
കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ പകൽസമയം നിയന്ത്രണമേർപ്പെടുത്തിയിരുന്ന വിമാന സർവീസുകൾ പുനരാരംഭിച്ചു. എട്ടു മാസത്തിനു ശേഷമാണ് പകൽ നിയന്ത്രണം നീക്കിയത്. റൺവേ റീ കാർപെറ്റിങ് പ്രവൃത്തികൾക്കായാണ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. ഒക്ടോബറിൽ തുടങ്ങുന്ന ശൈത്യകാല ഷെഡ്യൂളിൽ ഉൾപ്പെടുത്തിയാകും പകൽ...
തിരുവനന്തപുരം : സംസ്ഥാനത്ത് സർവീസ് ആരംഭിക്കുന്ന രണ്ടാമത് വന്ദേഭാരത് എക്സ്പ്രസ് 24ന് പകൽ 12.30ന് കാസർകോട്ട് ഫ്ലാഗ് ഓഫ് ചെയ്യും. ആലപ്പുഴ വഴി കാസർകോട്–തിരുവനന്തപുരം റൂട്ടിൽ ഓടുന്ന ട്രെയിൻ വ്യാഴം പുലർച്ചെ 4.30ന് കൊച്ചുവേളിയിലെത്തി. വൈകിട്ട്...
തിരുവനന്തപുരം : വാട്സ്അപ്പ് ചാനൽസ് ഫീച്ചർ ഉപയോഗിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക വാട്സ്അപ്പ് ചാനൽ ആരംഭിച്ചു. ചാനലിൽ ജോയിൻ ചെയ്യുന്നതിലൂടെ വാട്സ്അപ്പ് ഉപയോക്താക്കൾക്ക് മുഖ്യമന്ത്രിയെ വാട്സ്അപ്പിൽ പിന്തുടരാനും അദ്ദേഹം പങ്കുവയ്ക്കുന്ന പുതിയ വിവരങ്ങൾ അറിയാനും...