തിരുവനന്തപുരം: മൊബൈല്‍ യുഗം വന്നതോടെ ലാന്‍ഡ് ലൈന്‍ ഫോണിന് താഴിട്ട് പൂട്ടാന്‍ ബി.എസ്.എന്‍.എല്‍. ആവശ്യക്കാര്‍ തീരെ കുറഞ്ഞതോടെയാണ് ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ അടച്ചുപൂട്ടുന്നത്.ആദ്യഘട്ടത്തില്‍ വരിക്കാന്‍ തീരെ കുറഞ്ഞുപോയ എക്സ് ചേഞ്ചുകളാണ് അടച്ചുപൂട്ടുക. ഏകദേശം 100 ടെലിഫോണ്‍ എക്സ്...
തിരുവനന്തപുരം : സർക്കാർ വാഹനങ്ങളെല്ലാം ഇനി മുതൽ ഒറ്റ ആർ.ടി ഓഫിസിൽ റജിസ്റ്റർ ചെയ്യും. നിലവിൽ അതതു ജില്ലകളിലെ ആർടി ഓഫിസുകളിൽ റജിസ്റ്റർ ചെയ്ത സർക്കാർ വാഹനങ്ങളും ഈ ഓഫിസിൽ റീ റജിസ്റ്റർ ചെയ്യണം. വാഹനങ്ങളുടെ...
തിരുവനന്തപുരം: ഓൺലൈൻ ഭീഷണികളിലൂടെ ജനത്തെ ചതിക്കുഴിൽ അകപ്പെടുത്തുന്ന വായ്പാ ആപ്പുകൾക്കെതിരെ നടപടി സ്വീകരിക്കാൻ കേരള പോലീസ്. 72 ഓൺലൈൻ ലോൺ വെബ്സൈറ്റുകളും ആപ്പുകളും പ്ലേസ്റ്റോറിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗൂഗിളിനും ഡൊമെയ്ൻ രജിസ്ട്രാർക്കും പോലീസ്...
തീവ്രവാദം, ഗുരുതര കുറ്റകൃത്യങ്ങൾ, നിരോധിത സംഘടനകൾ എന്നിവയുടെ ഭാഗമായവർക്ക് വാർത്താ ചാനലുകൾ വേദി നൽകരുതെന്ന് കേന്ദ്ര സർക്കാർ നിർദേശം. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നൽകിയ നോട്ടീസിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. രാജ്യത്ത് നിയമം മൂലം...
എടപ്പാൾ: കാർഷികവിവരങ്ങൾ ഒരു കുടക്കീഴിലാക്കി കൃഷി ഡേറ്റാ ഹബ്ബ് സജ്ജമാകുന്നു. കേരളത്തിലെയും മറ്റു സംസ്ഥാനങ്ങളിലെയും വ്യത്യസ്ത കൃഷികളെയും കൃഷിരീതിയെയും സംസ്കാരത്തെയുമെല്ലാം ഒറ്റ ക്ലിക്കിൽ മനസ്സിലാക്കാനുതകുന്ന പദ്ധതി കൃഷിവകുപ്പാണ് ആവിഷ്കരിക്കുന്നത്. ഒരുകോടിയോളം രൂപ ചെലവിൽ ആവിഷ്കരിക്കുന്ന സംയോജിത...
കൊച്ചി: പ്രഥമദൃഷ്ട്യാ തെളിവില്ലെങ്കിൽ പോക്സോ പ്രകാരമുള്ള കേസുകളിലും മുൻകൂർജാമ്യം അനുവദിക്കാമെന്ന് ഹൈക്കോടതി. വസ്തുതയും സാഹചര്യവും കണക്കിലെടുത്ത് കോടതിയാണ് തീരുമാനം എടുക്കേണ്ടതെന്നും ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ഉത്തരവ് വ്യക്തമാക്കുന്നു. മക്കളോട് ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയെത്തുടർന്ന് പോലീസ് ചാർജ്...
കോഴിക്കോട് : നിർത്താതെ പെയ്ത ശക്തമായ മഴയിൽ താമരശ്ശേരി ചുരത്തിൽ മലയിടിഞ്ഞു. ചുരത്തിൽ തകരപ്പാടിയ്ക്ക് മുകളിലായാണ് മലയിടിഞ്ഞ് മണ്ണും കല്ലും ദേശീയ പാതയിലേക്ക് പതിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം ആറരയോടെയാണ് സംഭവം. വാഹന ഗതാഗതത്തിന് തടസമാകാത്ത തരത്തിലാണ്...
തിരുവനന്തപുരം: സ്കൂൾ വിദ്യാഭ്യാസം കാലത്തിനൊത്തു മാറാൻ പഠനം മുതൽ പരീക്ഷവരെ അഴിച്ചുപണി വേണമെന്ന് പാഠ്യപദ്ധതി ചട്ടക്കൂടിൽ ശുപാർശ. പഠനം നിർബന്ധമായും മാതൃഭാഷയിൽ വേണമെന്ന് ആവശ്യപ്പെടുമ്പോൾത്തന്നെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ അനിവാര്യത അടിവരയിടുന്നതാണ് പാഠ്യപദ്ധതിരേഖ. ഭാഷാപഠനത്തിൽ ഹിന്ദി, ഉറുദു,...
കൽപ്പറ്റ : കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ പുൽപ്പള്ളി സഹകരണ ബാങ്ക് കേന്ദ്രീകരിച്ച് നടത്തിയ വായ്പാ തട്ടിപ്പിലെ അന്വേഷണം മരവിപ്പിച്ച് ഇഡി. എട്ട് കോടിയോളം രൂപയുടെ വായ്പാ തട്ടിപ്പാണ് ബാങ്കിൽ നടത്തിയത്. ബാങ്ക് മുൻ പ്രസിഡന്റും കെപിസിസി...
ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കുമെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 2013നും 2017നും സമാനമായി ഈ വർഷം ഡെങ്കിപ്പനി രോഗവ്യാപനം വളരെ കൂടുതലുണ്ടാകുമെന്ന് പ്രതീക്ഷിച്ചതിനാൽ മുൻകൂട്ടി തന്നെ...