രാജ്യത്ത് ഒരു പൗരന്റെ സാമ്പത്തിക ഇടപാടുകൾക്ക് അത്യന്താപേക്ഷിതമായ രേഖയാണ് പാൻ കാർഡ്. പെർമനന്റ് അക്കൗണ്ട് നമ്പർ അല്ലെങ്കിൽ പാൻ എന്നത് ആദായ നികുതി വകുപ്പ് നൽകുന്ന 10 അക്ക ആൽഫ ന്യൂമറിക് അക്കൗണ്ട് നമ്പറാണ്. ആദായ...
സംസ്ഥാനത്തെ മൃഗാശുപത്രികളുടെ സേവനങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാക്കാൻ പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷൻ തയാറാകുന്നു. ഇ-സമൃദ്ധ എന്ന ഡിജിറ്റല്‍ ലൈവ് സ്റ്റോക്ക് മാനേജ്മെന്റ് ആൻഡ് ഇ-ഹെല്‍ത്ത് സംവിധാനം നടപ്പാക്കാനാണ് മൃഗസംരക്ഷണ വകുപ്പ് ലക്ഷ്യമിടുന്നത്. കേരള ഡിജിറ്റല്‍ യൂനിവേഴ്സിറ്റിയുടെ സാങ്കേതിക...
തിരുവനന്തപുരം : കേരള തീരത്ത് ഇന്ന് (സെപ്റ്റംബർ 23) രാത്രി 11.30 വരെ 1.5 മുതൽ 1.9 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തിൽ...
തിരുവനന്തപുരം : സർക്കാർ, സർക്കാർ അനുബന്ധ മേഖലകളിൽ മാത്രം 760 ബി.എസ്.സി നഴ്സിംഗ് സീറ്റുകൾ വർധിപ്പിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. സർക്കാർ മേഖലയിൽ 400 സീറ്റുകൾക്കും സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സി-മെറ്റ് വഴി 360 സീറ്റുകൾക്കും ആരോഗ്യ...
കോഴിക്കോട്: നിപ വൈറസ് ഉയര്‍ത്തിയ ഭീഷണിയില്‍ നിന്ന് മുക്തമായി വരുന്ന കോഴിക്കോട്ടുകാര്‍ക്ക് ആശങ്കയായി ജില്ലയില്‍ ഡെങ്കിപ്പനി പടരുന്നു. മൂന്നാഴ്ചയ്ക്കിടെ 32 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഒരാള്‍ മരിക്കുക കൂടി ചെയ്തതോടെയാണ് ആശങ്ക വര്‍ധിച്ചിരിക്കുന്നത്. കോഴിക്കോട് കോര്പ്പറേഷന്...
തൃശൂരില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നുവീണ് യാത്രക്കാരന് ഗുരുതമായി പരിക്കേറ്റു. കൊയിലാണ്ടി സ്വദേശി 37 വയസ്സുള്ള ബിജു ബാലകൃഷ്ണനാണ് പരുക്കേറ്റത്. തൃശൂര്‍ പൂങ്കുന്നം റെയില്‍വേ സ്റ്റേഷനില്‍ ഇന്ന് രാവിലെ ആയിരുന്നു അപകടം. എക്സ്ക്യൂട്ടിവ് എക്സ്പ്രസില്‍ നിന്നും സ്റ്റേഷനില്‍...
വനംവകുപ്പിന്റെ ആഭിമുഖ്യത്തില്‍ വന്യജീവി വാരാഘോഷം ഒക്ടോബര്‍ രണ്ടു മുതല്‍ എട്ടു വരെ നടത്തും. വിദ്യാര്‍ഥികള്‍ക്കായുള്ള ജില്ലാതല മത്സരങ്ങള്‍ രണ്ട്, മൂന്നു തീയ്യതികളില്‍ നടക്കും. വനങ്ങളേയും വന്യജീവികളേയും സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ബോധവല്‍ക്കരണം, ജനപങ്കാളിത്തത്തോടെയുള്ള സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ്...
ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി താഴേത്തട്ടിലിറങ്ങി ജനങ്ങളോട് സംവദിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും. നവംബര്‍ 18 മുതല്‍ ഡിസംബര്‍ 24 വരെയായി 140 നിയമസഭാ നിയോജക മണ്ഡലങ്ങളിലും പര്യടനത്തിനാണ് മന്ത്രിസഭാ തീരുമാനം. നവകേരള നിര്‍മ്മിതിയുടെ ഭാഗമായി...
മരണത്തിന് മുന്‍പ് അവയവങ്ങള്‍ ദാനം ചെയ്യുന്നവരുടെ സംസ്കാര ചടങ്ങുകള്‍ സംസ്ഥാന ബഹുമതിയോടെ നടത്തുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്. അവയവ ദാനത്തിലൂടെ നൂറുകണക്കിന് പേര്‍ക്ക് പുതുജീവന്‍ നല്കുന്ന സംസ്ഥാനങ്ങളില്‍ തമിഴ്നാട് മുന്‍പന്തിയിലാണെന്ന് സ്റ്റാലിന് പറഞ്ഞു. മസ്തിഷ്ക...
കൊല്ലം: കോളേജിൽ നിന്ന് ടൂര്‍ പോയ ബസില്‍ ഗോവന്‍ മദ്യം കടത്തിയതിന് പ്രിന്‍സിപ്പല്‍ അടക്കം 4 പേര്‍ക്ക് എതിരെ എക്സൈസ് കേസ് രജിസ്റ്റര്‍ ചെയ്തു. ബസില്‍നിന്നും 50 കുപ്പി ഗോവൻ മദ്യമാണ് എക്സൈസ് കണ്ടെത്തിയത്. ഇതിനെ...