കൊച്ചി: വിവാഹ മോചിതയായ മകൾക്ക് പിതാവിന്റെ പെൻഷൻ നിഷേധിക്കരുതെന്ന് ഹൈക്കോടതി. കോഴിക്കോട് സ്വദേശിയും അന്തരിച്ച സ്വാതന്ത്ര്യ സമരസേനാനി ടി. അച്യുതന്റെ മകളുമായ നീന നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദ്ദേശം. സഹോദരൻമാർ നല്ലനിലയിലാണെന്നും അവർ...
കൊച്ചി: സൗദി അറേബ്യൻ യുവതിയുടെ ലൈംഗികാതിക്രമ പരാതിയില്‍ വ്ളോഗര്‍ മല്ലു ട്രാവലര്‍ എന്ന ഷക്കീര്‍ സുബാനെതിരെ ലുക്കൗട്ട് സർക്കുലർ. പരാതിക്കു പിന്നാലെ പൊലീസ് ഇയാൾക്കെതിരെ കേസെടുത്തിരുന്നു. പിന്നാലെയാണ് വിമാനത്താവളത്തിൽ ലുക്കൗട്ട് സർക്കുലർ നൽകിയത്. നിലവിൽ ഇയാൾ...
കൽപ്പറ്റ : വയനാട്ടിലെ സുഗന്ധഗിരിയിൽ നിർമിക്കുന്ന ‘പട്ടികവർഗ സ്വാതന്ത്ര്യസമര സേനാനി മ്യൂസിയ’ത്തിന് തിങ്കളാഴ്ച മന്ത്രി കെ. രാധാകൃഷ്ണൻ തറക്കല്ലിടും. രാവിലെ 10.30ന് നടക്കുന്ന ചടങ്ങിൽ മന്ത്രി എ.കെ. ശശീന്ദ്രൻ അധ്യക്ഷനാകും. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ വീറുറ്റ...
തിരുവനന്തപുരം : സംസ്ഥാനത്ത് വിപണനം ചെയ്യുന്ന മരുന്നുകളിൽ 20 ശതമാനം ആന്റിബയോട്ടിക്കുകൾ. വിപണിയിൽനിന്ന് സംസ്ഥാന സർക്കാർ ശേഖരിച്ച കണക്കാണിത് വ്യക്തമാക്കുന്നത്. 20 ശതമാനം വരുന്ന ആന്റിബയോട്ടിക് മരുന്നുകളിൽ 12 ശതമാനവും കുത്തിവയ്പ്പിനുള്ളതാണ്. എട്ടുശതമാനം ഓറൽ ആന്റിബയോട്ടിക്കുകളുമാണ്....
തിരുവനന്തപുരം: നബിദിനം പ്രമാണിച്ചുള്ള സംസ്ഥാനത്തെ പൊതു അവധി 28ലേക്ക് മാറ്റി. 27നായിരുന്നു മുൻ നിശ്ചയിച്ചിരുന്ന പൊതു അവധി. സംസ്ഥാനത്ത് നബി ദിനം പ്രമാണിച്ച് സെപ്റ്റംബര്‍ 28ന് പൊതു അവധി നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്...
കോഴിക്കോട് : ഹയർ സെക്കണ്ടറി, നോൺ വൊക്കേഷണൽ ഹയർ സെക്കണ്ടറി അധ്യാപക നിയമനത്തിന് കേരള സർക്കാർ ഏർപ്പെടുത്തിയ സംസ്ഥാന തല യോഗ്യത നിർണ്ണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) നുള്ള ഓൺലൈൻ രജിസ്ട്രേഷന് ഒക്ടോബർ...
തിരുവനന്തപുരം: രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്കിയ സംസ്ഥാനത്തിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ മന്ഥന് 2023 പുരസ്കാരം കേരളത്തിന്. സംസ്ഥാനത്തിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയാണ് (കാസ്പ്) ഏറ്റവും ഉയര്‍ന്ന സ്കീം വിനിയോഗത്തിനുള്ള മികച്ച...
തൃശ്ശൂര്‍: കാട്ടൂരില്‍ കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാട്ടൂര്‍ വഴക്കല അര്ജുനന്-ശ്രീകല ദമ്പതിമാരുടെ മകള്‍ ആര്‍ച്ചയെയാണ് വീടിന് സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടത്. വെള്ളിയാഴ്ച മുതലാണ് വിദ്യാര്‍ഥിനിയെ കാണാതായത്....
ബെംഗളൂരു: ബെംഗളൂരു-മൈസൂരു പാതയില്‍ യാത്രക്കാരെ കൊള്ളയടിക്കുന്ന സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍. ചന്നപട്ടണ ടൗണ്‍ സ്വദേശികളായ രണ്ടു യുവാക്കളാണ് അറസ്റ്റിലായതെന്ന് രാമനഗര പോലീസ് അറിയിച്ചു. ഇവരില്‍ നിന്ന് അഞ്ച് സ്വര്‍ണമാലകളും രണ്ടു ബൈക്കുകളും പോലീസ് കണ്ടെടുത്തു. നാലു...
കൊച്ചി: പ്രശസ്ത സംവിധായകൻ കെ.ജി. ജോർജ് (78) അന്തരിച്ചു. എറണാകുളം കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. വ്യത്യസ്തമായ പ്രമേയങ്ങളിലൂടെ മലയാള സിനിമയ്ക്ക് പുതിയ ഭാഷ്യം നൽകിയ സംവിധായകനായിരുന്നു കെ.ജി.ജോര്‍ജ്. പഞ്ചവടിപ്പാലം, ഇരകൾ, യവനിക, ആദാമിന്റെ വാരിയെല്ല്,...