റെയിൽവേ പാലക്കാട് ഡിവിഷന് കീഴിലെ വിവിധയിടങ്ങളിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ചില ട്രെയിനുകൾ വൈകി ഓടുമെന്ന് അധികൃതർ അറിയിച്ചു. ◼️തിരുവനന്തപുരം സെൻട്രൽ – മംഗളൂരു സെൻട്രൽ എക്സ്പ്രസ് (16629) ഇന്ന് ഒരു മണിക്കൂർ വൈകും ◼️ഹസ്രത്ത്...
അന്യസംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള അഖിലിന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങളില്‍നിന്ന് പ്രവേശന നികുതി ഈടാക്കാന്‍ അധികാരമുണ്ടെന്ന് കേരളം. ടൂറിസ്റ്റ് വാഹനങ്ങളില്‍നിന്ന് സര്‍ക്കാരുകള്‍ പെര്‍മിറ്റിനായി ഈടാക്കുന്ന തുകയില്‍ പ്രവേശന നികുതി ഉള്‍പെടുന്നില്ലെന്നും കേരളം സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത...
അംഗീകൃതമല്ലാത്ത ലോണ്‍ ആപ്പുകള്‍ ഉപയോഗിച്ച് തട്ടിപ്പിന് ഇരയായവര്‍ക്ക് പരാതി നല്കാന് പോലീസിന്റ പ്രത്യേക വാട്സ് ആപ്പ് നമ്പര്‍ സംവിധാനം നിലവില്‍ വന്നു. പരാതിയുടെ വിവരങ്ങള്‍ 9497980900 എന്ന നമ്പറില്‍ അയക്കാം.
കൊച്ചി : കരുനാഗപ്പള്ളി മുൻ എം.എൽ.എയും സി.പി.ഐ നേതാവുമായിരുന്ന ആർ രാമചന്ദ്രൻ(72) അന്തരിച്ചു. ഇന്ന് പുലർച്ചെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരൾ സംബന്ധമായ അസുഖത്തിന് ദീർഘനാളായി ചികിത്സയിലായിരുന്നു. 2016ൽ കരുനാഗപ്പള്ളിയിൽ നിന്നും നിയമസഭയിലെത്തി. കഴിഞ്ഞ...
കേന്ദ്ര തൊഴിൽമന്ത്രാലയത്തിന്റെ കീഴിൽ തിരുവനന്തപുരത്ത് തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽസേവനകേന്ദ്രം രണ്ടു സ്വകാര്യസ്ഥാപനങ്ങളുമായി സംയോജിച്ച് പട്ടികജാതി/പട്ടികവർഗ വിഭാഗക്കാർക്കുവേണ്ടി ഡിസംബർ ഒന്നിന് രാവിലെ 10 മുതൽ സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവർ നവംബർ 28-ന് രാവിലെ...
കൊച്ചി: ഇന്ത്യയില്‍ നിന്നുള്ള ഒരുലക്ഷത്തോളം പേര്‍ക്ക് കാര്‍ഷിക മേഖലയില്‍ തൊഴില്‍ വിസ നല്‍കുമെന്ന ഇസ്രയേല്‍ പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ച് കേരളത്തില്‍ ഓണ്‍ലൈനില്‍ വിസ കച്ചവടവുമായി സംഘങ്ങള്‍. അഞ്ചുലക്ഷം രൂപ മുതല്‍ മുടക്കിയാല്‍ ഇസ്രയേലില്‍ തൊഴിലവസരമുണ്ടെന്നും ചെറിയ മുതല്‍മുടക്കില്‍...
കണ്ണൂർ : നവകേരള സദസ്സിൽ ലഭിക്കുന്ന പരാതികളിൽ 45 ദിവസത്തിനുള്ളിൽ തീർപ്പുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രാദേശികതലത്തിൽ തീർപ്പാക്കേണ്ടവയിൽ രണ്ടാഴ്ചയ്ക്കുള്ളിലും കൂടുതൽ നടപടിക്രമം ആവശ്യമെങ്കിൽ പരമാവധി നാലാഴ്ചയ്ക്കുള്ളിലും ഉദ്യോഗസ്ഥർ തീരുമാനമെടുക്കും. സംസ്ഥാനതലത്തിൽ തീരുമാനമെടുക്കേണ്ട...
തിരുവനന്തപുരം : കുമാരപുരം യു.പി.എസിലെ നാലാം ക്ലാസ് പഠനത്തിനുശേഷം നാടകം കളിച്ചു നടന്ന ‘സുരേന്ദ്രൻ’ എന്ന ഒമ്പതുവയസ്സുകാരൻ ഇന്ന് ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവാണ്. അഭിനയത്തിന്റെ തലയെടുപ്പിൽ കേരളത്തിനെ ദേശീയതലത്തിലെത്തിച്ച അതുല്യപ്രതിഭയായ ഇന്ദ്രൻസ് ഇക്കുറി ഒരു...
സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, അംഗീകൃത അൺ എയിഡഡ് സ്കൂളുകളിലെ മുഴുവൻ അധ്യാപകർക്കും 23-ന് ക്ലസ്റ്റർ പരിശീലനം നടക്കും. സ്കൂളുകൾക്ക് അവധി നൽകിക്കൊണ്ടാണ് പരിശീലനം നടക്കുന്നത്. എൽ.പി. വിഭാഗം അധ്യാപക സംഗമങ്ങൾ ഓരോ ക്ലാസ് അടിസ്ഥാനത്തിൽ ക്ലസ്റ്റർ...
തിരുവനന്തപുരം : തിരുവനന്തപുരം സെൻട്രലിൽ പ്ലാറ്റ്ഫോം നിർമാണം നടക്കുന്നതിനാൽ ട്രെയിൻ നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു. മംഗളൂരു സെൻട്രൽ– നാഗർകോവിൽ പരശുറാം എക്സ്പ്രസ് (16649) 25ന് അരമണിക്കൂർ വൈകിയാകും (5.35) മംഗളൂരു സെൻട്രലിൽനിന്ന് പുറപ്പെടുക.