കോഴിക്കോട്: രാവിലെ വീട്ടിൽ നിന്ന് ഓടാൻ ഇറങ്ങിയ വിദ്യാർഥി വഴിയിൽ കുഴഞ്ഞു വീണു മരിച്ചു. രാവിലെ ആറിനാണ് സംഭവം. അത്തോളി ജി.വി.എച്ച്.എസ്.എസ് ,വി.എച്ച്.എസ്.ഇ ഒന്നാം വർഷ വിദ്യാർഥി ഹേമന്ദ് ശങ്കർ (16) ആണ് വഴിയിൽ കൂട്ടുകാർക്കു...
കല്പറ്റ: പെര്‍മിറ്റ് ഇല്ലാതെ മാനന്തവാടിയില്‍നിന്ന് കോട്ടയത്തേക്ക് സര്‍വീസ് നടത്തിയ സ്വകാര്യ ബസ് മോട്ടോര്‍വാഹന വകുപ്പ് പിടികൂടി. ആന്‍ഡ്രൂസ് എന്ന ബസാണ് പെര്‍മിറ്റ് ഇല്ലാതെ സര്‍വീസ് നടത്തിയത്. തിങ്കളാഴ്ച രാത്രി ഒമ്പതുമണിയോടെ കല്പറ്റ പുതിയ ബസ്സ്റ്റാന്‍ഡില്‍വെച്ചാണ് വാഹനം...
പരപ്പനങ്ങാടി: റോഡിലെ കരുതലിന്റെ ബാലപാഠങ്ങള്‍ കുരുന്നുമനസ്സുകളിലേക്ക് പകര്ന്നുനല്കുന്ന മദ്രസാ പാഠപുസ്തകത്തിന് മോട്ടോര്‍വാഹന വകുപ്പിന്റെ അനുമോദനം. കോഴിക്കോട് മര്‍കസുദ്ദഅവ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഇസ്ലാമിക് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (സി.ഐ.ഇ.ആര്.) പുറത്തിറക്കുന്ന പാഠപുസ്തകങ്ങളിലാണ് ഇവ ഉള്‍പ്പെടുത്തിയിരിക്കുന്നത്....
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി പ്രതിമാസ ധനസഹായമായി 30 കോടി രൂപയാണ് ഇത്തവണ സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. ഇതോടെ, സെപ്റ്റംബര്‍ മാസത്തെ ശമ്പളത്തിന്റെ ആദ്യ ഗഡു വിതരണം ചെയ്യാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുന്നതാണ്. സര്‍ക്കാര്‍ ധനസഹായം നാളെയോടെ കെ.എസ്.ആര്.ടി.സിയുടെ അക്കൗണ്ടിലേക്ക്...
തിരുവനന്തപുരം :ലാമിനേറ്റഡ് കാർഡുകൾ മാറ്റി എ.ടി.എം കാർഡിന് സമാനമായി പേഴ്സിൽ സൂക്ഷിക്കാൻ കഴിയുന്ന രീതിയിലാണ് പുതിയ ആർ.സി ബുക്ക് തയ്യാറാക്കുന്നത്. ലൈസൻസ് പുതിയ രൂപത്തിലേക്ക് മാറ്റിയതിന് പിന്നാലെ വാഹനങ്ങളുടെ ആർ.സി ബുക്കും പെറ്റ് ജിയിലേക്ക് മാറ്റാനൊരുങ്ങി...
കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണങ്ങളടങ്ങിയ ഹര്‍ജി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഐ.ജി ജി ലക്ഷ്മണിന് 10,000 രൂപ കോടതി പിഴയിട്ടു. ഹര്‍ജി കോടയില്‍ സമര്‍പ്പിച്ച ശേഷം, തന്റെ അനുവാദമില്ലാതെ അഭിഭാഷകനാണ് വിവാദ പരാമര്‍ശങ്ങള്‍ കൂട്ടിച്ചേർത്തതെന്ന് ആരോപിച്ച്...
തിരുവനന്തപുരം: തട്ടം പരാമർശം അഡ്വ. കെ. അനിൽകുമാറിനെ തള്ളി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ. പരാമർശം പാർട്ടി നിലപാടല്ല. വസ്ത്രധാരണം ജനാധിപത്യ അവകാശമാണ്. കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു എം.വി ഗോവിന്ദൻ. ഹിജാബ് വിഷയത്തിൽ...
ഹൈദരാബാദിലുള്ള കേന്ദ്ര ഗവണ്മെന്റ് സ്ഥാപനമായ ഇലക്ട്രോണിക്സ് കോര്പ്പറേഷന് ഓഫ് ഇന്ത്യയില്‍ (ഇ.സി.ഐ.എല്‍.) അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഐ.ടി.ഐ.ക്കാര്‍ക്കാണ് അവസരം. വിവിധ ട്രേഡുകളിലായി 484 ഒഴിവുണ്ട്. ഒരുവര്‍ഷത്തെ പരിശീലനം നവംബറില്‍ ആരംഭിക്കും. ട്രേഡുകളും ഒഴിവും: ഇ.എം.-190, ഇലക്ട്രീഷ്യന്-80,...
കോഴിക്കോട് : കോഴിക്കോട് വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 19 ലക്ഷം രൂപ തട്ടിയ കേസിൽ അന്വേഷണം അസമിലേക്ക്. മീഞ്ചന്ത സ്വദേശി പി.കെ. ഫാത്തിമബിയുടെ അക്കൗണ്ടിൽ നിന്നുമാണ് പണം തട്ടിയെടുത്തത് . ഫാത്തിമ ബി വർഷങ്ങൾക്ക്...
കേന്ദ്ര സര്‍വകലാശാലയായ പോണ്ടിച്ചേരി സര്‍വകലാശാലയില്‍ 147 ഒഴിവുണ്ട്. അനധ്യാപക തസ്തികകളിലാണ് ഒഴിവുകള്‍. 109 ഒഴിവുകളില്‍ സ്ഥിരനിയമനമാണ്. സ്ഥിരം ഒഴിവുകള്‍ മള്‍ട്ടി ടാസ്കിങ് സ്റ്റാഫ് – 49 (എസ്.സി. – 8, എസ്.ടി. – 8, ഒ.ബി.സി....