തിരുവനന്തപുരം : മുതിര്‍ന്ന സി.പി.എം നേതാവും മുന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ ആനത്തലവട്ടം ആനന്ദന് (86) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ദീര്‍ഘനാളായി ചികിത്സയിലിരിക്കെയാണ് അന്ത്യം. സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റാണ്. 1985 ല്‍ സി.പി.എം സംസ്ഥാന...
അതിദരിദ്ര കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് കെ.എസ്.ആര്.ടി.സി.യിലും സ്വകാര്യ ബസുകളിലും സൗജന്യ യാത്ര അനുവദിച്ച് ഗതാഗത വകുപ്പ് ഉത്തരവിറക്കി. നവംബര്‍ ഒന്ന് മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരും. ഇതോടെ സംസ്ഥാനത്ത് അതിദരിദ്രമെന്ന് കണ്ടെത്തിയ 64,000 കുടുംബങ്ങളിലെ വിദ്യാര്‍ഥികളുടെ യാത്ര...
കൊച്ചി: പതിനെട്ടുകാരിയെ വിവാഹം കഴിക്കണമെന്ന ഇരുപതുകാരന്റെ അപേക്ഷയില്‍ ഹൈക്കോടതിയുടെ ഇടപെടല്‍. തൃശൂര്‍ ജില്ലക്കാരായ ഇരുപതുകാരനും പതിനെട്ടുകാരിയുമാണ് വിവാഹം കഴിക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്. ഇരുവരും പഠിച്ചുകൊണ്ടിരിക്കെ പ്രണയത്തിലായി. വിവാഹപ്രായം എത്താത്തതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. വിഷയത്തില്‍...
കൊച്ചി : ‘നിങ്ങളെ സൈബർ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ വെബ്സൈറ്റിൽ 29,900 രൂപ പിഴ ഓൺലൈനായി നൽകുക. ഇല്ലെങ്കിൽ നിങ്ങളെ പൊലീസ് അറസ്റ്റ് ചെയ്യും’ വെബ്സൈറ്റുകൾ പരതുമ്പോൾ ഇത്തരം സന്ദേശം ലഭിച്ചാൽ ഭയപ്പെടേണ്ട. സൈബർ...
തിരുവനന്തപുരം: കനിവ് 108 സേവനം ശക്തമാക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് ഉപയോഗപ്രദമായ രീതിയില്‍ പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ സജ്ജമാകുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതോടെ 108 ന്നെ നമ്പറില്‍ ബന്ധപ്പെടാതെ ഫോണിലെ ഒരു ആപ്ലീക്കേഷന്...
അതിമനോഹരമായ പ്രകൃതി ഭംഗിയാല്‍ അനുഗ്രഹീതമായ ജില്ലയാണ് കോഴിക്കോട്. കാടും പുഴകളും മലകളും ചേര്‍ന്ന കോഴിക്കോടിന്റെ ഏറെ അറിയപ്പെടാത്ത പ്രകൃതി വിസ്മയങ്ങളിലേക്ക് ഒരു ഏകദിന യാത്രയൊരുക്കുകയാണ് കെ.എസ്.ആര്.ടി.സി ബജറ്റ് ടൂറിസം സെല്‍. ജാനകിക്കാട്, കരിയാത്തും പാറ, തോണി...
കൊച്ചി: വാഹനങ്ങൾ രൂപമാറ്റം ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കുകയും പൊതുസ്ഥലങ്ങളിൽ ഉപയോഗിക്കുകയും ചെയ്യുന്ന വ്ലോഗർമാർക്കെതിരെയും നടപടി വേണമെന്ന് പൊലീസിന് നിർദേശം നൽകി ഹൈകോടതി. ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ വലിയ രീതിയിൽ രൂപമാറ്റം വരുത്തി വിഡിയോകൾ ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതായി...
തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നു. സപ്റ്റംബര്‍ 30 വരെ 10,734 കേസുകളാണ് കേരളത്തില്‍ രേഖപ്പടുത്തിയത്. 38 ഡെങ്കിപ്പനി മരണങ്ങളും ഇക്കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രാജ്യത്ത് ആകെ 94,198 ഡെങ്കി കേസുകളാണ് സപ്റ്റംബര്‍ 17 വരെ സ്ഥിരീകരിച്ചത്....
തിരുവനന്തപുരം : മുഖ്യധാരാ മാധ്യമങ്ങൾ അവഗണിച്ചുപോന്ന വിഷയങ്ങൾ രാജ്യശ്രദ്ധയിലേക്ക് കൊണ്ടുവരുന്ന ബദൽ മാധ്യമങ്ങളെ അടിച്ചമർത്താനുള്ള ശ്രമങ്ങൾ പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരം ശ്രമങ്ങളുടെ ഭാഗമായാണ് ഓൺലൈൻ വാർത്താ പോർട്ടലായ “ന്യൂസ് ക്ലിക്കി”നുനേരെയുള്ള പൊലീസ് നടപടി...
കോഴിക്കോട്: രാവിലെ വീട്ടിൽ നിന്ന് ഓടാൻ ഇറങ്ങിയ വിദ്യാർഥി വഴിയിൽ കുഴഞ്ഞു വീണു മരിച്ചു. രാവിലെ ആറിനാണ് സംഭവം. അത്തോളി ജി.വി.എച്ച്.എസ്.എസ് ,വി.എച്ച്.എസ്.ഇ ഒന്നാം വർഷ വിദ്യാർഥി ഹേമന്ദ് ശങ്കർ (16) ആണ് വഴിയിൽ കൂട്ടുകാർക്കു...