കൊച്ചി : റോഡപകടങ്ങൾ ഒഴിവാക്കാൻ ഡ്രൈവിങ് സംസ്കാരം മാറേണ്ടതുണ്ടെന്ന് ഹൈക്കോടതി. കേരളത്തിനു പുറത്ത് ഗതാഗതനിയമങ്ങൾ പാലിക്കുന്ന മലയാളികൾ ഇവിടെ അത് അവഗണിക്കുന്നുവെന്നും കോടതി വ്യക്തമാക്കി. റോഡുകളിലെ സീബ്രാലൈൻ സംവിധാനം ഫലപ്രദമായി നടപ്പാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിച്ചാണ്...
സ്കോള്‍ കേരള മുഖേന 2023 – 25 ബാച്ചില്‍ ഓപ്പണ്‍ റഗുലര്‍ വിഭാഗത്തില്‍ ഒന്നാം വര്‍ഷ ഹയര്‍ സെക്കണ്ടറി പ്രവേശനത്തിന് ഓണ്‍ലൈന്‍ മുഖേന രജിസ്റ്റര്‍ ചെയ്ത് ഇതിനകം നിര്‍ദ്ദിഷ്ട രേഖകള്‍ സമര്‍പ്പിച്ച വിദ്യാര്‍ഥികള്‍ക്ക് പഠനകേന്ദ്രം അനുവദിച്ച്...
കോഴിക്കോട്: വെളുക്കാൻ വേണ്ടി തേച്ച സൗന്ദര്യ വർദ്ധക ക്രീം വൃക്ക തകരാറിലാക്കിയ സംഭവത്തെക്കുറിച്ച് ആരോഗ്യ വകുപ്പും പൊലീസും അന്വേഷണം തുടങ്ങിയതായി വിവരം. പതിനാലുകാരി ഉൾപ്പെടെ അതീവ ഗുരുതരാവസ്ഥയിലുള്ളവരുടെ വിവരങ്ങൾ പുറത്തുവന്നതോടെയാണ് അനധികൃതമായി വിൽപ്പന നടത്തിക്കൊണ്ടിരിക്കുന്ന സൗന്ദര്യ...
ഒക്ടോബർ 7ന് സംസ്ഥാനത്ത് ക്ലസ്റ്റർ പരിശീലനം നടക്കുന്നതിനാൽ സ്കൂളുകൾക്ക് അവധി നൽകി. അധ്യാപകർക്ക് ക്ലസ്റ്റർ പരിശീലനത്തിൽ പങ്കെടുക്കേണ്ടതിനാൽ ഒക്ടോബർ 7 ശനിയാഴ്ച കുട്ടികൾക്ക് അധ്യയന ദിവസം ആയിരിക്കുന്നതല്ല എന്ന് ഉത്തരവിൽ പറയുന്നു. അധ്യാപകർ നിശ്ചയിക്കപ്പെട്ട കേന്ദ്രങ്ങളിൽ...
വാഹനങ്ങളുടെ വേഗപരിധി തദ്ദേശസ്ഥാപനങ്ങളുടെ കീഴിലുള്ള റോഡുകളിലും ബാധകമാക്കി സൂചനാബോര്‍ഡ് വെക്കണമെന്നു സര്‍ക്കാര്‍ നിര്‍ദേശം. ഇത്തരം റോഡുകളിലെ പരമാവധി വേഗം 70 കിലോമീറ്ററില്‍ താഴെയായിരിക്കും. ഓരോ പ്രദേശത്തിന്റെയും പ്രത്യേകതയനുസരിച്ച് റോഡുസുരക്ഷാ അതോറിറ്റിയുമായി ആലോചിച്ച് വേഗപരിധി കണക്കാക്കിവേണം ബോര്‍ഡ്...
തിരുവനന്തപുരം : സ്കൂള്‍ പരിസരത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പ് വരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്കൂള്‍ പരിസരങ്ങളില്‍ മിഠായികളിലും സിപ് അപുകളിലും കൃത്രിമ നിറം ചേര്‍ത്ത്...
ബാങ്കുകള്‍ വഴി 2000 രൂപ നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള സമയപരിധി നാളെ അവസാനിക്കും. അക്കൗണ്ട് ഇല്ലാത്ത ബാങ്കുകളില്‍ ഉള്‍പ്പെടെ ഒരേ സമയം പരമാവധി 10 നോട്ടുകള്‍ മാറ്റാം. നിക്ഷേപത്തിന് പരിധിയില്ല. മറ്റന്നാള്‍ മുതല്‍ തിരുവനന്തപുരം അടക്കം റിസര്‍വ്...
വെള്ളിയാഴ്ച ദിവസങ്ങളിലെ പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് മുസ്ലിം സംഘടനകൾ ആവശ്യപ്പെട്ടതായ പ്രചാരണം തെറ്റെന്ന് തെളിയുന്നു. 24 ന്യൂസ് ചാനലാണ് ഇത്തരം ഒരു വാർത്താ കാർഡ് ഇറക്കിയിരുന്നത്. ഇത് ആധികാരിമായി എടുത്ത് പലരും സമൂഹ മാധ്യമങ്ങളിൽ വിമർശനമുയർത്തുകയും ചെയ്തു....
പോലീസുകാര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്. കേരള പോലീസിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തണം. പോലീസിലെ അഴിമതികള്‍ക്കെതിരെ ശക്തമായ നടപടി തുടരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് സ്റ്റേഷന് ജനസേവന കേന്ദ്രമാണെന്ന് ഉറപ്പാക്കണം. ജനങ്ങള്‍ക്ക് ആശ്രയ കേന്ദ്രമായി പോലീസ് സ്റ്റേഷന്...
സുഹൃത്തിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്ന് വന്ന ബിറ്റ്കോയിന് ഇടപാടുകള്‍ സംബന്ധിച്ച സന്ദേശത്തിന്റെ ലിങ്കില്‍ ക്ലിക്ക് ചെയ്തതാണ് പുന്നയൂര്ക്കളം സ്വദേശിയായ യുവതി ലിങ്ക് തുറന്നതോടെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടു. ഗൂഗിള്‍ അക്കൗണ്ടുകള്‍ ഉള്‍പ്പെടെ എല്ലാ സോഷ്യല്‍ മീഡിയ...