തിരുവനന്തപുരം: ഇന്ത്യയില്‍ വെള്ളിയാഴ്ച 312 പുതിയ കോവിഡ് -19 കേസുകള്‍ രേഖപ്പെടുത്തി. 17,605 പേരെ പരിശോധനക്ക് വിധേയമാക്കിയതില്‍ നിന്നാണ് 312 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 280 രോഗികളും കേരളത്തിലാണ്. നിലവില്‍ ഇന്ത്യയിലെ ആക്ടീവ് കോവിഡ്...
കൊല്ലം: ഭർതൃമാതാവിനെ മർദിച്ച അധ്യാപികയെ സ്കൂളിൽ നിന്ന് പുറത്താക്കി. ലൂർദ് മാതാ ഹയർ സെക്കൻഡി സ്കൂളിലെ അധ്യാപിക തേവലക്കര സ്വദേശി മഞ്ജുമോളെ പുറത്താക്കിയെന്നും ഇനി സ്കൂളിൽ തുടരാൻ അനുവദിക്കില്ലെന്നും പ്രിൻസിപ്പൽ പറഞ്ഞു. അധ്യാപികയെ പുറത്താക്കിയ വിവരം...
മഞ്ചേരി: വല്യുമ്മയെ കാണാനുള്ള യാത്ര സഹോദരിമാരുടെ അന്ത്യയാത്രയായി. ഒപ്പം തസ്നിയുടെ രണ്ടുമക്കളും ഓര്‍മയായി. സൗദിയിലുള്ള ഭര്‍ത്താവ് റിയാസിനൊപ്പം രണ്ടുമാസം താമസിച്ച് ഒരാഴ്ച മുന്‍പാണ് കരുവാരക്കുണ്ട് ഐലാശ്ശേരിയില്‍ തിരിച്ചെത്തിയത്. സന്ദര്‍ശകവിസയില്‍ മക്കളും കൂടെ ഉണ്ടായിരുന്നു. രണ്ടുമാസത്തെ ഭര്‍ത്താവുമൊത്തുള്ള...
തിരുവനന്തപുരം: 2024 വർഷത്തെ പെൻഷൻ ലഭിക്കുന്നതിനായി വിധവാ പെൻഷൻ, 50 വയസ് കഴിഞ്ഞ അവിവാഹിതകൾക്കുള്ള പെൻഷൻ എന്നിവ ലഭിക്കുന്ന ഗുണഭോക്താക്കൾ സമർപ്പിക്കുന്ന വിവാഹിത/പുനർവിവാഹിത അല്ലായെന്ന സർട്ടിഫിക്കറ്റുകൾ സേവന സൈറ്റിൽ അപ്ലോഡു ചെയ്യുന്നതിന് 2024 ജനുവരി ഒന്നു...
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഡീപ്ഫേക്ക് സാങ്കേതികവിദ്യയും ഉപയോഗിച്ച് വീഡിയോ കോളിലൂടെ തെറ്റിദ്ധരിപ്പിച്ച് ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം തട്ടിയെടുത്ത കേസില്‍ രണ്ടു പേര് കൂടി അറസ്റ്റില്‍. തട്ടിപ്പിനായി സിം കാര്‍ഡുകളും ബാങ്ക് അക്കൗണ്ടുകളും സംഘടിപ്പിക്കുകയും വ്യാജ വാട്സ്ആപ്പ്...
ഡ്രോൺ സാങ്കേതികവിദ്യ ശാസ്ത്രീയമായി പഠിച്ച് ലൈസൻസ് നേടാൻ അവസരമൊരുക്കി എം.ജി. സർവകലാശാല. ശാസ്ത്ര-സാങ്കേതിക മേഖലകളിൽ തൊഴിൽനേടാൻ ഉപകരിക്കുന്ന റെഗുലർ സർട്ടിഫിക്കറ്റ് കോഴ്സ് ജനുവരിയിൽ തുടങ്ങും. സ്കൂൾ ഓഫ് എൻവയോൺമെൻറൽ സയൻസസിന് കീഴിലുള്ള ഡോ. ആർ.സതീഷ് സെൻറർ...
കൊച്ചി: പാര്‍ട്ട് ടൈം ജോലി തട്ടിപ്പിലൂടെ കോടികള്‍ തട്ടിയെടുത്ത കേസില്‍ രണ്ടുപേര്‍ കൂടി പിടിയില്‍. തമിഴ്നാട് ആമ്പൂര് സ്വദേശി രാജേഷ് (21), ബെംഗളൂരു കുറുമ്പനഹള്ളി ചക്രധര്‍ (36), എന്നിവരെയാണ് എറണാകുളം റൂറല്‍ സൈബര്‍ ക്രൈം പോലീസ്...
മലപ്പുറം: മഞ്ചേരി ചെട്ടിയങ്ങാടിയില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ച് നാല് മരണം. ഓട്ടോയിലുണ്ടായിരുന്നവരാണ് മരിച്ചത്. ഓട്ടോ ഡ്രൈവറും യാത്രക്കാരിയും ഒരു കുട്ടിയും മരിച്ചു. കര്‍ണാടകയില്‍ നിന്നുള്ള അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച ബസ്സാണ് അപകടത്തില്‍പ്പെട്ടത്.
കോഴിക്കോട്: ഓർക്കാട്ടേരിയിൽ ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഷബ്നയുടെ ഭർത്താവിന്റെ സഹോദരി പൊലീസിൽ കീഴടങ്ങി. മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതോടെയാണ് ഹഫ്സത്ത് പൊലീസിൽ കീഴടങ്ങിയത്. റിമാൻഡിലുള്ള പ്രതി ഹനീഫയുടെ ജാമ്യാപേക്ഷയും കോഴിക്കോട് ജില്ലാ കോടതി...
കോഴിക്കോട്: കോടഞ്ചേരിയില്‍ യുവാവിനെ കൊന്ന് കുറ്റിക്കാട്ടില്‍ തള്ളിയ കേസില്‍ മുഖ്യപ്രതിയുടെ ഭാര്യയും അറസ്റ്റില്‍. കോടഞ്ചേരി നൂറാംതോട് മുട്ടിത്തോട് ചാലപ്പുറത്ത് തങ്കച്ചന്റെ മകന് നിധിന്റെ (25) കൊലപാതകത്തില്‍ ഒന്നാം പ്രതി കുപ്പായക്കോട് കൈപ്പുറം വേളങ്ങാട്ട് അഭിജിത്തിന്റെ ഭാര്യ...