ഇന്ന് ലോക തപാൽ ദിനം. ഒരുകാലത്ത് ആശയവിനിമയത്തിന്റെ പ്രധാന മാദ്ധ്യമമായിരുന്ന തപാലിനായി ലോകം നീക്കിവെക്കുന്ന ദിനം. 1874-ൽ യൂണിവേഴ്സൽ പോസ്റ്റൽ യൂണിയൻ സ്ഥാപിതമായതിന്റെ ഓർമ്മയ്ക്കാണ് ലോക തപാൽ ദിനം ആചരിക്കുന്നത്. 1969-ൽ ജപ്പാനിലെ ടോക്യോവിൽ ചേർന്ന...
തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നും സെക്കന്തരാബാദിലേക്കു പോകുന്ന ശബരി എക്സ്പ്രസ് ട്രെയിനിന്റെ നാലു ദിവസത്തെ സമയക്രമത്തില്‍ മാറ്റം വരുത്തിയതായി സതേണ്‍ റെയില്‍വേ അറിയിച്ചു. തിങ്കളാഴ്ചയും ഈ മാസം 11, 13, 14 തീയതികളിലും ഒന്നരമണിക്കൂര്‍ വൈകി...
47ാമത് വയലാര്‍ അവാര്‍ഡ് ശ്രീകുമാരന്‍ തമ്പിക്ക്. ‘ജീവിതം ഒരു പെന്‍ഡുലം’ എന്ന കൃതിക്കാണ് പുരസ്കാരം. ഒരു ലക്ഷം രൂപയും ശില്പി കാനായി കുഞ്ഞിരാമന് വെങ്കലത്തില്‍ തീര്‍ത്ത ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ‘ജീവിതം ഒരു...
വയനാട് : ജില്ലയില്‍ ഡിജിറ്റല്‍ സര്‍വെയുടെ ഭാഗമായി ഡ്രോണ്‍ സര്‍വെ തുടങ്ങി. മാനന്തവാടി താലൂക്കിലെ പയ്യമ്പള്ളി വില്ലേജിലാണ് ഡ്രോണ്‍ സര്‍വ്വെക്ക് തുടക്കം കുറിച്ചത്. സര്‍വെ ഓഫ് ഇന്ത്യയുടെ അറിയിപ്പ് പ്രകാരം ഒക്ടോബര്‍ മാസത്തില്‍ വയനാട് ജില്ലയിലെ...
തിരുവനന്തപുരം: വിദ്യാർഥികൾക്കു നൽകിയിരുന്ന യാത്രാ കൺസഷനിൽ കെ.എസ്.ആർ.ടി.സി നിയന്ത്രണം ഏർപ്പെടുത്തി. സ്വാശ്രയ, സമാന്തര (പാരലൽ), അൺ-എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികളിൽ ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്കു മാത്രമേ ഇനി കൺസഷൻ അനുവദികൂ. പുതിയ പരിഷ്കാരം പ്രാബല്യത്തിൽ വന്നു. കൺസഷനുവേണ്ടി...
തിരുവനന്തപുരം: പരാതി പരിഹാരത്തിനായി പുതിയ വാട്സ്ആപ്പ് സേവനം ആരംഭിച്ച് കെ.എസ്.ഇ.ബി. ഉപഭോക്താക്കളുടെ പരാതി പരിഹരിക്കാൻ ഇലക്ട്ര എന്ന പേരിലുള്ള വാട്സ്ആപ്പ് സേവനത്തിനാണ് കെ.എസ്.ഇ.ബി രൂപം നൽകിയിരിക്കുന്നത്. ഉപഭോക്താക്കൾക്ക് പരാതികൾ അറിയിക്കാനും, വാതിൽപ്പടി സേവനങ്ങൾക്കും ഇലക്ട്രയെ ഉപയോഗപ്പെടുത്താവുന്നതാണ്....
ചെന്നൈ: വന്ദേഭാരതിന് സമാനമായ നോണ്‍ എസി ട്രെയിനുമായി റെയില്‍വേ. ഈ മാസം അവസാനത്തോടെ അവതരിപ്പിക്കാനാണ് റെയില്‍വേ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 22 റെയ്ക്ക് ട്രെയിനില്‍ 8 കോച്ചുകള്‍ നോണ്‍ എസിയായിരിക്കും. പരമാവധി വേഗം 130 കിലോമീറ്ററായിരിക്കും. കോച്ചിന്റെ...
തിരുവനന്തപുരം : തുടര്‍ച്ചയായ മഴയ്ക്ക് ശമനം വന്നതോടെ ഡെങ്കിപ്പനി ഉള്‍പ്പടെയുള്ള പകര്‍ച്ചവ്യാധികള്‍ ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിപ്പ്. കെട്ടിക്കിടുക്കുന്ന വെള്ളത്തില്‍ കൊതുകുകള്‍ പെരുകുന്ന സാഹചര്യമാണുള്ളത്. അതിനാല്‍ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും ഉള്ളിലും പുറത്തും വെള്ളം...
തിരുവനന്തപുരം: ശബരിമലയിൽ മണ്ഡല- മകരമാസകാലത്തെ തിരക്കുകൾ കണക്കിലെടുത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് വിവിധ വിഭാഗങ്ങളിലായി 625 നിയമനം നടത്തുന്നു. ഇതിനുള്ള അപേക്ഷ തീയതി ഒക്ടോബർ 9ന് അവസാനിക്കും. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. ഹിന്ദുക്കളായ പുരുഷൻമാർക്ക് അപേക്ഷിക്കാം. പ്രായം...
കോഴിക്കോട് : ബിസിനസുകാരന്റെ 2.85 കോടി രൂപ ക്രിപ്റ്റോ കറൻസി ഇടപാടിൽ നഷ്ടമായ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി സൈബർ പൊലീസ്. അമേരിക്കൻ ഐ.പി വിലാസത്തിലുള്ള വൈബ്സൈറ്റ് ഉപയോഗിച്ചാണ് പണം തട്ടിയത്. ഇതിൽ എ.ടി.എം കാർഡ് ഉപയോഗിച്ച്...