കൊച്ചി: പീഡന കേസില്‍ നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ ഹൈക്കോടതിയിലെ സീനിയര്‍ ഗവണ്മെന്റ് പ്ലീഡര്‍ പി ജി മനുവിനെ പുറത്താക്കി. ഇദ്ദേഹത്തില്‍ നിന്നും അഡ്വക്കേറ്റ് ജനറല്‍ രാജിക്കത്ത് എഴുതി വാങ്ങുകയായിരുന്നു. അഡ്വക്കേറ്റ് ജനറലിന്റെ...
സാധാരണക്കാരുടെ യാത്രാസ്വപ്നങ്ങള്‍ക്ക് ചിറകുനല്‍കിയ കെ.എസ്.ആര്.ടി.സി. ബജറ്റ് ടൂറിസത്തിന് മൂന്നു വര്‍ഷം പിന്നിടുമ്പോള്‍ പുത്തന്‍ മുന്നേറ്റം. നഗരങ്ങള്‍ കേന്ദ്രീകരിച്ചുള്ള യാത്രകള്‍ ലക്ഷ്യമിട്ട് ഇലക്ട്രിക് ഡബിള്‍ഡെക്കര്‍ ബസുകള്‍ ഡിസംബറില്‍ സംസ്ഥാനത്തെത്തും. തുടക്കത്തില്‍ രണ്ടു ബസുകളായിരിക്കും തലസ്ഥാനത്തെത്തിക്കുന്നത്. ഇതിനു പിന്നാലെ...
കൊല്ലം : കൊല്ലം പുനലൂരിൽ വാഹനാപകടത്തിൽ കായിക താരം മരിച്ചു. ദേശീയ മെഡൽ ജേതാവും എം.എ കോളജ് മുൻ കായികതാരവുമായ തേളിക്കോട് സ്വദേശി ഓംകാർ നാഥ് (25)ആണ് മരിച്ചത്. തിരുവനന്തപുരം എസ്.എ.പി ക്യാമ്പിലെ ഹവിൽദാറാണ്. കൊല്ലം...
കൊച്ചി : മാളുകൾ, എയർപോർട്ടുകൾ, ഹോട്ടലുകൾ, മറ്റ് പൊതു സ്ഥലങ്ങൾ എന്നിവയിലെ വൈഫൈ ഹോട്ട്സ്പോട്ടുകളിലേക്ക് നിങ്ങളുടെ ഡിവൈസ് കണക്റ്റ് ചെയ്ത് വിവരങ്ങൾ കൈമാറുമ്പോൾ മറ്റാർക്കെങ്കിലും അവ കൈക്കലാക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ, സ്വകാര്യ...
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍. ഊരൂട്ടമ്പലം ഗോവിന്ദമംഗലം തകിടിയില്‍ തോട്ടരികത്തുവീട്ടില്‍ ഗോകുലി(23)നെയാണ് കാട്ടാക്കട പോലീസ് അറസ്റ്റു ചെയ്തത്. ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ പ്രതി കോവളത്ത് ലോഡ്ജില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു....
തിരുവനന്തപുരം : പത്തനംതിട്ടയിൽനിന്ന് കോയമ്പത്തൂരിലേക്ക് സ്റ്റേജ് ക്യാരേജാക്കി സർവീസ് നടത്തിയ ‘റോബിൻ’ ടൂറിസ്റ്റ് ബസിന്റെ പെർമിറ്റ് റദ്ദാക്കി. നിരന്തരമായി നിയമലംഘനങ്ങൾ നടത്തിയതിനെ തുടർന്നാണ് ഗതാഗത സെക്രട്ടറിയുടെ നടപടി. കോഴിക്കോട് സ്വദേശിയായ കിഷോർ എന്നയാളുടെ പേരിലായിരുന്നു ബസിന്റെ...
20 കോടി ഒന്നാം സമ്മാനവുമായി എത്തുന്ന ക്രിസ്മസ്-ന്യൂ ഇയർ ബമ്പർ വിൽപ്പന ആരംഭിച്ചു. കഴിഞ്ഞ ദിവസം മുതൽ ബമ്പർ ടിക്കറ്റുകൾ ലോട്ടറി ഷോപ്പുകളിലും ഏജൻസികളിലും എത്തിക്കഴിഞ്ഞു. പത്ത് സീരീസുകളിലാണ് ബമ്പർ പുറത്തിറക്കിയത്. 400 രൂപയാണ് ഒരു ടിക്കറ്റിന്റെ...
വിദേശ യാത്രകൾ പ്രത്യേകിച്ചും ഗൾഫ് യാത്രകളിൽ എല്ലാം തന്നെ കഴിയാവുന്ന അത്രയും ലഗേജുകൾ കൊണ്ടുപോകുന്നവരാണ് പലരും. പ്രത്യേകിച്ചു സന്ദർശനത്തിനല്ലാതെ പോകുന്നവരെല്ലാം തന്നെ അക്കൂട്ടത്തിൽ പെടുന്നവരാണ്. എന്നാൽ ഇനി യാത്രക്കാർ ശ്രദ്ധിക്കണം. കാരണം ലഗേജുകളുടെ കാര്യത്തിൽ ചില...
കേന്ദ്ര സർക്കാരിന്റെ വികസന ക്ഷേമ പദ്ധതികളെക്കുറിച്ചുള്ള വികസിത ഭാരത് സങ്കല്പ് യാത്ര ജില്ലയിൽ പ്രയാണം തുടരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന യാത്രയിലെ തിരഞ്ഞെടുത്ത ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബർ 30ന് രാവിലെ 11ന്...
ശബരിമല: തീര്‍ഥാടനത്തിനെത്തുന്ന അയ്യപ്പന്മാര്ക്കു സഹായമാകുന്ന തരത്തില്‍ പെരിയാര്‍ വന്യജീവി സങ്കേതം വെസ്റ്റ് ഡിവിഷന്റെ നേതൃത്വത്തിൽ നിർമ്മിച്ച അയ്യന് മൊബൈല്‍ ആപ്പ് അയ്യപ്പഭക്തരിൽ ട്രെൻഡിംഗ് ആവുന്നു.നട തുറന്നു പത്തു ദിവസത്തിനുള്ളിൽ ആപ്പ് ഡൗൺലോഡ് ചെയ്തതു ഒരു ലക്ഷം...