തിരുവനന്തപുരം : ആശുപത്രികളിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആശുപത്രികളുടെ വികസന പ്രവർത്തനങ്ങൾ നേരിട്ട് കാണാനും അവിടുത്തെ സേവനങ്ങൾ എങ്ങനെയാണ് അനുഭവവേദ്യമാകുന്നത് എന്ന് ജനങ്ങളിൽ നിന്നും നേരിട്ട്...
മലപ്പുറം: കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് ജീവനക്കാരനെ വിജിലൻസ് പിടികൂടി. മലപ്പുറം പുളിക്കലിലാണ് സംഭവം. പുളിക്കൽ പഞ്ചായത്ത് ഹെഡ് ക്ലാർക്ക് സുഭാഷ് കുമാറാണ് അറസ്റ്റിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കും.
കൊച്ചി: വിമാനയാത്രക്കിടെ തനിക്ക് മോശം പെരുമാറ്റമുണ്ടായെന്ന പരാതിയുമായി യുവനടി ദിവ്യ പ്രഭ. മുംബൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ എയര്‍ ഇന്ത്യ വിമാനത്തില്‍ ഒരാള്‍ മോശമായി പെരുമാറിയതായി നടി പറഞ്ഞു. മദ്യലഹരിയിലായിരുന്ന സഹയാത്രികന് തൊട്ടടുത്ത സീറ്റിലിരുന്ന് മോശമായി...
വടകര: ഹാഷിഷ് ഓയില്‍, എം.ഡി.എം.എ., കൊക്കെയ്ന്‍, എല്‍.എസ്.ഡി. സ്റ്റാമ്പ് എന്നീ മയക്കുമരുന്നുകളുമായി പിടിയിലായ കേസില്‍ യുവാവിനെ 24 വര്‍ഷം കഠിനതടവിനും രണ്ടരലക്ഷം രൂപ പിഴയടയ്ക്കാനും വടകര എന്‍.ഡി.പി.എസ്. കോടതി ശിക്ഷിച്ചു. കോഴിക്കോട് വെസ്റ്റ് മാങ്കാവ് പന്നിയങ്കര...
അക്ഷരലക്ഷം പരീക്ഷ ഒന്നാം റാങ്കില്‍ പാസായ മുട്ടം ചിറ്റൂര്‍ പടീറ്റതില്‍ കാര്‍ത്ത്യായനിയമ്മ(101) അന്തരിച്ചു. രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരത പഠിതാവായിരുന്നു.2018ലെ നാരീശക്തി പുരസ്കാരജേതാവാണ്. ചേപ്പാട് മുട്ടം ചിറ്റൂര്‍ പടീറ്റതില്‍ വീട്ടില്‍ ചൊവ്വാഴ്ച രാത്രി 12...
വടകര : ഓൺലൈൻ ആപ് വഴി പണം നിക്ഷേപിക്കാൻ പ്രേരിപ്പിച്ച് യുവാവിന്റെ പണം തട്ടിയെടുത്തു. ടെലിഗ്രാം വഴി കുനിങ്ങാട് സ്വദേശിയുടെ 1,80,000 രൂപ തട്ടിയെടുത്തതായാണ് പരാതി. ജോലിയും ഉയർന്ന വരുമാനവും വാഗ്ദാനം നൽകിയപ്പോൾ 11,000 രൂപ...
കര്‍ണാടക: കര്‍ണാടകത്തിലെ പ്രമുഖ കടുവാസങ്കേതങ്ങളായ ബന്ദിപ്പൂരിലും നാഗര്‍ഹോളെയിലും സഫാരിക്കെത്തുന്ന സഞ്ചാരികള്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുന്നു. അപകടസാധ്യതയ്ക്കാണ് ഇന്‍ഷുറന്‍സ് പരിരക്ഷ. ഇതിന്റെഭാഗമായി സഫാരിക്കുള്ള ടിക്കറ്റിന്റെ നിരക്കില്‍ പ്രീമിയമായി പത്തുരൂപവീതം അധികമീടാക്കും. ടിക്കറ്റ് എടുക്കുമ്പോഴേക്കും സഞ്ചാരികള്‍ ഇന്‍ഷുറന്‍സിന്റെ പരിധിയിലാകും. സഞ്ചാരികള്‍ക്കുപുറമെ...
തിരുവനന്തപുരം: മഹാനവമി, വിജയദശമി ദിനങ്ങളോട് അനുബന്ധിച്ച് ബംഗളൂരു, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലേക്ക് അധിക യാത്രാ സൗകര്യമൊരുക്കി കെ.എസ്.ആർ.ടി.സി. ഒക്ടോബര്‍ 17-ാം തീയതി മുതല്‍ 31-ാം തീയതി വരെയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബംഗളൂരു, ചെന്നൈ...
നിലവിലുള്ള റേഷന്‍കാര്‍ഡ് മുന്‍ഗണന വിഭാഗത്തിലേക്ക് മാറ്റാനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ വീണ്ടും അവസരം വരുന്നു. അക്ഷയ കേന്ദ്രം വഴി 10.10.2023 മുതല്‍ 20.10.2023 വരെയാവും സമയപരിധി. എല്ലാ അംഗങ്ങളുടെയും ആധാര്‍ റേഷന്‍കാര്‍ഡില്‍ ലിങ്ക് ചെയ്തവരുടെ അപേക്ഷകള്‍ മാത്രമേ...
കോഴിക്കോട് : ക്യാൻസർ പോലെയുള്ള മാരക രോഗങ്ങളെക്കുറിച്ച് കേൾക്കുന്നതുതന്നെ പേടിയും ആശങ്കയുമാണ് പലർക്കും. വേഗത്തിലുള്ള രോഗ നിർണയവും ഫലപ്രദമായ ചികിത്സയുമാണ് ഏക ആശ്വാസം. അത്യാധുനിക ‘പെറ്റ് സി.ടി സ്കാനി’ലൂടെ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് രോഗികൾക്ക്...