തൃശൂര്‍: തൃശൂരില്‍ ഒമ്പത് വയസുകാരനെ മാലിന്യക്കുഴിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടേക്കാട് കുറുവീട്ടില്‍ ജോണ്‍ പോളിന്റെ മൃതദേഹമാണ് വീടിന് സമീപത്തെ മാലിന്യക്കുഴിയില്‍ കണ്ടെത്തിയത്. വീടിനടുത്തുള്ള പ്ലാസ്റ്റിക് കമ്പനിയുടെ മാലിന്യക്കുഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ ഉച്ചതിരിഞ്ഞ് കളിക്കാനായി...
തിരുവനന്തപുരം: ഒരു വരുമാനവുമില്ലാതെ അതിദാരിദ്ര്യത്തിൽ കഴിയുന്നവരെ തൊഴിൽപരിശീലനം നൽകി കരയേറ്റാൻ സർക്കാർ. വരുമാനം അതിക്ലേശകരമായിട്ടുള്ള 6429 കുടുംബങ്ങൾ സംസ്ഥാനത്തുണ്ടെന്ന് കണക്കുകൾ. അതിദരിദ്രർക്ക് ഉപജീവനം ഉറപ്പാക്കാൻ ആദ്യഘട്ടമായി ‘ഉജ്ജീവനം’ പദ്ധതി നടപ്പാക്കും. തദ്ദേശവകുപ്പിന്റെ നേതൃത്വത്തിലാണ് അതിദാരിദ്ര്യ നിർമാർജന...
പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷയും ഐ.ഐ.ടി., എൻ.ഐ.ടി. എന്നിവിടങ്ങളിലേക്കുള്ള ബി.ടെക് അഖിലേന്ത്യാ പ്രവേശനപ്പരീക്ഷയും ഇക്കുറി ഒരേസമയത്ത്. പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി 22 മുതലാണ് നടത്തുന്നത്. എൻ.ടി.എ. (നാഷണൽ ടെസ്റ്റിങ് ഏജൻസി) നടത്തുന്ന അഖിലേന്ത്യാ...
തൃശ്ശൂർ: എസ്.എസ്.എൽ.സി. ഫലത്തിനൊപ്പം മാർക്കുകൂടി പ്രസിദ്ധീകരിക്കണമെന്ന ആവശ്യം പരിഗണിക്കണമെന്ന ഹൈക്കോടതി നിർദ്ദേശം അവഗണിച്ച് വിദ്യാഭ്യാസ വകുപ്പ്. 2024 മാർച്ചിൽ നടക്കുന്നു പരീക്ഷയിൽ ഗ്രേഡിങ് സംവിധാനംതന്നെ തുടരുമെന്നാണ് പരീക്ഷാ വിജ്ഞാപനത്തിൽ പറയുന്നത്. കഴിഞ്ഞവർഷം പത്താംക്ലാസ് പരീക്ഷയെഴുതിയ പല്ലവിയെന്ന...
അർബുദ ചികിത്സക്ക് റഫറൽ സംവിധാനം കർശനമായി നടപ്പാക്കാൻ സർക്കാർതലത്തിൽ ധാരണ. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ റഫർ ചെയ്യുന്നവർക്കേ ഇനി പ്രധാന കാൻസർ സെന്ററുകളിൽ ചികിത്സ ലഭിക്കൂ. കുടുംബാരോഗ്യ കേന്ദ്രം, സാമൂഹികാരോഗ്യ കേന്ദ്രം, താലൂക്ക് / ജനറൽ ആശുപത്രി,...
അവധി ദിവസം കറങ്ങാനിറങ്ങിയ കുടുംബത്തിനൊപ്പം 200 കിലോമീറ്റർ നാടുചുറ്റി രാജവെമ്പാല. ഗവിയിൽനിന്ന് എസ്.യു.വി കാറിൽ കയറിയ രാജവെമ്പാല ഒടുവിൽ ആനയടിയിൽ യാത്ര അവസാനിപ്പിച്ച് കാട്ടിലേക്ക് മടങ്ങി. ശൂരനാട് വടക്ക് ആനയടി തീർഥത്തിൽ മനുരാജും ഭാര്യയും മക്കളും...
കോഴിക്കോട് : ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫർ മേപ്പയ്യൂർ കീഴ്പ്പയൂർ കണ്ണമ്പത്ത് കണ്ടി കെ.എസ്. പ്രവീൺ കുമാർ (47) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധൻ പുലർച്ചെ 1.05 നാണ് മരണം. കോഴിക്കോട്,...
തിരുവനന്തപുരം: സംസ്ഥാനത്ത് എയര്‍ഗണ്‍ കാരണമുള്ള അപകടങ്ങളും കുറ്റകൃത്യങ്ങളും ഏറുന്നു. പക്ഷികളെയും മൃഗങ്ങളെയും ഓടിക്കാനും തമാശയ്ക്കുമൊക്കെ ഉപയോഗിച്ചിരുന്ന എയര്‍ഗണ്ണുകള്‍ ആളെക്കൊല്ലിയായി മാറുകയാണ്. പരസ്പരം ആക്രമിക്കുന്നതിന് എയര്‍ഗണ്‍ ഉപയോഗിച്ചതിലൂടെ ഇക്കൊല്ലം ഇതുവരെ നടന്നത് ആറ് അപകടങ്ങള്‍. മരിച്ചത് മൂന്ന്...
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെ കണ്ടെയ്നര്‍ കൈകാര്യം ചെയ്യാൻ ലോകത്തെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനിയുമായി അദാനി ഗ്രൂപ്പ് സഹകരിക്കുന്നു. ജനീവ ആസ്ഥാനമായുള്ള മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുടെയും (എം.എസ്.സി.) അദാനി ഗ്രൂപ്പിന്റെയും സംയുക്ത സംരംഭം വിഴിഞ്ഞത്ത് പ്രവര്‍ത്തനം...
കൽപ്പറ്റ: നിരവധി കേസുകളിലെ പ്രതിയെ പോലീസ് പിടികൂടി. ഇക്കഴിഞ ജൂലൈ 20-ന് രാത്രി 1 മണിക്ക് മേപ്പാടി സിറ്റി കമ്മ്യൂണിക്കേഷൻ സി. എസ്. സി സെന്റർ കുത്തി തുറന്ന് പണവും കമ്പ്യൂട്ടർ സാമഗ്രികളും കവർച്ച നടത്തിയ...