സാമ്പത്തിക തട്ടിപ്പില്‍ ആദ്യത്തെ ഒരു മണിക്കൂര്‍ നിര്‍ണായകമെന്ന് സൈബര്‍ പൊലീസ്. തട്ടിപ്പ് നടന്ന് ഒരു മണിക്കൂറിനുള്ളില്‍ പരാതി നല്കുകയാണെങ്കില് നഷ്ടപ്പെട്ട പണം വീണ്ടെടുക്കുന്നത് കുറച്ചുകൂടി എളുപ്പമാകും. അതിനാല്‍ ഗോള്‍ഡന്‍ അവര്‍ എന്ന് വിളിക്കുന്ന ആദ്യ ഒരു...
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 31 ന് സ്വകാര്യ ബസുകൾ പണിമുടക്കും. നവംബർ 21 മുതൽ അനിശ്ചിതകാലത്തേക്ക് പണി മുടക്കുമെന്നും സംയുക്ത സമിതി അറിയിച്ചു. ദൂരപരിധി നോക്കാതെ എല്ലാ പെർമിറ്റുകളും പുതുക്കി നൽകണമെന്ന് ബസുടമകൾ ആവശ്യപ്പെട്ടു....
ഓച്ചിറ: ഐ.എൻ.എൽ ദേശീയ ട്രഷറർ ഓച്ചിറ മഠത്തിൽ കാരാഴ്മവേളൂർ വീട്ടിൽ ഡോ. എ. എ അമീൻ (70) അന്തരിച്ചു. രോഗികളെ ചികിത്സിച്ചുകൊണ്ടിരിക്കുമ്പോൾ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല....
തൃശ്ശൂർ: ജനിച്ച അന്ന് മുതൽ നിർത്താതെ കരച്ചിലായിരുന്നു ഭദ്ര. എന്നാലിപ്പോൾ രാവിലെ പതിവ് കുത്തിവെപ്പെടുക്കുമ്പോൾ പോലും ആ കരച്ചിലില്ല. പിറന്നുവീണ് 11 മാസത്തിനുള്ളിൽത്തന്നെ ഏതു വേദനയും സഹിക്കാൻ അവൾ പഠിച്ചിരിക്കുന്നു. പതിനൊന്നു മാസം മാത്രം പ്രായമുള്ള...
699 രൂപ നൽകിയാൽ മാസം 10 സിനിമ കാണാം. പാസ്പോർട്ട് എന്ന് പേരിട്ടിരിക്കുന്ന പ്രതിമാസ ടിക്കറ്റ് കേരളത്തിൽ അടുത്ത മാസം പകുതിയോടെ ഏർപ്പെടുത്തും. പി. വി. ആർ, ഐ നോക്സ് തിയറ്റർ ഗ്രൂപ്പാണ് ഈ ടിക്കറ്റ്...
വടകര: ജോലിഭാരം കൊണ്ടും വിശ്രമമില്ലാത്തതു കൊണ്ടും പോലീസുകാരില്‍ ആത്മഹത്യപ്രവണത കൂടുന്നുവെന്ന് രണ്ട് ഐ.ജി.മാര്‍ ഡി.ജി.പി.ക്ക് റിപ്പോര്‍ട്ട് നല്‍കിയത് 2021-ല്‍. ഈ റിപ്പോര്‍ട്ട് പ്രകാരം 2023 ജൂണില്‍ ഡി.ജി.പി. നിര്‍ദേശിച്ചത് പോലീസുകാര്‍ക്ക് ബോധവത്കരണ ക്ലാസുകളും മറ്റും നല്കാന്....
കൊച്ചി: സൗദി യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ ജാമ്യം ലഭിച്ച വ്ളോഗര്‍ ഷാക്കിര്‍ സുബാന് കൊച്ചിയിലെത്തി. താന്‍ നിരപരാധിയാണെന്നും കേസിനെ നിയമപരമായി നേരിടുമെന്നും മല്ലു ട്രാവലര്‍ എന്ന പേരില്‍ വ്ളോഗ് ചെയ്യുന്ന ഷാക്കിര്‍ സുബാന് പ്രതികരിച്ചു. നിരപരാധിയാണ്....
തിരുവനന്തപുരം: സ്ക്രീന്‍ ഷെയര്‍ ആപ്പുകളിലൂടെ ഓണ്‍ലൈന്‍ തട്ടിപ്പ് വ്യാപകമാകുന്നു. അക്കൗണ്ട് ഉടമയുടെ വിവരങ്ങള്‍ ചോര്‍ത്താനുള്ള പുതുവഴിയാണ് സ്ക്രീന്‍ ഷെയര്‍ (സ്ക്രീന്‍ പങ്കുവെയ്ക്കല്‍) ആപ്ലിക്കേഷനുകള്‍. ബാങ്കിന്റെയോ മറ്റു സ്ഥാപനങ്ങളുടെയോ പ്രതിനിധികള്‍ എന്ന വ്യാജേന ഫോണ്‍ ചെയ്യുന്നവര്‍ ഉപഭോക്താക്കളെ...
ഗുരുവായൂർ: കായികതാരങ്ങളെ സ്കൂളുകളിൽത്തന്നെ വാർത്തെടുക്കേണ്ട സ്ഥാനത്ത് കായികാധ്യാപകർപോലുമില്ലാതെ പൊതുവിദ്യാലയങ്ങൾ. സംസ്ഥാനത്ത് 7454-ൽ 5585 സ്കൂളുകളിലും (74 ശതമാനം) കായികാധ്യാപകരില്ല. ആ പീരിയഡുകളിൽ മറ്റു വിഷയങ്ങൾ പഠിക്കുകയോ വെറുതേയിരിക്കുകയോ ചെയ്യേണ്ട അവസ്ഥ. മൊത്തം 31 ലക്ഷം വിദ്യാർഥികൾക്കായി...
കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ വീണ്ടും തിമിംഗലത്തിന്റെ ജഡം അടിഞ്ഞു. വെള്ളയിൽ ഹാർബറിനു സമീപം പുലിമുട്ടിനോടു ചേർന്നാണ് ചൊവ്വാഴ്ച രാത്രി ഒമ്പതോടെയാണ് ജഡം പൊങ്ങിയത്. ദുർഗന്ധം വമിച്ച് മാംസം അടർന്ന് ആന്തരികാവയവങ്ങൾ പുറത്തുവന്നനിലയിലാണ് ജഡം. രാത്രി തന്നെ...