ബി.എസ്.സി നഴ്സിങ് ആൻഡ് പാരാെമഡിക്കൽ കോഴ്സിന് ഒഴിവുള്ള സീറ്റുകളിലേക്കുള്ള അവസാന ഘട്ട ഓൺലൈൻ സ്പെഷ്യൽ അലോട്മെന്റ് വെള്ളിയാഴ്ച നടക്കും. ഓൺലൈൻ ഓപ്ഷൻ രജിസ്ട്രേഷൻ വ്യാഴാഴ്ച 5 മണി വരെയാണ്. റാങ്ക്ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ lbscentre.kerala.gov.in എന്ന...
ഇടുക്കി :ജില്ലയിലേക്ക് പൂജാ അവധി ആഘോഷിക്കാന്‍ എത്തിയ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ റെക്കോഡ്. ഒരു ലക്ഷത്തിലധികം ആളുകളാണ് ഇടുക്കിയുടെ സൗന്ദര്യമാസ്വദിക്കാനെത്തിയത്. മഴ മുന്നറിയിപ്പുണ്ടായിട്ടുപോലും ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് 21 മുതല്‍ 24 വരെ സന്ദര്‍ശകരുടെ പ്രവാഹമായിരുന്നു. 21-ന്...
കോഴിക്കോട്: മനസ്സിന്റെ ഭാരം മുഴുവന്‍ ഇറക്കിവെക്കാം, മുന്‍വിധികളില്ലാതെ പരസ്പരം കാതോര്‍ക്കാം. തൂവാലകെട്ടി മറച്ച കണ്ണുകള്‍ക്കപ്പുറം അപരന്റെ കാതുകള്‍ നമ്മെ കേള്‍ക്കുമ്പോള്‍ ചിലപ്പോള്‍ മനസ്സ് തൂവലുപോലെയാകും… അത്തരത്തില്‍ തമ്മിലറിയാതെ, മനംതുറക്കാനുള്ള ഇടമൊരുക്കുകയാണ് ‘സയലന്‍സ്ഡ് ഇമോഷന്’. മനസ്സിന്റെ സ്വാസ്ഥ്യമാണ്...
വയനാട്:അവധിദിനങ്ങളില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ വയനാട് ചുരത്തില്‍ ടോറസ് ലോറികള്‍ ഉള്‍പ്പെടെയുള്ള ഭീമന് ഭാരവാഹനങ്ങള്‍ക്ക് വീണ്ടും നിയന്ത്രണം വരുന്നു. അടുത്ത ദിവസം യോഗംചേര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് കോഴിക്കോട് കളക്ടര്‍ സ്നേഹില്‍കുമാര്‍ സിങ് പറഞ്ഞു. അവധി ദിവസങ്ങളില്‍ പകല്‍...
വൈദ്യുതി ചോര്‍ച്ചയും ഇലക്ട്രിക് ഷോക്കും ഒഴിവാക്കാൻ വീട്ടില്‍ ആര്.സി.സി.ബി സ്ഥാപിക്കുന്നതിനെ കുറിച്ച് വിശദീകരിച്ച് കെ.എസ്.ഇ.ബി.വൈദ്യുത ഉപകരണങ്ങളുടെ ലോഹഭാഗങ്ങളില്‍ ഇൻസുലേഷൻ തകരാറുകൊണ്ടോ മറ്റോ അവിചാരിതമായി വൈദ്യുത പ്രവാഹമുണ്ടായാല്‍ ആ ഉപകരണം പ്രവര്‍ത്തിപ്പിക്കുന്ന വ്യക്തിക്ക് വൈദ്യുതാഘാതമേല്ക്കാൻ (Electric Shock)...
മണ്ണുത്തി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് മദ്യം നല്കി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവിനും കൂട്ടുനിന്ന ഭാര്യാമാതാവിനും തൃശ്ശൂര്‍ അതിവേഗ പ്രത്യേക പോക്സോ കോടതി 27 വര്‍ഷം കഠിന തടവിനും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു. പിഴത്തുക...
കാലം–1982. അവയവദാന ശസ്ത്രക്രിയകൾ നാട്ടിൽ അപൂർവം. കേരളത്തിൽ അവയവകൈമാറ്റത്തിന് ആശുപത്രികൾ സജ്ജമായിട്ടുമില്ല. അവയവദാനത്തെക്കുറിച്ച് ജനത്തിന് ഏറെ തെറ്റിദ്ധാരണകളുള്ള കാലഘട്ടം. അക്കാലത്താണ് കഠിനംകുളം പുത്തൻതോപ്പ് ഗ്രീൻലാന്റിൽ മേരി ഗ്രേസ് ആന്റണിയുടെ മകൻ സിറിൾ ആന്റണിയുടെ വൃക്കകൾ തകരാറിലായത്....
തിരുവനന്തപുരം : തൊഴിൽ സങ്കൽപ്പങ്ങൾ മാറിവരുന്ന പുതിയ കാലത്ത് വർത്തമാനകാലഘട്ടത്തെ അതിജീവിക്കാൻ കഴിയുന്ന തൊഴിലുകളാണ് പട്ടികജാതി – പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് നൽകേണ്ടതെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ. കേരള നോളജ് ഇക്കോണമി മിഷൻ പട്ടികജാതി- പട്ടികവർഗ്ഗ വിഭാഗങ്ങളിലെ...
കോഴിക്കോട് : എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള എ.എ.ഐ കാർഗോ ലോജിസ്റ്റിക്സ് ആൻഡ് അലൈഡ് സർവീസസിൽ സെക്യൂരിറ്റി വിഭാഗത്തിൽ അസിസ്റ്റന്റ് തസ്തികയിൽ നിയമനം നടത്തും. കോഴിക്കോട് ഉൾപ്പെടെയുള്ള വിമാന താവളങ്ങളിലാണ് ഒഴിവുകൾ. മൂന്ന് വർഷ...
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 35 വർഷത്തെ കഠിന തടവും 1,25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ആറുവയസ്സുകാരനെ പീഡിപ്പിച്ച പള്ളിച്ചൽ നടുക്കാട് പിരമ്പിൽ കോട്ടുകോണം റോഡരികത്ത് വീട്ടിൽ വിഷ്ണുപ്രസാദിനെ (27) യാണ് നെയ്യാറ്റിൻകര...