ശബരിമല സന്നിധാനത്തെ തിരക്കുനിയന്ത്രിക്കാൻ ഇത്തവണ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ തിരുപ്പതി മോഡൽ ക്യൂ. പോലീസിന്റെ സഹായത്തോടെ ദേവസ്വം ബോർഡ് നടപ്പാക്കുന്ന ഈ സംവിധാനം നട തുറക്കും മുമ്പ് സജ്ജമാക്കും. ടെൻഡർ പൂർത്തിയായി. തിരുവനന്തപുരം ആസ്ഥാനമായ റെഡ് ക്ലിക്ക്...
കേരള ജനത തള്ളിക്കളഞ്ഞ സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാരിനെ അനുവദിക്കില്ലെന്ന് ചാണ്ടി ഉമ്മന്‍ എം.എല്‍എ. സമിതി ജില്ലാ ചെയര്മാന് ബാബു കുട്ടന്‍ചിറ അധ്യക്ഷത വഹിച്ചു. സില്‍വര്‍ ലൈന്‍ പദ്ധതി പിന്‍വലിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കണമെന്നാവശ്യപ്പെട്ട് സില്‍വര്‍...
തിരുവനന്തപുരം: പൂജ അവധി അവസാനം, കേരളപ്പിറവി ആഘോഷ ആരംഭം എന്നിവ പ്രമാണിച്ച് കെ.എസ്.ആർ.ടി.സി തിരുവനന്തപുരത്തിനും ചെന്നൈയ്ക്കുമിടയിൽ സൂപ്പർ ഡീലക്സ് എയർ ബസ് പ്രത്യേക സർവീസ് നടത്തുന്നു. ഒക്ടോബർ 29 ഞായറാഴ്ച വൈകുന്നേരം 6.30ന് തിരുവനന്തപുരത്തു നിന്നു...
സ്റ്റാൻഡിൽ കിടക്കുന്ന ഓട്ടോറിക്ഷകൾ ട്രിപ്പ് വിളിക്കുന്നരോട് വരാന്‍ പറ്റില്ലെന്ന ഡ്രൈവറുടെ മറുവാക്കിന് ബ്രേക്കിട്ട് മോട്ടോര്‍ വാഹന വകുപ്പ്, ഇനി മുതല്‍ യാത്രക്കാര്‍ പറയുന്ന സ്ഥലങ്ങളില്‍ കൃത്യമായി കൊണ്ടെത്തിച്ചില്ലെങ്കില്‍ ഫൈന്‍, ലൈസന്‍സ് റദ്ദാക്കല്‍ തുടങ്ങിയ നടപടികളുമായാണ് മോട്ടോര്‍...
കോഴിക്കോട്: ജോലിക്കിടെ തന്നോട് അപമര്യാദയായി പെരുമാറിയ ബിജെപി നേതാവും സിനിമാതാരവുമായ സുരേഷ് ഗോപിക്കെതിരെ നിയമനടപടിക്കൊരുങ്ങി മാധ്യമപ്രവർത്തക. ഒക്ടോബർ 27ന് കോഴിക്കോട് വെച്ച് മാധ്യമങ്ങളെ കാണുന്നതിനിടെയാണ് സുരേഷ് ഗോപി മീഡിയ വൺ കോഴിക്കോട് ബ്യൂറോയിലെ സ്പെഷ്യല്‍ കറസ്പോണ്ടന്റിനോട്...
തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ നിയമസഭ നിയോജക മണ്ഡലങ്ങളിലെയും കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. താലൂക്ക് ഓഫിസിലും വില്ലേജ് ഓഫിസുകളിലും പഞ്ചായത്ത് ഓഫിസുകളിലും ബി.എൽ.ഒമാരുടെ കൈവശവും കരട് വോട്ടർ പട്ടിക പൊതുജനങ്ങൾക്ക് പരിശോധനക്ക് ലഭിക്കും. കരട് പട്ടികയിലുള്ള...
കമ്പനിയുടെ ലോഗോ പ്രിന്റ് ചെയ്ത പേപ്പർ ബാഗിന് യുവതിയിൽ നിന്ന് പണം ഈടാക്കിയതിന് സ്വീഡിഷ് ഫർണിച്ചർ റീട്ടെയ്ലർ സ്ഥാപനമായ ഐകിയക്ക് ബെംഗളൂരു കോടതി പിഴ ചുമത്തി. യുവതിക്ക് 3,000 രൂപ നൽകണമെന്നാണ് കോടതി ഉത്തരവ് ....
തിരുവനന്തപുരം: അടിയന്തര സേവനങ്ങള്‍ക്ക് രാജ്യം മുഴുവന്‍ ഒറ്റ കണ്ട്രോള് റൂം നമ്പറിലേയ്ക്ക് മാറുന്നതിന്റെ ഭാഗമായി പോലീസ് സേവനങ്ങള്‍ 100 ല്‍ നിന്ന് 112 എന്ന നമ്പറിലേയ്ക്ക് മാറി. ഇത് സംബന്ധിച്ച വിവരങ്ങള്‍ പൊലീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ...
കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച മുതല്‍ 24 മണിക്കൂറും വിമാന സര്‍വീസ് ആരംഭിക്കും. റണ്‍വേ റീ കാര്‍പറ്റിങ് ജോലികള്‍ പൂര്‍ത്തിയായതിനാലാണ് പകല്‍ സമയങ്ങളില്‍ ഉണ്ടായിരുന്ന നിയന്ത്രണം എടുത്തുമാറ്റിയത്. ഈ വര്‍ഷം ജനുവരിയിലാണ് റണ്‍വേ റീ...
ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ചുള്ള ഏകാദശി വിളക്ക് രണ്ടാം ദിനത്തിൽ ഗുരുവായൂരപ്പനും അയ്യപ്പനും വഴിപാടായി രണ്ട് പൊന്നിൻ കിരീടങ്ങൾ സമർപ്പിച്ചു. തിരുവനന്തപുരം സ്വദേശി നാഥൻ മേനോനാണ് രണ്ട് കിരീടങ്ങളും സമർപ്പിച്ചത്. പ്രഭാവലയമുള്ള ചുവന്നകല്ല് പതിപ്പിച്ച കിരീടം ഗുരുവായൂരപ്പനും നീല...