ഈ അധ്യയനവർഷത്തെ എൽ.എസ്.എസ്/യു.എസ്.എസ് സ്കോളർഷിപ് പരീക്ഷകൾ ഫെബ്രുവരി 28 ന് നടക്കും. സ്കൂൾ ഓൺലൈൻ രജിസ്ട്രേഷൻ ജനുവരി 12 ന് ആരംഭിക്കും. 22 രജിസ്ട്രേഷൻ പൂർത്തിയാക്കണം. നകം വിവരങ്ങൾക്ക്: https:// pareekshabhavan.kerala.gov.i n.
തിരുവനന്തപുരം: 2023 ഒക്ടോബർ മാസത്തിലെ കെ-ടെറ്റ് വിജ്ഞാപന പ്രകാരംപരീക്ഷഎഴുതുന്നതിനായി അപേക്ഷ സമർപ്പിച്ചവരുടെ ഹാൾടിക്കറ്റുകൾ ഇന്നുമുതൽ (ഡിസംബർ 20) വെബ്സൈറ്റിൽ നിന്നു ഡൗൺലോഡ് ചെയ്യാം. ഡിസംബർ 29, 30തീയതികളിലായിട്ടാണ് പരീക്ഷ. കെ-ടെറ്റ്പരീക്ഷയ്ക്കായി പരീക്ഷാർത്ഥികൾ ഡൗൺലോഡ്ചെയ്തെടുത്ത ഹാൾടിക്കറ്റും കെ-ടെറ്റിന്...
വൈദ്യുതി ബില്‍ വിവരങ്ങളും വൈദ്യുതി തടസ്സം സംബന്ധിച്ച മുന്നറിയിപ്പുകളും ഉപഭോക്താവിന് യഥാസമയം എസ്.എം.എസ് ആയി അറിയാം. എസ്.എം.എസ് ആയി വിവരങ്ങള്‍ കൈമാറാന്‍ വൈദ്യുതി ബോര്‍ഡ് ഒരുക്കിയ സംവിധാനമാണ് ‘ബില്‍ അലര്‍ട്ട് & ഔട്ടേജ് മാനേജ്മെന്റ് സിസ്റ്റം’....
അന്തമാൻ ആൻഡ് നികോബാറിലെ വിദ്യാഭ്യാസ വകുപ്പിൽ ഗ്രാജ്വേറ്റ് ട്രെയിൻഡ് ടീച്ചർ തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. വിവിധ വിഷയങ്ങളിലായി ആകെ 380 ഒഴിവുകളാണ് ഉള്ളത്. ജനറൽ 205 ഒഴിവുകൾ ഉണ്ട്. 44,900 രൂപ മുതൽ 1,42,400 രൂപ വരെയാണ്...
തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനായി തിരഞ്ഞടുപ്പ് കമീഷന്റെ വ്യാജ തിരിച്ചറിയൽ കാർഡ് നിർമാണത്തിൽ വീണ്ടും കേസ്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ പരാതിയിലാണ് മ്യൂസിയം പൊലീസ് കേസെടുത്തത്. ആറ് മാസമായി സംസ്ഥാനത്ത് വ്യാജ തിരിച്ചറിയൽ...
സംസ്ഥാനത്ത് ഇന്നലെ 115 കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്താകെ ആക്ടീവ് കേസുകൾ 1970 ആയി. ഇന്നലെ രാജ്യത്താകെ സ്ഥിരീകരിച്ചത് 142 കേസുകളായിരുന്നു. ഇതോടെ കേരളത്തിൽ ആക്ടീവ് കേസുകൾ 1749 ആയി...
തൃശ്ശൂർ: ക്രിസ്മസ് കാലത്ത് വൈനുണ്ടാക്കി സാമൂഹിക മാധ്യമങ്ങൾ വഴി വിറ്റ് കാശാക്കാമെന്ന് കരുതിയെങ്കിൽ അപകടമാണ്. 2022-ലെ കേരള അബ്കാരിനിയമത്തിലെ ചട്ടപ്രകാരം ലൈസൻസില്ലാതെ വൈനുണ്ടാക്കിയാൽ ജയിലിൽപ്പോകേണ്ടിവരും. ഒരു ലക്ഷം രൂപ പിഴമുതൽ 10 വർഷം തടവുവരെ ലഭിക്കാവുന്ന...
കൊച്ചി : പൊലീസിന്റെ വയർലെസ് സന്ദേശം ചോർത്തിയ കേസിൽ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയയെ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തു. സൈബർ തീവ്രവാദം എന്ന വകുപ്പ് ചുമത്തിയാണ് അറസ്റ്റ്. ഷാജൻ സ്കറിയയ്ക്കും ഗൂഗിളിനുമെതിരെ കേസെടുക്കാൻ...
ഒരു മാസത്തെ സാമൂഹ്യസുരക്ഷ, ക്ഷേമ പെന്ഷന് വിതരണം ചെയ്യാന്‍ തീരുമാനിച്ചതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. പെന്ഷന് നേരിട്ട് ലഭിക്കുന്നവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴിയും, അല്ലാതെയുള്ളവര്‍ക്ക് ബാങ്ക് അക്കൗണ്ട് വഴിയും തുക ലഭിക്കും. 900 കോടിയോളം...
വിവിധ സർക്കാർ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സർവന്റ് തസ്തികയിലേക്ക് (കാറ്റഗറി നമ്പർ 535/2023) കേരള പബ്ലിക് സർവിസ് കമീഷൻ അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി ജനുവരി 17 വരെ അപേക്ഷിക്കാം. ജില്ലാടിസ്ഥാനത്തിലാണ് നിയമനം. 14 ജില്ലകളിലുമുള്ള ഒഴിവുകളുടെ...