ആകെയുള്ള 23,688 സേവിങ്ങ് ബാങ്ക് നിക്ഷേപരിൽ 21190 പേർക്ക് പൂർണ്ണമായി തുക പിൻവലിക്കാനുള്ള അവസരം ഇതിലൂടെ ലഭിക്കും. കരുവന്നൂർ ബാങ്കിൽ നിന്ന് നിക്ഷേപകർക്ക് പണം തിരികെ നൽകിത്തുടങ്ങി. 10 മണിയോടെ ആദ്യയാൾക്ക് പണം തിരികെ ലഭിച്ചു....
ആലപ്പുഴ: കലവൂരിനു സമീപം ട്രെയിൻതട്ടി വിദ്യാർഥി മരിച്ചു. കലവൂർ ജോയൽ ഭവനിൽ ജോയി ലാസറിന്റെ മകൻ ജോയൽ ജോയി (16) ആണ് മരിച്ചത്. ആലപ്പുഴ ലിയോ തേർട്ടീൻത് എച്ച്എസ്എസിലെ പ്ലസ്വൺ വിദ്യാർഥിയാണ്. തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി...
തിരുവനന്തപുരം: മാനസിക വെല്ലുവിളി നേരിടുന്ന 15വയസുകാരിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ 64കാരന് 52 വര്‍ഷം കഠിനതടവും 1.25 ലക്ഷം രൂപ പിഴയും ശിക്ഷ. മുടവന്മുകള് തമലം പൊറ്റയില്‍ വീട്ടില്‍ പ്രഭാത് കുമാര്‍ എന്ന...
80 ശതമാനം പേരും വിരമിച്ച ശേഷമുള്ള ജീവത്തിന് സാമ്പത്തിക ആസൂത്രണം നടത്തിയിട്ടില്ലെന്ന് സര്‍വെ. ടിയര്‍ ഒന്ന്, ടിയര്‍ രണ്ട് നഗരങ്ങളിലെ 5,500 പേരില്‍ നടത്തിയ സര്‍വെയിലാണ് ഈ കണ്ടെത്തല്‍. വിരമിക്കുമ്പോള്‍ ലഭിക്കുന്ന തുകയില്‍ ഇവര്‍ പ്രതീക്ഷയര്‍പ്പിക്കുന്നു....
ഇംഗ്ലീഷ് എഴുതും, പക്ഷേ, മലയാളത്തില്‍ സ്വന്തം പേര് പോലും എഴുതാനറിയാതെ യുവതലമുറ മലയാളം ഭാഷാ അധ്യാപനത്തില്‍ അക്ഷരമാലയ്ക്ക് വേണ്ടത്ര പ്രാധാന്യം നല്‍കുമെന്ന് ഒടുവില്‍ വിദ്യാഭ്യാസവകുപ്പിന്റെ തീരുമാനമെത്തിയിരിക്കുന്നു. കുട്ടികളെ ചെറുക്ലാസുകളില്‍ അക്ഷരമാല പഠിപ്പിക്കണമെന്ന മലയാളം ഭാഷാസ്നേഹികളുടേയും പണ്ഡിതരുടേയും...
അനുദിനം ശക്തിപ്രാപിക്കുന്ന ബാങ്കിങ് മേഖലയിൽ ജീവനക്കാർക്ക് ആശ്വാസമായി ശമ്പളവർധന വരും. ബാങ്ക് മാനേജുമെന്റുകളുടെ സംഘടനയായ ഇന്ത്യൻ ബർക്ക് സാസിഷനും (എം.ബി.എ.) ജീവനക്കാരുടെ സംഘടനയും തമ്മിലുള്ള 12-ാമത് ഉഭയകക്ഷി ചർച്ചയിൽ ഐ.ബി.എ.യുടെ പ്രാരംഭ വാഗ്ദാനം 15 ശതമാനം...
തിരുവനന്തപുരം : ടെലിവിഷൻ സീരിയൽ നടി ഡോ. പ്രിയ അന്തരിച്ചു. നടൻ കിഷോർ സത്യയാണ് സമൂഹ മാധ്യമത്തിലൂടെ മരണവാർത്ത പങ്കുവച്ചത്. ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് കിഷോർ സത്യ പറഞ്ഞു. പ്രിയ എട്ടുമാസം ഗർഭിണിയായിരുന്നുവെന്നും, കുഞ്ഞ് ഐസിയുവിൽ ആണെന്നും...
വയനാട്ടില്‍ 1.387 കിലോ ഗ്രാം കഞ്ചാവ് കൈവശം വച്ചെന്ന കുറ്റത്തിന് പ്രതിക്ക് രണ്ട് വര്‍ഷം കഠിന തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മൈലമ്പാടി അപ്പാട് പാറക്കല്‍ മനോജ് (52) നെയാണ് എന്‍.ഡി.പി.എസ്...
സംസ്ഥാന സർക്കാരിന്റെ കേരളീയം 2023ന് ഇന്ന് തലസ്ഥാനത്ത് തുടക്കമാകും. കേരളത്തിന്റെ ചരിത്രത്തെയും, സംസ്കാരങ്ങളെയും നേട്ടങ്ങളെയും ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്ന പരിപാടി രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കേരളീയത്തിന്റെ പ്രധാന വേദികളിൽ ഒന്നായ...
തിരുവനന്തപുരം: കൊങ്കണ്‍വഴിയുള്ള തീവണ്ടികള്‍ക്ക് മണ്‍സൂണിനുശേഷമുള്ള സമയമാറ്റം ഇന്നുമുതല്‍ . ഈ സമയക്രമം 2024 ജൂണ്‍ പകുതിവരെ തുടരും.ഹസ്രത്ത് നിസാമുദീന്‍-തിരുവനന്തപുരം രാജധാനി എക്സ്പ്രസ് ഞായര്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഡല്‍ഹിയില്‍നിന്ന് രാവിലെ 6.16-ന് പുറപ്പെടും. വ്യാഴം, ശനി,...