തിരുവനന്തപുരം: ഭക്ഷ്യ പൊതുവിതരണ വകുപ്പ് തെളിമ പദ്ധതി പ്രകാരം നവംബർ 15 മുതൽ ഡിസംബർ 15 വരെ റേഷൻ കാർഡിലെ തെറ്റുകൾ തിരുത്താൻ കാർഡ് ഉടമകൾക്ക് അവസരം. അനധികൃതമായി മുൻഗണന കാർഡുകൾ കൈവശം വയ്ക്കുന്നവരുടെ വിവരങ്ങൾ,...
തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യല്‍ ഓഡിറ്റില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി സംസ്ഥാനം. മറ്റു സംസ്ഥാനങ്ങളെ ബഹുദൂരം പിന്നിലാക്കിയാണ് കേരളം ഈ നേട്ടം സ്വന്തമാക്കിയത്. 99.5 ശതമാനമാണ് കേരളം പൂര്‍ത്തിയാക്കിയത്. രണ്ടാം സ്ഥാനത്ത് ഒഡിഷ(64.8%)യും മൂന്നാം സ്ഥാനത്ത് ബിഹാറുമാണ്(62.6%)....
കൊണ്ടോട്ടി: തപാൽ ഓഫീസ് വഴി 6.3 കിലോഗ്രാം സ്വർണം കടത്തിയ കേസിൽ പ്രതിയായ യുവാവിന്റെ വീട്ടിൽ ഡയറക്ടർ ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ.) സംഘം റെയ്ഡ് നടത്തി. ഐക്കരപ്പടിയിലെ വെളുത്തപറമ്പ് കോലോത്ത് മിത്തൽ കല്ലറ കാളാട്ടുമ്മൽ...
ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത് കുടിശ്ശികയായവരുടെ വീടും ഭൂമിയും ജപ്തിചെയ്യുന്ന റവന്യൂ റിക്കവറി നടപടികള്‍ നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. വായ്പക്കുടിശ്ശിക ഗഡുക്കളായി അനുവദിക്കുന്ന വ്യവസ്ഥ ഉള്‍പ്പെടുത്തി റവന്യൂറിക്കവറി നിയമം ഭേദഗതിചെയ്യുന്നത് സര്‍ക്കാര്‍ പരിഗണിക്കുകയാണ്. അതുവരെ എല്ലാ ദേശസാത്കൃത, ഷെഡ്യൂള്‍ഡ്,...
തിരുവനന്തപുരം: പ്ലസ് വൺ വിദ്യാർത്ഥിനി റിജു എസ്. രാജേഷിന്റെ വരയിൽ പിറന്നത് ഇത്തവണത്തെ ശിശുദിന സ്റ്റാമ്പ്. ‘കുട്ടികൾക്കിണങ്ങിയ ലോകം’ എന്ന വിഷയത്തിൽ ശിശുക്ഷേമ സമിതി സ്കൂൾ കുട്ടികൾക്കായി സംഘടിപ്പിച്ച സംസ്ഥാനതല ചിത്രരചനാ മത്സരത്തിൽ പങ്കെടുത്ത 338...
കളമശ്ശേരി: 24-ാമത് സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവത്തിന് കളമശ്ശേരിയിൽ വ്യാഴാഴ്ച തുടക്കം കുറിക്കും. മൂന്ന് ദിവസങ്ങളിലായി കളമശ്ശേരി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന പരിപാടിയിൽ ബുദ്ധി, കാഴ്ച, കേൾവി പരിമിതികളുള്ള 1600ഓളം കുട്ടികൾ...
മാനന്തവാടി : വയനാട്ടിൽ മാവോവാദി സംഘത്തിലെ രണ്ടുപേർ പോലീസ് പിടിയിലായി. മൂന്നുപേർ രക്ഷപെട്ടു. കബനീദളത്തിൽ ഉൾപ്പെട്ട ചന്ദ്രവിനെയും ഉണ്ണിമായയെയുമാണ് കസ്റ്റഡിയിലെടുത്തത്. പേര്യ ചപ്പാരം കോളനിക്ക് സമീപത്തെ ഒരു വീട്ടിലെത്തി ഭക്ഷണവും മറ്റും ശേഖരിക്കുന്നതിനിടെയാണ് തണ്ടർബോൾട്ടും പോലീസും...
തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരളത്തിലെ മെഡിക്കൽ കോളേജുകളിലെ പി.ജി മെഡിക്കൽ, ഡെന്റൽ വിദ്യാർത്ഥികളും ഹൗസ് സർജന്മാരും ഉൾപ്പെടുന്ന ജോയിന്റ് ആക്ഷൻ കമ്മിറ്റി നവംബർ എട്ടിന് ബുധനാഴ്ച പണിമുടക്കുന്നു. ബുധനാഴ്ച രാവിലെ എട്ട് മുതൽ വ്യാഴാഴ്ച...
പാലക്കാട്: സംസ്ഥാനത്ത് വ്യാപകമായി മെഡിക്കൽ വിദ്യാർഥികളും ഹൗസ് സർജൻസി ചെയ്യുന്നവരും സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും അനധികൃതമായി ജോലി നോക്കുന്നെന്ന് ഡോക്ടർമാരുടെ സംഘടനയായ ജനറൽ പ്രാക്ടീഷണേഴ്സ് അസോസിയേഷൻ (ജി.പി.എ). വ്യാജ വൈദ്യന്മാരെ കണ്ടെത്താൻ സംഘടനയുടെ ഭാരവാഹികൾ നടത്തുന്ന...
കൊച്ചി: സഹപാഠിയെ പ്രണയിച്ചതിന്റെ പേരില്‍ പിതാവ് ബലംപ്രയോഗിച്ച് വിഷം കുടിപ്പിച്ച പത്താം ക്ലാസുകാരി മരിച്ചു. ആലുവ കരുമാല്ലൂര്‍ സ്വദേശിയായ പതിന്നാലുകാരിയാണ് കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച മരിച്ചത്. കേസിലെ പ്രതി കരുമാലൂർ സ്വദേശി അബീസ് നേരത്തെ...