വയനാട് : ചപ്പാരം കോളനിയിലെ ഏറ്റുമുട്ടലിനു പിന്നാലെ ഓടിരക്ഷപ്പെട്ട രണ്ടു വനിത മാവോവാദികള്‍ക്കായി പെരിയയിലെ ഉള്‍ക്കാടുകളില്‍ ഊര്‍ജിത തിരച്ചില്‍. സംഘത്തില്‍ ഉണ്ടായിരുന്ന ലതയും സുന്ദരിയും കാട്ടിലേക്ക് ഓടിമറഞ്ഞു. ഇവര്‍ക്ക് വെടിയേറ്റതായി സംശയമുണ്ട്. ജില്ലയിലെയും സമീപ പ്രദേശങ്ങളിലേയും...
പുല്പള്ളി: ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ കെ. പി. സി. സി മുന്‍ ജനറല്‍ സെക്രട്ടറി കെ. കെ എബ്രഹാമിനെ ഇ. ഡി അറസ്റ്റ് ചെയ്തു. ബാങ്ക് മുന്‍ പ്രസിഡന്റായ കെ. കെ എബ്രഹാം ഏകദേശം...
തിരുവനനന്തപുരം: നവകേരള ജനസദസിനിടെ കിട്ടുന്ന പരാതികൾ ഒരു മാസത്തിനകം തീർപ്പാക്കണമെന്ന് സർക്കാർ. സംസ്ഥാന തലത്തിൽ പരിഹരിക്കേണ്ട പരാതിയാണെങ്കിൽ മാത്രം പരമാവധി 45 ദിവസം എടുക്കാം. അപേക്ഷകർക്ക് നൽകേണ്ട ഇടക്കാല റിപ്പോർട്ടിലടക്കം വിശദമായ മാർഗ നിർദ്ദേശങ്ങളുമായി സർക്കാർ...
പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍, കേരള ബാങ്കില്‍ അസിസ്റ്റന്റ് മാനേജര്‍ എന്നിവയുള്‍പ്പെടെ 65 കാറ്റഗറികളിലേക്ക് കേരള പി.എസ്.സി.വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഗസറ്റ് തീയതി: 30.10.2023, അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 29.11.2023. തസ്തികകള്‍: മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ സീനിയര്‍...
തിരുവനന്തപുരം: സപ്ലൈകോയ്ക്ക് മൂക്കുകയറിടാൻ ഉറപ്പിച്ച് ധനവകുപ്പ്. നിലവിലെ പ്രതിസന്ധിക്ക് കാരണം സപ്ലൈകോ മാനേജ്മെന്റിന്റെ പിടിപ്പു കേടാണെന്ന് മന്ത്രി തുറന്നടിച്ചതിന് പിന്നാലെ ചോദിക്കുന്ന പണമത്രയും കൊടുത്ത് സപ്ലൈകോയെ നിലനിര്‍ത്താനാകില്ലെന്ന നിലപാടാണ് ധനവകുപ്പിനുള്ളത്. അതേ സമയം സംസ്ഥാന സര്‍ക്കാര്‍...
കൊച്ചി: പന്തീരാങ്കാവ് യു.എ.പി.എ കേസിലെ പ്രതി അലൻ ഷുഹൈബ് ആത്മഹത്യക്ക് ശ്രമിച്ചു. അമിത അളവിൽ ഉറക്കഗുളിക കഴിച്ച നിലയിൽ കാക്കനാടുള്ള ഫ്ളാറ്റില്‍ കണ്ടെത്തുകയായിരുന്നു. അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച അലനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. അലൻ സുഹൃത്തുക്കൾക്കെഴുതിയതായി...
കല്പറ്റ: വയനാടിനെ മാലിന്യമുക്തമാക്കുന്നതിനായി ശുചിത്വമിഷന് ‘ഗ്രീന്‍ ക്ലീന്‍ വയനാട്’ പ്രചാരണം തുടങ്ങും. അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ നിന്നും ടൂറിസംമേഖലയില്‍ നിന്നും പ്രത്യേക തുക ഈടാക്കുന്ന രീതിയിലാണ് പദ്ധതി. രൂപരേഖ സംസ്ഥാന സര്‍ക്കാരിലേക്ക് സമര്‍പ്പിക്കും. രൂപരേഖ തയ്യാറാക്കുന്നതിനായി കളക്ടറുടെ...
തിരുവനന്തപുരം: പി.എസ്.സി.യുടെ മുദ്രയോ സമാനമായ പേരോ ഉപയോഗിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം നടത്തുന്നതിനെതിരേ കമ്മിഷന് നിയമ നടപടിക്കൊരുങ്ങുന്നു. വാട്സ്ആപ്പ് ഗ്രൂപ്പുകള്‍, ടെലിഗ്രാം ചാനലുകള്‍, ഫേസ്ബുക്ക് പേജ്, യുട്യൂബ് ചാനല്‍ തുടങ്ങിയവയില്‍ സ്വകാര്യവ്യക്തികളും സ്ഥാപനങ്ങളും പി.എസ്.സി.യുടെ മുദ്രയും...
കെ.എസ്.ഇ.ബിയിൽ വിളിച്ചാൽ ഇനി ‘ഇലക്ട്ര’ റോബോട്ട് മറുപടി പറയും. കെ.എസ്.ഇ.ബിയുടെ കസ്റ്റമർ കെയർ നമ്പറായ 9496001912 എന്ന നമ്പറിൽ വിളിച്ചാൽ എന്ത് സേവനത്തിനും ‘ഇലക്ട്ര’ റോബോട്ട് നിങ്ങൾക്ക് പരിഹാരം തരും. വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട എന്ത്...
കോഴിക്കോട്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തിൽ സി.പി.എം ജില്ലാ കമ്മിറ്റി അംഗത്തിനു സസ്പെൻഷൻ. മലപ്പുറം ജില്ലാ കമ്മി അംഗം വേലായുധൻ വള്ളിക്കുന്നിനെയാണ് സസ്പെൻഡ് ചെയ്തതത്. വേലായുധൻ വള്ളിക്കുന്നിനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെയാണ്...