പത്തനംതിട്ട:ന്യൂജെന്‍ ബൈക്കില്‍ മാസ്കിട്ട് മൂടിയ നമ്പര്‍പ്ലേറ്റുമായി അഭ്യാസം കാണിച്ച യുവാക്കള്‍ പിടിയിലായി. ബുധനാഴ്ച ഉച്ചയോടെ പത്തനംതിട്ടയില്‍ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിന് സമീപത്തെ ജങ്ഷനില്‍ നിന്നാണ് ട്രാഫിക് ഉദ്യോഗസ്ഥന്, റാന്നി സ്വദേശികളായ ഇവരെ പിടിച്ചത്. സ്ഥലത്തെത്തിയ...
തിരുവനന്തപുരം: ക്രിസ്മസ് ആഘോഷമാക്കാന്‍ ഇനി സര്‍ക്കാരിന്റെ വക ക്രിസ്മസ് ട്രീകളെത്തും. കൃഷിവകുപ്പിന്റെ ഫാമുകളില്‍ വളര്‍ത്തിയ 4866 ക്രിസ്മസ് ട്രീ തൈകളാണ് വിതരണത്തിനെത്തുന്നത്. പ്ലാസ്റ്റിക് പൂര്‍ണമായും ഒഴിവാക്കി പ്രകൃതിദത്തമായ ക്രിസ്മസ് ട്രീകള്‍ ഉപയോഗിക്കുന്ന എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍...
കൊച്ചി: വിനോദയാത്രക്ക് ഒരുങ്ങിയ നാല് ടൂറിസ്റ്റ് ബസ്സുകൾ കൊച്ചിയിൽ മോട്ടോർവാഹന വകുപ്പ് പിടിച്ചെടുത്തു. എളമക്കര ഗവണ്‍മെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ ടൂർ പോകുന്നതിനു മുൻപാണ് മോട്ടോർ വാഹന വകുപ്പിന്റെ നടപടി. ഊട്ടിയിലേക്ക് വിനോദയാത്ര പുറപ്പെടുന്നതിന്...
പാറമടകളിൽ കരിങ്കല്ല് തൂക്കിവിൽക്കും. സർക്കാർ നിർദേശമനുസരിച്ചാണിത്. ഇതിനെത്തുടർന്ന് പാറമടകളിൽ വെയ്ബ്രിഡ്ജുകൾ സ്ഥാപിക്കാനൊരുങ്ങുകയാണ് ഉടമകൾ. സംസ്ഥാനത്തെ ചില പാറമടകളിൽ നേരത്തേതന്നെ ടൺ കണക്കാക്കി തൂക്കിക്കൊടുക്കുന്നുണ്ടായിരുന്നു. എന്നാൽ, ടണ്ണിന് എത്ര രൂപവരെ ഈടാക്കാമെന്നതിൽ സർക്കാർ നിർദേശം വന്നിട്ടില്ല. ക്വാറികളിൽനിന്ന്...
തിരുവനന്തപുരം : അമ്പതുകോടി രൂപവരെ നിക്ഷേപത്തിൽ ആരംഭിക്കുന്ന സംരംഭങ്ങൾക്ക് തടസ്സമില്ലാതെ പ്രവർത്തിക്കാൻ കെ-സ്വിഫ്റ്റ് വഴി താൽക്കാലിക കെട്ടിട നമ്പർ നൽകും. ഇതിനുള്ള ചട്ടം ഭേദഗതിചെയ്ത് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. 2020ലെ കേരള സൂക്ഷ്മ ചെറുകിട ഇടത്തരം...
ഇടുക്കി: നെടുങ്കണ്ടം കൗന്തിയില്‍ ഭാര്യാപിതാവിനെ യുവാവ് വെട്ടിക്കൊന്നു. പുതുപ്പറമ്പില്‍ ടോമിയാണ് കൊല്ലപ്പെട്ടത്. മരുമകനായ മാവടി സ്വദേശി ജോബിന് തോമസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ പ്രശ്നമാണ് കൊലപാതക കാരണമെന്നാണ് വിവരം. ആക്രമണത്തില്‍ ടോമിയുടെ മകളും ജോബിന്റെ ഭാര്യയുമായ...
ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്ന പൊലീസ് വാഹനങ്ങള്‍ക്ക് പിഴ ഈടാക്കാന്‍ നിര്‍ദേശം. വാഹനങ്ങള്‍ ഓടിക്കുന്ന ഉദ്യോഗസ്ഥരില്‍നിന്ന് പിഴ ഈടാക്കണം. പൊലീസ് വാഹനങ്ങള്‍ നിയമം ലംഘിക്കുന്നത് പതിവായതോടെയാണ് ഡി.ജി.പി.യുടെ നിര്‍ദേശം. ഉദ്യോഗസ്ഥര്‍ പിഴ അടച്ചതിന്റെ വിശദാംശങ്ങള്‍ പത്ത് ദിവസത്തിനകം...
കോഴിക്കോട് : ഹരിത കർമ്മസേനക്ക് മാസങ്ങളായി യൂസർ ഫീ നൽകാത്ത രണ്ട് വീട്ടുകാർക്ക് പിഴ ചുമത്തി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്. ഒൻപതാം വാർഡിലെ യൂസർ ഫീ നൽകാത്ത രണ്ട് വീടുകൾക്കാണ് പിഴ ചുമത്തിയത്. മാലിന്യ മുക്തം നവകേരളം...
തിരുവനന്തപുരം: പൂജപ്പുരയില്‍ ബാറിലുണ്ടായ വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് മധ്യവയസ്കനെ അടിച്ചുകൊന്നു. വിമുക്തഭടനായ പൂന്തുറ സ്വദേശി പ്രദീപ്(54) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. ബാറിലുണ്ടായ വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് ആറംഗസംഘമാണ് പ്രദീപിനെ ബാറിന് പുറത്തുവെച്ച് ആക്രമിച്ചത്. മര്‍ദനത്തിനിടെ പിടിച്ചുതള്ളിയപ്പോള്‍...
ആലപ്പുഴ : പതിമൂന്ന് വയസുള്ള പെൺകുട്ടിയെ നിരന്തരം ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയ 66 കാരന് 43 വർഷവും മൂന്ന് മാസവും കഠിന തടവും 2,10000 രൂപ പിഴയും വിധിച്ചു. ചേർത്തല പൊലീസ് 2017 ൽ രജിസ്റ്റർ...