സ്കൂൾ വിദ്യാർത്ഥികൾക്ക് റോഡ് സുരക്ഷാ പാഠങ്ങൾ പഠിപ്പിക്കാനുള്ള പുസ്തകം തയ്യാറായി. സംസ്ഥാനത്തെ പത്തുവരെയുള്ള വിദ്യാർഥികൾക്ക് സുരക്ഷാ നിയമങ്ങൾ പകർന്നു നൽകാനുള്ള കൈപ്പുസ്തകം റോഡ് സുരക്ഷാ അതോറിറ്റിയാണ് തയ്യാറാക്കിയത്. ഇതിന്റെ അടുത്ത ഘട്ടമായി സ്കൂൾ അധ്യാപകർക്ക് പരിശീലനം...
ജീവിതത്തോണിയുടെ കൈ പിടിച്ച് ജിജോ അലക്സ് കരയണഞ്ഞത് ആറ് മണിക്കൂർ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ. ജീവിതത്തിനും മരണത്തിനുമിടയിൽ മുന്നോട്ടില്ലെന്ന് ചിന്തിച്ച നിമിഷം. കൈകാൽ കുഴഞ്ഞ് മരണത്തിന്റെ പിടിയിലേക്ക് വഴുതുമ്പോൾ നീട്ടുവള്ളക്കാരായ മത്സ്യതൊഴിലാളികളാണ് രക്ഷപെടുത്തിയത്. പുന്നപ്ര തെക്ക് പഞ്ചായത്ത്...
തിരുവനന്തപുരം : വ്യാജ പ്രചാരണങ്ങളുടെ മുനയൊടിച്ച് നിയമനങ്ങളുടെ എണ്ണത്തിൽ പി.എസ്.സി പ്രതീക്ഷിച്ചതിലും വേഗത്തിൽ കുതിക്കുന്നു. ഈ വർഷം നവംബർ എട്ടുവരെയുള്ള 10 മാസത്തിനുള്ളിൽമാത്രം 28,600 പേർക്കാണ് പി.എസ്.സി നിയമന ശുപാർശ നൽകിയത്. സിവിൽ പൊലീസ് ഓഫീസർ,...
കണ്ണൂർ : കേന്ദ്ര സർക്കാർ ഭിന്നശേഷി വിദ്യാർഥികൾക്കായി നടപ്പാക്കി വരുന്ന പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന്റെ 2023-2024 അധ്യയന വർഷത്തെ വെബ്സൈറ്റ് വിദ്യാർഥികൾക്ക് ഫ്രഷ് / റിന്യൂവൽ രജിസ്ട്രേഷൻ ചെയ്യാൻ ഓപ്പൺ ചെയ്തു. കേരളത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ...
ഇടുക്കി : ഇടുക്കി അണക്കെട്ടിന്റെ ഭംഗി ആസ്വദിച്ച് ഇനി ഇക്കോ ലോഡ്ജുകളിൽ രാപ്പാർക്കാം. നിർമ്മാണം പൂർത്തീകരിച്ച് വിനോദസഞ്ചരവകുപ്പിന്റെ ഇക്കോ ലോഡ്ജുകൾ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓൺലൈനായി...
കേരള പൊലിസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ / വനിതാ പൊലിസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ എന്നീ തസ്തികകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. കാറ്റഗറി നമ്പര്‍: 416/2023. 20 വയസ് മുതല്‍ 28 വയസ് വരെയാണ് പ്രായപരിധി. അപേക്ഷകർ 02-01-1995നും...
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴ ശക്തമാകാനിടയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ...
തിരുവനന്തപുരം: ദീപാവലി ആഘോഷങ്ങളുടെ ഭാ?ഗമായുള്ള പടക്കം പൊട്ടിക്കുന്നതിനു രണ്ട് മണിക്കൂര്‍ സമയം. രാത്രി എട്ട് മുതല്‍ പത്ത് വരെ മാത്രമേ പടക്കം പൊട്ടിക്കാന്‍ പാടുള്ളു. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ആഭ്യന്തര വകുപ്പാണ് നിയന്ത്രണം...
സംസ്ഥാനത്ത് പൊലീസ് സ്റ്റേഷനുകളുടെ ഘടനയില്‍ വീണ്ടും മാറ്റം വരുന്നു. സ്റ്റേഷന് ഹൗസ് ഓഫീസര്‍ ചുമതല ഇന്‍സ്പെക്ടര്‍മാരില്‍ നിന്നും എസ്.ഐമാര്‍ക്ക് തിരിച്ചു നല്‍കും. സ്റ്റേഷന് ഭരണം ഇന്‍സ്പെക്ടര്‍മാര്‍ക്ക് നല്കിയ പരിഷ്ക്കാരം പാളിയെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. 2018...
ആലപ്പുഴ: ശാസ്ത്രോത്സവത്തിന് ആലപ്പുഴ എസ്.ഡി.വി ബോയ്സ് എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാർത്ഥി എസ്.അഗ്നിവേശ് എത്തിയത് പെട്രോളിലും ബാറ്ററിയിലും പ്രവർത്തിക്കുന്ന ഹൈബ്രിഡ് ബൈക്കുമായി. ഒറ്റചാർജിൽ അമ്പതും ഒരു ലിറ്റർ പെട്രോളിൽ എഴുപതും കിലോമീറ്റർ സഞ്ചരിക്കാം. ഇലക്ട്രിക്കിൽ മുപ്പതും...