തിരുവനന്തപുരം : സിവിൽവിഭാഗം സബ് എൻജിനിയർ തസ്തികയിൽ അടുത്ത മൂന്നുവർഷം ഉണ്ടാകാനിടയുള്ള ഒഴിവുകൾ തൽക്കാലം അറിയിക്കാനാവില്ലെന്ന് വ്യക്തമാക്കി കെ.എസ്.ഇ.ബി. ഒഴിവുകൾ അറിയിക്കാൻ പി.എസ്.സി ആവശ്യപ്പെട്ടപ്പോഴാണ് കെ.എസ്.ഇ.ബി ഇക്കാര്യം തുറന്നു പറഞ്ഞത്. ജീവനക്കാരുടെ എണ്ണം കുറച്ചും അനാവശ്യ...
സിനിമാ സ്നേഹികളെ സംബന്ധിച്ചിടത്തോളം കമൽഹാസൻ വെറും ചലച്ചിത്രതാരം മാത്രമല്ല, ഒരു വികാരമാണ്. സിനിമയിൽ അദ്ദേഹം കൈവെയ്ക്കാത്ത മേഖലകളില്ല. മക്കൾ നീതി മയ്യവുമായി രാഷ്ട്രീയത്തിലും പുത്തൻ ചിത്രങ്ങളുമായി സിനിമയിലും സജീവമായി നിൽക്കുകയാണ്. ചൊവ്വാഴ്ച 69-ാം പിറന്നാൾ ആഘോഷിക്കുന്ന...
ബെംഗളൂരു: ദീപാവലി പ്രമാണിച്ച് രണ്ട് സ്പെഷല്‍ ട്രെയിന്‍ സര്‍വീസുകളുമായി റെയില്‍വേ. നവംബര്‍ 11-ന് നാഗര്‍കോവിലില്‍ നിന്ന് മംഗളൂരു ജങ്ഷന് വരെ സ്പെഷല്‍ ട്രെയിന്‍ സര്‍വീസ് നടത്തും. നാഗര്‍കോവില്‍ ജങ്ഷനില്‍ നിന്ന് ശനിയാഴ്ച ഉച്ചയ്ക്കു ശേഷം 2.45-ന്...
കുറ്റിപ്പുറം: 16കാരനായ മകനെ ഡ്രൈവറാക്കിയ പിതാവ് അറസ്റ്റിൽ. വെങ്ങാട് തുപ്പൻതാഴത്ത് സൈതലവിയെയാണ് കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്. വെങ്ങാട് നിന്ന് കുറ്റിപ്പുറം ഭാഗത്തേക്ക് വരികയായിരുന്നു സൈതലവിയും 16കാരനായ മകനും. പൊലീസ് കൈ കാണിച്ച് രേഖ പരിശോധിച്ചതോടെ...
തിരുവനന്തപുരം:പാഴ്സലിന്റെ പേര് പറഞ്ഞ് പണം തട്ടുന്ന ഓൺലൈൻ സംഘത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് പൊലീസ്. സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ അയക്കുന്ന പാഴ്സലിൽ എം.ഡി.എം.എ പോലുള്ള ലഹരി മരുന്ന് കണ്ടെത്തി എന്ന് പറഞ്ഞാവും തട്ടിപ്പ് നടക്കുക. കഴിഞ്ഞ ദിവസം തിരുവനന്തപുരം...
തൃശൂർ നഗരത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. ഒളരിക്കര സ്വദേശി ശ്രീരാഗ് (26) ആണ് മരിച്ചത്. രണ്ട് സംഘങ്ങൾ തമ്മിലുള്ള സംഘട്ടനത്തിനിടെയാണ് കൊലപാതകം. ആക്രമണത്തിൽ മൂന്നു പേർക്ക് കുത്തേറ്റു. ഇന്നലെ രാത്രി 11.30യ്ക്കാണ് സംഭമുണ്ടായത്. കുത്തിയ യുവാവിനും...
തിരുവനന്തപുരം : സംസ്ഥാനത്ത് പിഴ കുടിശിക ഇല്ലാത്ത വാഹനങ്ങള്‍ക്ക് മാത്രമേ ഡിസംബര്‍ ഒന്ന് മുതല്‍ പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് കിട്ടുകയുള്ളൂ. മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന റോഡ് സുരക്ഷാ അവലോകന യോഗമാണ് തീരുമാനം കൈക്കൊണ്ടത്....
തിരുവനന്തപുരം : പടക്കം പൊട്ടിക്കുന്നതിൽ നിയന്ത്രണവുമായി സംസ്ഥാന സർക്കാർ. ദീപാവലിക്ക് രാത്രി എട്ടിനും പത്തിനും ഇടയിൽ പരമാവധി രണ്ട് മണിക്കൂറാണ് പടക്കം പൊട്ടിക്കാൻ അനുമതി. ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങൾക്ക് പടക്കം പൊട്ടിക്കുന്നത് രാത്രി 11.55 മുതൽ 12.30...
തിരുവനന്തപുരം: സംസ്ഥാനത്ത് പിഴ കുടിശിക ഇല്ലാത്ത വാഹനങ്ങള്‍ക്ക് മാത്രമേ ഡിസംബര്‍ ഒന്നാം തീയ്യതി മുതല്‍ പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് കിട്ടുകയുള്ളൂ. മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന റോഡ് സുരക്ഷാ അവലോകന യോഗമാണ് തീരുമാനം കൈക്കൊണ്ടത്....
കൊച്ചി: പെരുമ്പാവൂര്‍ എക്സൈസ് ഓഫീസില്‍ ട്രാന്‍സ്ജെന്‍ഡര്‍ യുവതിയുടെ പരാക്രമം. മദ്യലഹരിയില്‍ എക്സൈസ് ഓഫീസിലെത്തിയ അസം സ്വദേശി ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും നഗ്നതാപ്രദര്‍ശനം നടത്തുകയും ചെയ്തു. ഓഫീസില്‍നിന്ന് പുറത്താക്കി ഗേറ്റടച്ചെങ്കിലും ഇവര്‍ റോഡിലും പരാക്രമം തുടര്‍ന്നു. ഇതോടെ...