അങ്കണവാടി പ്രവർത്തകരുടെ വേതനം 1000 രൂപവരെ ഉയർത്തിയതായി ധന മന്ത്രി കെ.എൻ ബാലഗോപാൽ. പത്തു വർഷത്തിനുമുകളിൽ സേവന കാലാവധിയുള്ള അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും വേതനം ആയിരം രൂപ വർധിപ്പിച്ചു. മറ്റുവരുടെ വേതനത്തിൽ 500 രൂപ കൂടും....
കേരള പൊലിസ് കോൺസ്റ്റബിൾ (ട്രെയിനി /ആംഡ് പൊലിസ് ബറ്റാലിയൻ) നിയമനത്തിനുള്ള പി.എസ്.സി നോട്ടിഫിക്കേഷൻ പ്രകാരം (കാറ്റഗറി നമ്പർ 584/2023) അപേക്ഷ നൽകാനുള്ള സമയം ജനുവരി 31ന് അവസാനിക്കും. പ്ലസ് ടു യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. നിയമനത്തിന്...
തിരുവനന്തപുരം: കേന്ദ്ര സർക്കാർ സാങ്കേതിക സൗകര്യം ഒരുക്കാത്തതിനാൽ ബിഎസ്എൻഎൽ മൊബൈൽ ഫോൺ സിം ഉപയോക്താക്കൾ മറ്റു കമ്പനികളിലേക്ക് മാറുന്നു. ഏറ്റവും കൂടുതൽ വരിക്കാരുള്ള കേരള സർക്കിളിൽനിന്നുമാത്രം മാസം 6000 പേർ മറ്റു കമ്പനികളിലേക്ക് മാറുകയാണ്. ടെലികോം...
തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിന് ലൈസൻസ് നിർബന്ധമാക്കും. ഭക്ഷണം ഉണ്ടാക്കി വിൽക്കുന്നവരും വിതരണം ചെയ്യുന്നവരും ലൈസൻസോ രജിസ്ട്രേഷനോ എടുക്കണം എന്നാണ് ഭക്ഷ്യ സുരക്ഷാ ചട്ടം. ആരാധനാലയങ്ങൾക്ക് അടക്കം ഇത് കർശനമാക്കിയ പശ്ചാത്തലത്തിലാണ് സ്കൂൾ ഉച്ച...
തിരുവനന്തപുരം: പേവിഷബാധക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.നായ്, പൂച്ച, പെരുച്ചാഴി, കുരങ്ങ് എന്നിവയില്‍നിന്ന് മുറിവേറ്റാല്‍, മുറിവ് സാരമുള്ളതല്ലെങ്കില്‍ കൂടി അവഗണിക്കരുത്. മൃഗങ്ങളുടെ കടിയേറ്റ ഭാഗം സോപ്പുപയോഗിച്ച് നന്നായി 20 മിനിറ്റ് നേരം തേച്ച്...
പാലക്കാട്: ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ചു കൊന്നു. ശനിയാഴ്ച രാത്രി കോട്ടായി ചേന്ദങ്കാട്ടില്‍ ആണ് സംഭവം. ചേന്ദങ്കാട് സ്വദേശി വേശുക്കുട്ടി(65) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് വേലായുധനെ പോലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: ആന്റിബയോട്ടിക് മരുന്നുകള്‍ പ്രത്യേക നീല കവറില്‍ വിതരണം ചെയ്യാനുള്ള പദ്ധതിയുമായി ജില്ലാ ആരോഗ്യ വിഭാഗം. ആന്റിബയോട്ടിക് ദുരുപയോഗം തടയുന്നതിന് ലോകാരോഗ്യ സംഘടന നടപ്പാക്കുന്ന ‘ഗോ ബ്ലൂ’ പ്രചാരണത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. ആന്റിബയോട്ടിക് മരുന്നുകള്‍...
കാട്ടാക്കട : സ്കൂൾ വിദ്യാർഥിനിയെ മദ്യം നൽകി പീഡിപ്പിച്ച കേസിൽ പ്രതിയായ യുവതിക്ക് 13 വർഷം കഠിനതടവിനും 59,000 രൂപ പിഴയും ശിക്ഷിച്ചു. കാട്ടാക്കട അരുവിക്കുഴി കുഴിത്തറ കൃപാലയത്തിൽ സന്ധ്യ(31) യെയാണ് കാട്ടാക്കട അതിവേഗ പോക്സോ...
തിരുവനന്തപുരം : പൊതു വിദ്യാഭ്യാസ വകുപ്പിൽ പുതിയ സ്കൂൾ കെട്ടിടങ്ങൾ പണിയുന്നതിനായി 146 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. 128 സ്കൂളുകൾക്കായാണ് ഇത്രയും തുകയുടെ...
നോർക്ക റൂട്സും നാഷണൽ സ്കിൽ ഡവലപ്മെന്റ് കോർപറേഷനും സംയുക്തമായി നടത്തുന്ന എൻ.എസ്.ഡി.സി യുകെ റിക്രൂട്ട്മെന്റ് ആരംഭിച്ചു. യുകെയിലെ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സ് ഒഴിവുകളിലേക്കാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്. നോർക്ക റൂട്സ് വഴി അപേക്ഷിക്കാം. അഭിമുഖം...