തിരുവനന്തപുരം : അമ്പതുകോടി രൂപവരെ നിക്ഷേപത്തിൽ ആരംഭിക്കുന്ന സംരംഭങ്ങൾക്ക് തടസ്സമില്ലാതെ പ്രവർത്തിക്കാൻ കെ-സ്വിഫ്റ്റ് വഴി താൽക്കാലിക കെട്ടിട നമ്പർ നൽകും. ഇതിനുള്ള ചട്ടം ഭേദഗതിചെയ്ത് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. 2020ലെ കേരള സൂക്ഷ്മ ചെറുകിട ഇടത്തരം...
ഇടുക്കി: നെടുങ്കണ്ടം കൗന്തിയില്‍ ഭാര്യാപിതാവിനെ യുവാവ് വെട്ടിക്കൊന്നു. പുതുപ്പറമ്പില്‍ ടോമിയാണ് കൊല്ലപ്പെട്ടത്. മരുമകനായ മാവടി സ്വദേശി ജോബിന് തോമസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ പ്രശ്നമാണ് കൊലപാതക കാരണമെന്നാണ് വിവരം. ആക്രമണത്തില്‍ ടോമിയുടെ മകളും ജോബിന്റെ ഭാര്യയുമായ...
ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്ന പൊലീസ് വാഹനങ്ങള്‍ക്ക് പിഴ ഈടാക്കാന്‍ നിര്‍ദേശം. വാഹനങ്ങള്‍ ഓടിക്കുന്ന ഉദ്യോഗസ്ഥരില്‍നിന്ന് പിഴ ഈടാക്കണം. പൊലീസ് വാഹനങ്ങള്‍ നിയമം ലംഘിക്കുന്നത് പതിവായതോടെയാണ് ഡി.ജി.പി.യുടെ നിര്‍ദേശം. ഉദ്യോഗസ്ഥര്‍ പിഴ അടച്ചതിന്റെ വിശദാംശങ്ങള്‍ പത്ത് ദിവസത്തിനകം...
കോഴിക്കോട് : ഹരിത കർമ്മസേനക്ക് മാസങ്ങളായി യൂസർ ഫീ നൽകാത്ത രണ്ട് വീട്ടുകാർക്ക് പിഴ ചുമത്തി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്. ഒൻപതാം വാർഡിലെ യൂസർ ഫീ നൽകാത്ത രണ്ട് വീടുകൾക്കാണ് പിഴ ചുമത്തിയത്. മാലിന്യ മുക്തം നവകേരളം...
തിരുവനന്തപുരം: പൂജപ്പുരയില്‍ ബാറിലുണ്ടായ വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് മധ്യവയസ്കനെ അടിച്ചുകൊന്നു. വിമുക്തഭടനായ പൂന്തുറ സ്വദേശി പ്രദീപ്(54) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. ബാറിലുണ്ടായ വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് ആറംഗസംഘമാണ് പ്രദീപിനെ ബാറിന് പുറത്തുവെച്ച് ആക്രമിച്ചത്. മര്‍ദനത്തിനിടെ പിടിച്ചുതള്ളിയപ്പോള്‍...
ആലപ്പുഴ : പതിമൂന്ന് വയസുള്ള പെൺകുട്ടിയെ നിരന്തരം ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയ 66 കാരന് 43 വർഷവും മൂന്ന് മാസവും കഠിന തടവും 2,10000 രൂപ പിഴയും വിധിച്ചു. ചേർത്തല പൊലീസ് 2017 ൽ രജിസ്റ്റർ...
വയനാട് : ചപ്പാരം കോളനിയിലെ ഏറ്റുമുട്ടലിനു പിന്നാലെ ഓടിരക്ഷപ്പെട്ട രണ്ടു വനിത മാവോവാദികള്‍ക്കായി പെരിയയിലെ ഉള്‍ക്കാടുകളില്‍ ഊര്‍ജിത തിരച്ചില്‍. സംഘത്തില്‍ ഉണ്ടായിരുന്ന ലതയും സുന്ദരിയും കാട്ടിലേക്ക് ഓടിമറഞ്ഞു. ഇവര്‍ക്ക് വെടിയേറ്റതായി സംശയമുണ്ട്. ജില്ലയിലെയും സമീപ പ്രദേശങ്ങളിലേയും...
പുല്പള്ളി: ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ കെ. പി. സി. സി മുന്‍ ജനറല്‍ സെക്രട്ടറി കെ. കെ എബ്രഹാമിനെ ഇ. ഡി അറസ്റ്റ് ചെയ്തു. ബാങ്ക് മുന്‍ പ്രസിഡന്റായ കെ. കെ എബ്രഹാം ഏകദേശം...
തിരുവനനന്തപുരം: നവകേരള ജനസദസിനിടെ കിട്ടുന്ന പരാതികൾ ഒരു മാസത്തിനകം തീർപ്പാക്കണമെന്ന് സർക്കാർ. സംസ്ഥാന തലത്തിൽ പരിഹരിക്കേണ്ട പരാതിയാണെങ്കിൽ മാത്രം പരമാവധി 45 ദിവസം എടുക്കാം. അപേക്ഷകർക്ക് നൽകേണ്ട ഇടക്കാല റിപ്പോർട്ടിലടക്കം വിശദമായ മാർഗ നിർദ്ദേശങ്ങളുമായി സർക്കാർ...
പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍, കേരള ബാങ്കില്‍ അസിസ്റ്റന്റ് മാനേജര്‍ എന്നിവയുള്‍പ്പെടെ 65 കാറ്റഗറികളിലേക്ക് കേരള പി.എസ്.സി.വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഗസറ്റ് തീയതി: 30.10.2023, അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 29.11.2023. തസ്തികകള്‍: മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ സീനിയര്‍...