വയനാട്: പുല്‍പ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഇ.ഡി അറസ്റ്റ് ചെയ്ത കെ.പി.സി.സി മുന്‍ ജനറൽ സെക്രട്ടറി കെ.കെ.എബ്രഹാമിനെ റിമാന്‍ഡ് ചെയ്തു. ഇ.ഡിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചിരുന്നു. രണ്ട് ദിവസം മുൻപാണ് കെ.കെ.എബ്രഹാമിന്റെ അറസ്റ്റ്...
പത്തനംത്തിട്ട: ശബരിമല തീര്‍ഥാടനത്തിനെത്തുന്ന അയ്യപ്പന്മാര്ക്ക് സഹായമാകുന്ന തരത്തില്‍ അയ്യന് മൊബൈല്‍ ആപ്പ് പമ്പ ശ്രീരാമ സാകേതം ഓഡിറ്റോറിയത്തില്‍ വനം മന്ത്രി എ.കെ ശശീന്ദ്രന് പ്രകാശനം ചെയ്തു. പെരിയാര്‍ വന്യജീവി സങ്കേതം വെസ്റ്റ് ഡിവിഷന്റെ നേതൃത്വത്തിലാണ് ആപ്പ്...
ഇംഗ്ലീഷിനെ ഭാഷാവിഷയമായി പരിഗണിച്ച് ഹൈസ്കൂള്‍ അധ്യാപക തസ്തിക അനുവദിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. മറ്റ് ഭാഷാ വിഷയങ്ങള്‍ക്ക് തസ്തിക അനുവദിക്കുന്നവിധം പിരീഡ് അടിസ്ഥാനത്തില്‍ ഇംഗ്ലീഷിനും തസ്തിക അനുവദിക്കും. മുന്‍പ് ഡിവിഷനുകളുടെ അടിസ്ഥാനത്തിലാണ് ഇംഗ്ലീഷ് തസ്തിക അനുവദിച്ചിരുന്നത്....
പി.എസ്.സി. ഓൺലൈൻ പരീക്ഷകളുടെ മാതൃക ഇനിമുതൽ ഉദ്യോഗാർഥികൾക്ക് പ്രൊഫൈലിൽ പരിശീലിക്കാം. ഓൺലൈൻ മാതൃകാപരീക്ഷകൾ പ്രൊഫൈലിൽ ലഭ്യമാക്കാൻ പി.എസ്.സി. തീരുമാനിച്ചു. നിലവിൽ ഓൺലൈൻ പരീക്ഷയ്ക്ക് തൊട്ടുമുൻപ് മാതൃകാ പരീക്ഷയിൽ പങ്കെടുക്കാൻ ഉദ്യോഗാർഥികളെ അനുവദിക്കുന്നുണ്ട്. ഡിസംബർ ഒന്നുമുതലുള്ള ഓൺലൈൻ...
സംസ്ഥാനത്തെ റേഷന്‍ വിതരണം വീണ്ടും മുടങ്ങി. ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയില്‍ (ഇ പോസ്) സംവിധാനത്തിലെ തകരാറിനെ തുടര്‍ന്നാണ് രാവിലെ മുതല്‍ സംസ്ഥാനത്ത് റേഷന്‍ വിതരണം സ്തംഭിച്ചത്. സാങ്കേതിക തകരാര്‍ ഉടന്‍ പരിഹരിക്കുമെന്ന് ഭക്ഷ്യ മന്ത്രിയുടെ...
തിരുവനന്തപുരം : ഒരു മാസത്തെ സാമൂഹിക സുരക്ഷ പെൻഷൻ വിതരണം ചെയ്യാൻ സംസ്ഥാന സർക്കാർ പണം അനുവദിച്ചു. 900 കോടി രൂപയാണ് ഇന്നലെ രാത്രിയോടെ ധനവകുപ്പ് അനുവദിച്ചത്. സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തിയായാൽ തിങ്കളാഴ്ച മുതൽ പെൻഷൻ...
സ്കൂൾ വിദ്യാർത്ഥികൾക്ക് റോഡ് സുരക്ഷാ പാഠങ്ങൾ പഠിപ്പിക്കാനുള്ള പുസ്തകം തയ്യാറായി. സംസ്ഥാനത്തെ പത്തുവരെയുള്ള വിദ്യാർഥികൾക്ക് സുരക്ഷാ നിയമങ്ങൾ പകർന്നു നൽകാനുള്ള കൈപ്പുസ്തകം റോഡ് സുരക്ഷാ അതോറിറ്റിയാണ് തയ്യാറാക്കിയത്. ഇതിന്റെ അടുത്ത ഘട്ടമായി സ്കൂൾ അധ്യാപകർക്ക് പരിശീലനം...
ജീവിതത്തോണിയുടെ കൈ പിടിച്ച് ജിജോ അലക്സ് കരയണഞ്ഞത് ആറ് മണിക്കൂർ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ. ജീവിതത്തിനും മരണത്തിനുമിടയിൽ മുന്നോട്ടില്ലെന്ന് ചിന്തിച്ച നിമിഷം. കൈകാൽ കുഴഞ്ഞ് മരണത്തിന്റെ പിടിയിലേക്ക് വഴുതുമ്പോൾ നീട്ടുവള്ളക്കാരായ മത്സ്യതൊഴിലാളികളാണ് രക്ഷപെടുത്തിയത്. പുന്നപ്ര തെക്ക് പഞ്ചായത്ത്...
തിരുവനന്തപുരം : വ്യാജ പ്രചാരണങ്ങളുടെ മുനയൊടിച്ച് നിയമനങ്ങളുടെ എണ്ണത്തിൽ പി.എസ്.സി പ്രതീക്ഷിച്ചതിലും വേഗത്തിൽ കുതിക്കുന്നു. ഈ വർഷം നവംബർ എട്ടുവരെയുള്ള 10 മാസത്തിനുള്ളിൽമാത്രം 28,600 പേർക്കാണ് പി.എസ്.സി നിയമന ശുപാർശ നൽകിയത്. സിവിൽ പൊലീസ് ഓഫീസർ,...
കണ്ണൂർ : കേന്ദ്ര സർക്കാർ ഭിന്നശേഷി വിദ്യാർഥികൾക്കായി നടപ്പാക്കി വരുന്ന പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന്റെ 2023-2024 അധ്യയന വർഷത്തെ വെബ്സൈറ്റ് വിദ്യാർഥികൾക്ക് ഫ്രഷ് / റിന്യൂവൽ രജിസ്ട്രേഷൻ ചെയ്യാൻ ഓപ്പൺ ചെയ്തു. കേരളത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ...