ഡ്രൈവിങ് ശാസ്ത്രീയമായി പഠിപ്പിക്കാന്‍ ‘ആശാന്മാര്’ക്ക് ഒരുമാസം നീളുന്ന കോഴ്സ് വരുന്നു. തിയറിയും പ്രാക്ടിക്കലുമടക്കമുള്ള പാഠ്യപദ്ധതിയാണ് ഒരുങ്ങുന്നത്. ഡ്രൈവിങ് പഠിപ്പിക്കല്‍ കുറ്റമറ്റതാക്കുകയാണു ലക്ഷ്യം. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്കു ഡ്രൈവിങ് സ്കൂളുകളിലെ ഇന്‍സ്ട്രക്ടര്‍ പദവിയിലേക്കുയരാം. എല്ലാ ഡ്രൈവിങ് സ്കൂളുകളിലും...
‘ആകാശം പരിധിയല്ല, ഒരു തുടക്കം മാത്രമാണ്’, എന്നാണ് പറയാറുള്ളത്. പല രീതികളിൽ അത് സത്യമാണ്. കാരണം, മിക്കവരുടെയും ആകാശയാത്രകൾ ഒരു തുടക്കമായിരിക്കും. പുതിയ സാധ്യതകളിലേക്കുള്ള പുതിയ സ്ഥലങ്ങളിലേക്കുള്ള പുതിയ ജീവിതതത്തിലേക്കുള്ള യാത്രയുടെ തുടക്കം ആയിരിക്കും മിക്കവരുടെയും...
ദേശീയപാതയോരങ്ങളിൽ വാഹനങ്ങൾ ഇടിച്ചിറങ്ങുന്നത് തടയാൻ ഉരുക്കിന് പകരം മുളകൊണ്ടുള്ള വേലികൾ അഥവാ ക്രാഷ് ബാരിയറുകൾ ഒരുക്കാൻ ഒരുങ്ങുകയാണ് കേന്ദ്ര ഗതാഗതമന്ത്രാലയം. ആദ്യഘട്ടത്തിൽ കേരളമുൾപ്പെടെ 25 സംസ്ഥാനങ്ങളിലായി 86 കിലോമീറ്റർ ദേശീയ പാതയോരത്താണ് പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്....
തിരുവനന്തപുരം: സംസ്ഥാന പോലീസ് സേനയുടെ തലപ്പത്ത് വൻ അഴിച്ചുപണി. നിരവധി ഐ.പി.എസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റവും അധിക ചുമതലയും നൽകിക്കൊണ്ടുള്ള ഉത്തരവ് വെള്ളിയാഴ്ച പുറത്തുവന്നു. വി.ഐ.പി സെക്യൂരിറ്റി ഡെപ്യൂട്ടി കമ്മീഷണർ ജി. ജയ്ദേവിന് സ്പെഷ്യൽ ആംഡ് പൊലീസ്...
ലൈസൻസ് ഉൾപ്പെടെയുള്ളവ വിതരണം ചെയ്ത വകയിൽ കിട്ടാനുള്ള തുക കുടിശ്ശികയായതോടെ സംസ്ഥാന മോട്ടോർ വാഹന വകുപ്പുമായുള്ള കരാർ തപാൽവകുപ്പ് റദ്ദാക്കി. ഇതോടെ മോട്ടോർ വാഹന വകുപ്പിൽനിന്ന് ലൈസൻസ് ആർ.സി. ഉൾപ്പെടെയുള്ള രേഖകൾ സ്പീഡ് പോസ്റ്റിൽ അയക്കാതായി....
ജില്ലയിലെ തെരഞ്ഞെടുത്ത സ്കൂളുകളിലെ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പ്രഭാത ഭക്ഷണം ലഭ്യമാക്കാന്‍ പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്. പ്രസിഡണ്ട് പി.പി ദിവ്യയുടെ അധ്യക്ഷതയില്‍ നടന്ന ജില്ലാ പഞ്ചായത്ത് ഭരണ സമിതി യോഗത്തിലാണ് തീരുമാനം. എസ്.ടി മേഖലയിലെ പല കുട്ടികളും...
സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തളിര് സ്കോളര്‍ഷിപ്പ് ജില്ലാതല പരീക്ഷകൾ 18 മുതൽ ആരംഭിക്കും.സീനിയര്‍ വിഭാഗം (8,9,10) ക്ലാസുകള്‍ പരീക്ഷ നവംബര്‍ 18ന് ഉച്ചക്ക് 2 മണി മുതല്‍ 3 വരെ നടക്കും. മോക്ക് പരീക്ഷ (സീനിയര്‍...
തിരുവനന്തപുരം : റേഷന്‍ കടകളിലെ ഇ-പോസ് മെഷീനിലെ ആധാര്‍ സ്ഥിരീകരണത്തിന് സഹായിക്കുന്ന ഐ.ടി മിഷന് ഡാറ്റ സെന്ററിലെ എ.യു.എ സെര്‍വറില്‍ ഉണ്ടായ തകരാര്‍ പരിഹരിച്ചതായി ഭക്ഷ്യമന്ത്രി ജി.ആര്. അനില്‍. ശനിയാഴ്ച മുതല്‍ റേഷന്‍ കടകള്‍ സാധാരണ നിലയില്‍ തുടരുമെന്നും...
കോഴിക്കോട്: വാഹനയുടമകൾ മുൻകൂർ അടച്ച നികുതി, ഫീസ് എന്നിവ തിരിച്ചു നൽകാൻ മോട്ടോർ വാഹന വകുപ്പിൽ നിയമഭേദഗതി. കേന്ദ്ര, കേരള മോട്ടോർ വാഹന ചട്ടപ്രകാരം ഈടാക്കുന്ന ഫീസ്, കേരള മോട്ടോർ വാഹന ടാക്സേഷൻ നിയമ പ്രകാരം...
സംസ്ഥാനത്ത് പഞ്ചസാര ഉൾപ്പെടെ 13 സാധനങ്ങളുടെ വില വർധിക്കുന്നു. പരിപ്പ്, വൻപയർ, ചെറുപയർ, ഉഴുന്ന്, കടല, മുളക്, പഞ്ചസാര, മട്ട അരി, കുറുവ അരി, ജയ അരി, പച്ചരി, മല്ലി, വെളിച്ചെണ്ണ എന്നീ വസ്തുക്കൾക്കാണ് വില...