തിരുവനന്തപുരം: ‘മാർഗദീപം’ എന്ന പേരിൽ ന്യൂനപക്ഷ വിദ്യാർഥികൾക്കായി പുതിയ പ്രീമെട്രിക്ക് സ്കോളർഷിപ്പ് പദ്ധതി പ്രഖ്യാപിച്ച് കേരള സർക്കാർ. ഇതിനായി 20 കോടി രൂപ 2024-25 ബജറ്റിൽ സർക്കാർ വകയിരുത്തി. ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ്...
പാലക്കാട് : വാഹനാപകടത്തിൽ അധ്യാപിക മരിച്ചു.നല്ലേപ്പിള്ളി കമ്പിളിചുങ്കം നങ്ങാംകുറുശ്ശി റിട്ട പോലീസ് എസ്.ഐ ദേവദാസിന്റെ ഭാര്യ മിനിയാണ് (48) മരിച്ചത്.കഞ്ചിക്കോട് ഗവ. ഹൈസ്കൂൾ ജ്യോഗ്രഫി അധ്യാപികയാണ്.ചൊവ്വാഴ്ച രാവിലെ 8:30ന് കല്ലുകുട്ടിയാൽ കൂളിമുട്ടത്താണ് അപകടം. പാലക്കാട്ടേക്ക് മകനോടൊപ്പം...
കോഴിക്കോട്: വടകര ചോറോട് ഗെയിറ്റില്‍ ആറു കടകളില്‍ മോഷണം. കടകളുടെ പൂട്ട് പൊളിച്ചാണ് പണംകവര്‍ന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. സുജേഷിന്റെ ഉടമസ്ഥതയിലുള്ള ടി.പി. ആര് സ്റ്റോറിന്റെ പൂട്ട് പൊളിച്ച് 16,000 രൂപയും ഒരു ചാക്ക് അരിയുമാണ്...
കൊച്ചി: ഹൈ റിച്ച് ഓണ്‍ലൈന്‍ തട്ടിപ്പ് കേസില്‍ നിക്ഷേപകരുടെ വിവരങ്ങള്‍ തേടി എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. കോടികളുടെ തട്ടിപ്പ് പുറത്തുവന്നിട്ടും പരാതിക്കാര്‍ രംഗത്തു വരാത്ത പശ്ചാത്തലത്തിലാണ് നടപടി. ഒരു കോടിയോളം നിക്ഷേപകരില്‍ നിന്നായി 1693 കോടി രൂപയാണ്...
ദിവസവും 100 കിലോമീറ്റർ സൈക്കിൾ സവാരി നടത്തുന്നതിന്റെ പേരിൽ പ്രശസ്തനായ സൈക്ലിസ്റ്റ് അനിൽ കാഡ്സുർ (45) അന്തരിച്ചു. ഹൃദയാഘാതമാണ് മരണ കാരണം. ലോകമെമ്പാടുമുള്ള സൈക്കിൾ സവാരിക്കാർക്ക് പ്രചോദനമേകിയിരുന്നു വ്യക്തിത്വമായിരുന്നു അനിൽ. 100 കി.മീ സവാരി ദിനചര്യയുടെ...
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ വലിയ വാഹനങ്ങൾക്ക് അവധി ദിവസങ്ങളിൽ ഉൾപ്പെടെ നിയന്ത്രണമേർപ്പെടുത്തി. ബദൽപാതയായ പൂഴിത്തോട് പടിഞ്ഞാറത്തറ റോഡ് ഉപയോഗിക്കാൻ എം.എൽ.എ തലത്തിൽ യോഗം വിളിക്കാനും തീരുമാനമായി. ഗതാഗതകുരുക്ക് പ്രശ്നത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടലിനെ തുടർന്നാണ് നടപടി....
തിരുവനന്തപുരം: വെളുത്തുള്ളി വില കുതിക്കുന്നു. തിരുവനന്തപുരം ചാല മാര്‍ക്കറ്റില്‍ ഇന്നലെ വെളുത്തുള്ളിയുടെ ചില്ലറവില്‍പ്പന വില കിലോയ്ക്ക് 450 രൂപയായി. കഴിഞ്ഞവർഷം ഇതേ കാലയളവിൽ 50 രൂപയോളം മാത്രം വിലയുണ്ടായിരുന്ന വെളുത്തുള്ളി ആണ് ഇപ്പോൾ 500 നടുത്ത്...
ചെന്നൈ: ദേശീയപുരസ്കാരം നേടിയ ‘കടൈസി വ്യവസായി’ എന്ന സിനിമയിൽ അഭിനയിച്ച കാസമ്മാൾ (71) മകന്റെ അടിയേറ്റു മരിച്ചു. മകൻ നമകോടിയെ (52) പോലീസ് അറസ്റ്റ് ചെയ്തു. മധുര ജില്ലയിൽ ഉസിലാമ്പട്ടിക്കടുത്ത് അണയൂരിലാണ് സംഭവം. മദ്യപിക്കാൻ പണംചോദിച്ച്...
കോഴിക്കോട്: ഭാര്യയും രണ്ട് മക്കളും ഉള്‍പ്പെടെ കുടുംബത്തിലെ അഞ്ച് പേരെ കാണാതായ സംഭവത്തില്‍ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് മുഴുവന്‍ പേരും തിരിച്ചെത്തി. കോഴിക്കോട് കൂരാച്ചുണ്ട് എരപ്പാംതോട് താമസിക്കുന്ന മധുഷെട്ടിയുടെ ഭാര്യ സ്വപ്ന, മക്കളായ പൂജശ്രീ (13) കാവ്യശ്രീ...
പ്രതിസന്ധിയിലായ ചെറുകിട വ്യാപാര മേഖലയെ സംരക്ഷിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി 13 ന് സംസ്ഥാന വ്യാപകമായി വ്യാപാരികൾ നടത്തുന്ന കടയടപ്പ് സമരത്തിനു പിന്തുണയുമായി ഹോട്ടലുകളും മെഡിക്കൽ സ്റ്റോറുകളും അടച്ചിടും. ഹോട്ടലുകൾ പൂർണമായി അടച്ചിടുമെന്ന് ഹോട്ടൽ...