സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, അംഗീകൃത അൺ എയിഡഡ് സ്കൂളുകളിലെ മുഴുവൻ അധ്യാപകർക്കും 23-ന് ക്ലസ്റ്റർ പരിശീലനം നടക്കും. സ്കൂളുകൾക്ക് അവധി നൽകിക്കൊണ്ടാണ് പരിശീലനം നടക്കുന്നത്. എൽ.പി. വിഭാഗം അധ്യാപക സംഗമങ്ങൾ ഓരോ ക്ലാസ് അടിസ്ഥാനത്തിൽ ക്ലസ്റ്റർ...
തിരുവനന്തപുരം : തിരുവനന്തപുരം സെൻട്രലിൽ പ്ലാറ്റ്ഫോം നിർമാണം നടക്കുന്നതിനാൽ ട്രെയിൻ നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു. മംഗളൂരു സെൻട്രൽ– നാഗർകോവിൽ പരശുറാം എക്സ്പ്രസ് (16649) 25ന് അരമണിക്കൂർ വൈകിയാകും (5.35) മംഗളൂരു സെൻട്രലിൽനിന്ന് പുറപ്പെടുക.
തിരുവനന്തപുരം: മൊബൈൽ ഫോൺ കമ്പനികളുടെ പേരിലും അക്കൗണ്ടില്‍ നിന്ന് പണം തട്ടിപ്പ് വ്യാപകമാകുന്നു. മൊബൈൽ ഫോൺ സേവന ദാതാക്കളുടെ കസ്റ്റമർ കെയറിൽ നിന്നാണെന്ന് പറഞ്ഞായിരിക്കും ഇവർ വിളിക്കുക. ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ ഫോൺ നമ്പറിലേയ്ക്കുള്ള...
കേരള പബ്ലിക് സർവീസ് കമ്മീഷൻ നവംബർ മാസത്തെ നിയമന വിജ്ഞാപനം പ്രസിദ്ധീകരിച്ചു. നിലവിൽ 19 തസ്തികകളിലേക്കുള്ള നിയമനങ്ങളുടെ വിജ്ഞാപനമാണ് പ്രസിദ്ധീകരിച്ചത്. ഉദ്യോഗാർഥികൾക്ക് ഡിസംബർ 20വരെ keralapsc.gov.in വഴി ഓൺലൈനായി അപേക്ഷ നൽകാം. പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത,...
കൊല്ലം: ശബരിമല തീർഥാടന വേളയിലെ തിരക്ക് പ്രമാണിച്ച് ചെന്നൈയിൽ നിന്ന് കോട്ടയത്തേയ്ക്കും തിരിച്ചും സ്പെഷൽ ട്രെയിൻ അനുവദിച്ചു. പ്രത്യേക ടിക്കറ്റ് നിരക്കിലായിരിക്കും ഇവ സർവീസ് നടത്തുക. ചെന്നിയിൽ നിന്ന് നവംബർ 26, ഡിസംബർ മൂന്ന്, 10,...
കോഴിക്കോട് : ലോറിയിൽ കടത്തിയ 42 കിലോ കഞ്ചാവുമായി ഒരാൾ എക്സൈസ് പിടിയിൽ. ലോറി ഡ്രൈവര്‍ നൊച്ചാട് കല്പത്തൂര് കൂരാന് തറമ്മല്‍ രാജേഷിനെയാണ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം പകൽ വാഹനപരിശോധനക്കിടെയാണ് ലഹരി പിടിച്ചത്. മലാപ്പറമ്പ് ജങ്ഷനില്‍...
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ യൂണിഫോമില്‍ വീണ്ടും മാറ്റം. മുമ്പ് ഉപയോഗിച്ചിരുന്ന കാക്കി നിറത്തിലുള്ള യൂണിഫോമിലേക്ക് വീണ്ടും മാറാനൊരുങ്ങുകയാണ് കെ.എസ്.ആർ.ടി.സി മാനേജ്മെന്റ്. വിവിധ വിഭാഗം ജീവനക്കാരുടെ യൂണിഫോം പരിഷ്കരിച്ച് ഉത്തരവായി. ഇതില്‍ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും കാക്കി നിറത്തിലുള്ള...
പത്തനംതിട്ട: റോബിന് ബസിനു ബദലായി ഞായറാഴ്ച മുതല്‍ കെ.എസ്.ആർ.ടി.സി പത്തനംതിട്ടയില്‍നിന്ന് ആരംഭിച്ച കോയമ്പത്തൂര്‍ ലോ ഫ്ലോര്‍ സർവീസിന് ആദ്യദിനം മികച്ച പ്രതികരണം. 25,000 രൂപയുടെ കളക്ഷൻ ആദ്യദിനം തന്നെ ലഭിച്ചുവെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു. പുലർച്ചെ...
റിവ്യൂ ബോംബിംഗ് വിവാദങ്ങളില്‍ പ്രതികരണവുമായി മമ്മൂട്ടി. റിവ്യൂ നിര്‍ത്തിയതുകൊണ്ടൊന്നും സിനിമ രക്ഷപെടില്ലെന്നും പ്രേക്ഷകര്‍ കാണണമെന്ന് തീരുമാനിക്കുന്നത് അവര്‍ക്ക് ഇഷ്ടമുള്ള സിനിമകളാണെന്നും മമ്മൂട്ടി പറഞ്ഞു. താന്‍ നായകനാവുന്ന ഏറ്റവും പുതിയ ചിത്രം കാതലിന്റെ റിലീസിനോടനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍...
സ്കൂൾ വിദ്യാർഥികളുടെ വിനോദയാത്ര സംബന്ധിച്ച് സ്കൂൾ അധികൃതരും ജാഗ്രത പുലർത്തണമെന്ന് വാഹനവകുപ്പ്. ബാലവകാശക്കമ്മിഷനും മോട്ടോർ വാഹനവകുപ്പും പുറത്തിറക്കിയ മാർഗ നിർദേശങ്ങൾ കർശനമായി പാലിക്കണം. യാത്രയ്ക്ക് തിരഞ്ഞെടുത്ത വാഹനത്തിന് വാഹനവകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ച അനുമതിപത്രം ഉണ്ടെന്ന് ഉറപ്പു...