തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഒന്നാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. 2,45,944 സീറ്റുകളിലാണ് അലോട്ട്മെന്റ്. ഇന്ന് രാവിലെ പത്ത് മുതല്‍ പ്രവേശനം നേടാം. ഏഴിന് വൈകിട്ട് അഞ്ചുവരെയാണ് ഒന്നാംഘട്ട ലിസ്റ്റ് അനുസരിച്ചുള്ള പ്രവേശനം. പൊതുവിദ്യാഭ്യാസ വകുപ്പിന്റ www.admission.dge.kerala.gov.in എന്ന...
ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പൂര്‍ത്തിയാകുമ്പോള്‍ സംസ്ഥാനത്ത് അടുത്ത 6 മാസത്തിനുള്ളില്‍ നിയമസഭ,ലോക്സഭ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകള്‍ നടക്കും. പാലക്കാട് എം.എല്‍.എയായ ഷാഫി പറമ്പില്‍ വടകരയില്‍ നിന്നും ചേലക്കര എം.എല്‍.എയായ മന്ത്രി കെ.രാധാകൃഷ്ണന് ആലത്തൂരില്‍ നിന്നും ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടതിന്റെ...
തിരുവനന്തപുരം : സേലം ഡിവിഷനിലെ വിവിധ സെക്ഷനുകളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിനുകൾ വഴിതിരിച്ച് വിടും. പാലക്കാട് വഴി പോകുന്ന ട്രെയിനുകൾ കോയമ്പത്തൂർ, കോയമ്പത്തൂർ നോർത്ത് സ്റ്റേഷനുകളിൽ പോകില്ല. ● ചെന്നെ എഗ്മോർ– മംഗളൂരു സെൻട്രൽ എക്സ്പ്രസ്...
തിരുവനന്തപുരം : പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് നടുന്ന വൃക്ഷത്തൈകൾ വൈദ്യുതി ലൈനിന് താഴെയോ സമീപത്തോ നട്ടുപിടിപ്പിക്കരുതെന്ന് കെ.എസ്.ഇ.ബി. ഇപ്പോൾ നടുന്ന തൈകൾ ഭാവിയിൽ അപകടകരമായ സാഹചര്യം ഉണ്ടാക്കാൻ ഇടയാകാതിരിക്കാനാണ് നിർദേശം.
തിരുവനന്തപുരം : “നമ്മുടെ ഭൂമി, നമ്മുടെ ഭാവി” പ്രകൃതിയുടെ പുനഃസ്ഥാപനം ലക്ഷ്യമിട്ട് ബുധനാഴ്ച ലോക പരിസ്ഥിതി ദിനം ആചരിക്കും. ഇത്തവണ സൗദി അറേബ്യയാണ് ആതിഥേയത്വം വഹിക്കുന്നത്. പ്രകൃതിദത്ത ആവാസ വ്യവസ്ഥകളെ പുനരധിവസിപ്പിക്കാനും പാരിസ്ഥിതിക നശീകരണം കുറയ്ക്കാനുമുള്ള...
തിരുവനന്തപുരം : നീറ്റ് യു.ജി ഫലം പ്രസിദ്ധീകരിച്ചു. ഔദ്യോഗിക വെബ്സൈറ്റ് വഴി വിദ്യാര്‍ഥികള്‍ക്ക് ഫലം അറിയാവുന്നതാണ്. ഇതോടൊപ്പം തന്നെ കാറ്റഗറി കട്ട് ഓഫ് മാര്‍ക്കും പേര്‍സന്റൈല്‍ സ്കോറും പ്രസിദ്ധീകരിച്ചു. 23 ലക്ഷം വിദ്യാര്‍ഥികളാണ് ഈ വര്‍ഷം നീറ്റ്...
കാസര്‍കോട്: സപ്തഭാഷ സംഗമഭൂമിയായ കാസര്‍കോട്ട് രണ്ടാം തവണയും വിജയക്കൊടി പാറിച്ച് രാജ്മോഹന്‍ ഉണ്ണിത്താന്. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി എം.വി. ബാലകൃഷ്ണനെ 85,117 വോട്ടിന് പരാജയപ്പെടുത്തിയാണ് രാജ്മോഹന്‍ ഉണ്ണിത്താന് രണ്ടാം വട്ടവും വിജയകിരീടം ചൂടിയത്. 2019-ല്‍ കാസര്‍കോട് മണ്ഡലത്തിലെ...
വയനാട് : രാഹുൽ ഗാന്ധിയെ വീണ്ടും ചേർത്ത് പിടിച്ച് വയനാട് .തുടക്കം മുതൽ വ്യക്തമായ ഭൂരിപക്ഷം നിലനിർത്തി കൊണ്ടാണ് രാഹുൽ ഗാന്ധി വയനാട്ടിൽ മിന്നും വിജയം കാഴ്ചവച്ചത് .മൂന്ന് ലക്ഷത്തിൽ അധികം ലീഡിനാണ് വയനാട് മണ്ഡലത്തിൽ...
ആറ്റിങ്ങൽ: ആറ്റിങ്ങലിലെ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ വിജയ തീരത്തേക്ക് തുഴഞ്ഞെത്തി യു.ഡി.എഫ് സ്ഥാനാർത്ഥിയും സിറ്റിങ് എം.പിയുമായ അടൂർ പ്രകാശ് . ലീഡ് നില മാറി മറിയുന്ന അവസ്ഥയാണ് അവസാന നിമിഷം വരെ ആറ്റിങ്ങൽ മണ്ഡലത്തിൽ കണ്ടത്. 1708...
വടകര: രാഷ്ട്രീയകേരളം ഉറ്റുനോക്കിയ മണ്ഡലമായിരുന്നു വടകര. ആരോപണ പ്രത്യാരോപണങ്ങളും പരാതിയും കേസുമായി സ്ഥാനാർത്ഥികൾ വാർത്തകളിൽ നിറഞ്ഞു നിന്നു. ഒടുവിൽ തനിക്കെതിരെ വന്ന ആരോപണങ്ങളെയെല്ലാം കാറ്റിൽ പറത്തി ഷാഫി പറമ്പിലിന് മിന്നും വിജയം. കേരളത്തിലെ ഏറ്റവും ജനകീയയായ...