തിരുവനന്തപുരം : വിഷു പ്രമാണിച്ച് സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെൻഷനുകൾ മാർച്ച് മാസ ഗഡുവിനൊപ്പം ഏപ്രിൽ മാസത്തേത് മുൻകൂറായി നൽകും. 56,97,455 പേർക്ക് 3200 രൂപ വീതമാണ് ലഭിക്കുക. ഇതിനായി 1746. 44 കോടി രൂപ ധനവകുപ്പ് അനുവദിച്ചു....
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദുരന്തനിവാരണ നിയമ പ്രകാരം ഏര്‍പ്പെടുത്തിയ കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.രണ്ട് വര്‍ഷം നിലനിന്നിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ദുരന്തനിവാരണ നിയമപ്രകാരമുള്ള നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഇനി നടപടി ഉണ്ടാവില്ല....
തിരുവനന്തപുരം: എൻജിനിയറിംഗ്, മെഡിക്കൽ പ്രവേശനത്തിന് അപേക്ഷിക്കുമ്പോൾ ന്യൂനപക്ഷ വിഭാഗമാണെന്ന് തെളിയിക്കാൻ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റും രേഖയായി പരിഗണിക്കും. ഇതിൽ മതം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ വില്ലേജ് ഓഫീസറുടെയോ തഹസിൽദാരുടെയോ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല. മതം രേഖപ്പെടുത്തിയിട്ടില്ലെങ്കിൽ വില്ലേജ് ഓഫീസർ നൽകുന്ന കമ്യൂണിറ്റി/...
തിരുവനന്തപുരം: പൊതുപരീക്ഷയുടെ ഡ്യൂട്ടി ഇല്ലാത്ത അധ്യാപകർ സ്കൂളുകളിൽ എത്തി ഒപ്പിടേണ്ടതില്ല. അതിന് വിരുദ്ധമായി പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു അറിയിച്ചു.
തിരുവനന്തപുരം: സ്മാർട്ട് ഫോണിലൂടെ സ്വയം റീഡിംഗ് രേഖപ്പെടുത്തിയാൽ കുടിവെള്ള നിരക്ക് അറിയാൻ കഴിയുന്ന ആപ്പിന്റെ ക്ഷമതാ പരിശോധന ഈയാഴ്ച പാളയം സെക്ഷനിൽ നടക്കും. മീറ്റർ റീഡർമാർക്കൊപ്പം ആപ്പ് ഉപയോഗിച്ചും റീഡിംഗ് രേഖപ്പെടുത്തി വ്യത്യാസമില്ലെന്ന് പരിശോധനയിലൂടെ ഉറപ്പുവരുത്തും....
ഡീമാറ്റ്, ട്രേഡിങ് അക്കൗണ്ട് ഉടമകൾക്ക് കെ.വൈ.സി പുതുക്കുന്നതിന് ഒരു അവസരം കൂടി സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) നൽകിയിരിക്കുകയാണിപ്പോൾ. വരുന്ന ജൂൺ 30ന് അവസാനിക്കുന്ന മൂന്നു മാസത്തിനുള്ളിൽ കെ.വൈ.സി പുതുക്കി അക്കൗണ്ട് ആക്റ്റീവ്...
‘നിങ്ങളുടെ കെ.വൈ.സി ‘അപ്ഡേറ്റ്’ ചെയ്തില്ല’ എന്നുള്ള സന്ദേശങ്ങളാണ് തട്ടിപ്പിന്റെ ഒരു പുതിയ രീതി. കെ.വൈ.സി അപ്ഡേറ്റ് ചെയ്യുന്നതിനായി ഏതെങ്കിലും ഡെസ്ക് ആപ്പ്, ക്വിക്ക് സപ്പോർട്ട് ആപ്പ് അല്ലെങ്കിൽ ടീം വ്യൂർ ആപ്പ് തുടങ്ങിയ വ്യത്യസ്ത ആപ്പുകൾ ...
റോഡുകളിൽ വ്യത്യസ്ത വരകൾ നാം കാണാറുണ്ട്. എന്തിനാണ് അവ എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?. എല്ലാ ഡ്രൈവർമാരും ആ വരകളുടെ അർഥങ്ങൾ അറിയണം എന്നാണെങ്കിലും എത്ര പേർക്കറിയാം റോഡ് മാർക്കിങ്ങുകളെകുറിച്ച്. ഈ വരകൾ റോഡിനെ സംബന്ധിച്ച് അറിവ്...
കണ്ണൂർ: യുവതിയെ ലൈംഗീകമായി പീഡിപ്പിക്കുകയും വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ ഭർത്താവിനും സുഹൃത്തിനുമെതിരെ പോലീസ് കേസെടുത്തു. കണ്ണൂർ കരിമ്പം സ്വദേശിയായ ഭര്‍ത്താവ്, ഭര്‍ത്താവിന്റെ സുഹൃത്ത് തളിപ്പറമ്പുകാരനായ അഷ്റഫ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്ത്. ഭർത്താവിന്റെ അനുവാദത്തോടെ 16...
തിരുവനന്തപുരം : സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമായുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ആദ്യഘട്ടത്തിൽ 162 ആശുപത്രികൾ ചേർന്നു. എന്നാൽ, സർക്കാരിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന റീജനൽ കാൻസർ സെന്റർ, ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ഒട്ടേറെ...