ചേർത്തല: ദമ്പതികൾചമഞ്ഞ് വീട്ടുജോലിക്കു നിന്ന കമിതാക്കളെ മോഷണക്കുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം പാറത്തോട് പോത്തല വീട്ടിൽ ജിജോ (38),മുണ്ടക്കയം കാര്യാട്ട് വീട്ടിൽ സുജാ ബിനോയ് (43)...
Kerala
തിരുവനന്തപുരം: യുവജന കമ്മിഷൻ ജീവനക്കാർക്ക് ശമ്പളവും ആനുകൂല്യങ്ങളും നൽകാൻ പണമില്ലെന്ന് വ്യക്തമാക്കി കമ്മിഷൻ അദ്ധ്യക്ഷ ചിന്ത ജെറോം ധനകാര്യവകുപ്പിന് കത്തയച്ചു.26 ലക്ഷം രൂപ വേണമെന്നാണ് കത്തിൽ സർക്കാരിനോട്...
തൃശൂർ: ദേശീയപാത മണ്ണുത്തി സർവ്വീസ് റോഡിൽ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. വയനാട് കുപ്പടി സ്വദേശി മുള്ളൻ വയൽ വീട്ടിൽ എം. ആർ.അരുൺരാജ് (27), നിലമ്പൂർ അരുവാകോട്...
കോഴിക്കോട്: സ്വകാര്യ ആസ്പത്രിയിൽ വീട്ടമ്മയുടെ കാലുമാറി ശസ്ത്രക്രിയ നടത്തി. പരിക്ക് പറ്റിയ ഇടത് കാലിന് പകരം വലത് കാലിലാണ് ശസ്ത്രക്രിയ നടത്തിയത്. ഇന്നലെ കോഴിക്കോട് നാഷണൽ ആസ്പത്രിയിലാണ്...
ചവറ: കൊല്ലത്ത് നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന്‍റെ കോൺക്രീറ്റ് തകർന്നുവീണ് തൊഴിലാളി മരിച്ചു. ചവറയിലെ സരിത ജംഗ്ഷന് സമീപമാണ് സംഭവം. പന്മന സ്വദേശി നിസാർ ആണ് മരിച്ചത്. നിർമാണത്തിലിരിക്കുന്ന കോൺക്രീറ്റ്...
തിരുവനന്തപുരം: ഇ.പി.എഫ് സ്‌കീമിൽ ഉയർന്ന പെൻഷൻ ഓപ്‌ഷൻ ഉപയോഗപ്പെടുത്താൻ അർഹതയുള്ളവർ സമ്മതം അറിയിക്കേണ്ടത് ഓൺലൈനിൽ. ഇതിനായി പ്രത്യേക ഓൺലൈൻ സൗകര്യമൊരുക്കുമെന്ന് ഇപിഎഫ് ഓർഗനൈസേഷൻ കഴിഞ്ഞദിവസം പുറത്തിറക്കിയ സർക്കുലറിൽ...
തൊഴില്‍ സ്വപ്‌നങ്ങളുമായി വിദേശത്തേക്ക് കുടിയേറുന്ന മലയാളികളുടെ എണ്ണം കൂടിയതോടെ ഇതുമായി ബന്ധപ്പെട്ട് തട്ടിപ്പുകളും ഏറിവരികയാണ്. വിദേശത്ത് തൊഴില്‍ തേടുന്ന മലയാളികള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുകയാണ് നോര്‍ക്ക റൂട്ട്‌സ്. റിക്രൂട്ടിങ്...
പൊതുവിദ്യാഭ്യാസ – തൊഴില്‍ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് എല്ലാ ജില്ലകളിലും ജനസമക്ഷം സമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു....
തിരുവനന്തപുരം: പഴയവീടുകളുടെ അറ്റകുറ്റപ്പണിക്ക് തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം ലഭിച്ചവർക്ക് മൂന്ന് വർഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം. തദ്ദേശമന്ത്രി എം .ബി രാജേഷിന്റെ നിർദേശാനുസരണമാണ് നടപടി. നിലവിൽ പുതിയ...
തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ ആദ്യ അന്വേഷണത്തിൽ അട്ടിമറി നടന്നതായി ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ. അന്വേഷണസംഘം ശേഖരിച്ച ഫോൺ രേഖകളും കയ്യെഴുത്ത് പ്രതിയും സിസിടിവി ദൃശ്യങ്ങളുടെ...
