തിരുവനന്തപുരം: 28 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് നേട്ടം. 15 സീറ്റുകളില്‍ വിജയിച്ചെങ്കിലും ആറ് സിറ്റിങ് സീറ്റുകള്‍ എല്‍.ഡി.എഫിന് നഷ്ടമായി. ഇതില്‍ അഞ്ചെണ്ണം പിടിച്ചെടുത്തത് യു.ഡി.എഫാണ്....
Kerala
കടയിൽ നിന്നും വാങ്ങിയ ക്രീം ബന്നിനകത്ത് ഗുളികകൾ കണ്ടെത്തി. താനാളൂരിലെ കടയിൽ നിന്ന് വൈകുന്നേരം താനാളൂരിലെ മൂത്താട്ട് കുഞ്ഞാലി ഹാജി വാങ്ങിയ ഒരു പാക്കറ്റ് ക്രീം ബന്നിൽ...
കോഴിക്കോട്: ലാബ് ജീവനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കൊയിലാണ്ടിയിലാണ് സംഭവം. മൈക്രോ ഹെൽത്ത് ലബോറട്ടറീസ് ജീവനക്കാരി വയനാട് വൈത്തിരി സ്വദേശി ജസീല തസ്‌നിയെയാണ് (26) സ്ഥാപനത്തിൽ...
കൊല്ലം: മാനസിക അസ്വാസ്ഥ്യമുള്ള യുവതിയെ ആസ്പത്രി ജീവനക്കാർ ക്രൂരമായി മർദ്ദിച്ചതായി പരാതി. നൂറനാട് കെ .സി .എം ആസ്പത്രിക്കെതിരെയാണ് പരാതി ഉയർന്നത്. കരുനാഗപ്പള്ളി സ്വദേശിയായ 39കാരിയ്ക്കാണ് മർദ്ദനമേറ്റത്.യുവതിയുടെ...
രാജ്യത്ത് പാചക വാതക വില വര്‍ധിപ്പിച്ചു.ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂട്ടി. പുതിയ വില 1,110 രൂപയിലേക്കെത്തി. വാണിജ്യ സിലിണ്ടറിന് 351 രൂപയുടെ വര്‍ധനവാണുണ്ടായത്. വാണിജ്യ സിലിണ്ടറിന്...
കണ്ണൂർ : ജില്ലയിൽ ഭക്ഷ്യസ്ഥാപനങ്ങളിൽ ജീവനക്കാരുടെ ഹെൽത്ത് കാർഡ് പരിശോധന ഇന്നു മുതൽ നടക്കും. ഹോട്ടലുകൾ, റസ്റ്ററന്റുകൾ, ബേക്കറികൾ തുടങ്ങി ഭക്ഷ്യ വസ്തുക്കൾ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളിലെ...
ദിവസങ്ങളായി എക്‌സൈസ് നിരീക്ഷണം, പലരും കൂടുതല്‍സമയം ബ്യൂട്ടിപാര്‍ലറില്‍; പിടിച്ചത് LSD സ്റ്റാമ്പുകള്‍
തൃശ്ശൂര്‍: ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമയില്‍നിന്ന് സിന്തറ്റിക് മയക്കുമരുന്ന് പിടികൂടിയ സംഭവത്തില്‍ അന്വേഷണം വ്യാപിപ്പിച്ച് എക്‌സൈസ്. പിടിയിലായ ബ്യൂട്ടി പാര്‍ലര്‍ ഉടമയുടെ ലഹരി ഇടപാടുകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍...
കെ.എസ്ആര്‍.ടി.സി ബസുകളില്‍ വിദ്യാര്‍ത്ഥികളുടെ നിലവിലെ കണ്‍സെഷന്‍ നിരക്ക് മാറ്റാനുള്ള ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. അത്തരം വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്.നിലവില്‍ സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങളിലെ...
തിരുവനന്തപുരം: പ്രതിപക്ഷ മുക്ത ഭാരതം എന്നതാണ് ആര്‍.എസ്എസ് -ബിജെപി അജണ്ടയെന്ന് സി.പി.ഐ .എം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദന്‍. തെരഞ്ഞെടുപ്പില്‍ ദയനീയ പരാജയം ഏറ്റുവാങ്ങിയാല്‍ അത്തരം...
വേനല്‍ തുടങ്ങിയപ്പോള്‍ തന്നെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞു. 2354.74 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 22 അടിയോളം ജലനിരപ്പ് കുറവാണിപ്പോള്‍. നിലവിലെ...
