പീഡിപ്പിച്ച് നഗ്‌നദൃശ്യം പകര്‍ത്തി,തട്ടിയത് 12 ലക്ഷവും കാറും; 45-കാരിയുടെ പരാതിയില്‍ യുവാവ് പിടിയില്‍
വട്ടപ്പാറ(തിരുവനന്തപുരം): യുവതിയെ പീഡിപ്പിച്ച് നഗ്‌നദൃശ്യം പകര്‍ത്തുകയും ഇവ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്‌തെന്ന കേസില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം കന്യാകുളങ്ങര കൊച്ചാലുംമൂട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന അന്‍സറി(30)നെയാണ്...
