പൊലീസ് ഉദ്യോഗസ്ഥനടങ്ങുന്ന 11 അംഗ ചീട്ടുകളി സംഘം പിടിയിൽ. 10.13 ലക്ഷം രൂപ ഇവരിൽ നിന്ന് പിടിച്ചെടുത്തു. പാലക്കാട് പൊലീസ് ഹെഡ് ക്വാർട്ടേഴ്സിലെ സിവിൽ പൊലീസ് ഓഫിസർ അനൂപ് കൃഷ്ണൻ (32), കോയിപ്രം കണ്ടത്തിൽ എ.ശ്രീകുമാർ...
പരപ്പനങ്ങാടി: റെയില്വേട്രാക്കുകള് കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഉപയോഗിക്കുന്ന അഞ്ചുപേര് അറസ്റ്റിലായി. ട്രാക്കുകള് കേന്ദ്രീകരിച്ച് മയക്കുമരുന്നിന്റെ ഉപയോഗം വര്ധിക്കുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില് പരപ്പനങ്ങാടി പോലീസും താനൂര് സബ്ഡിവിഷന് ഡാന്സാഫ് ടീമും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രായപൂര്ത്തിയാകാത്ത ഒന്പതാംക്ലാസുകാരന് ഉള്പ്പെടെ...
തിരുവനന്തപുരം: അരി ഉള്പ്പെടെയുള്ള ധാന്യവര്ഗങ്ങളുടെ വില്പനയ്ക്ക് ജി.എസ്.ടി ചുമത്താനുള്ള തീരുമാനം തിങ്കളാഴ്ച മുതല് പ്രാബല്യത്തില് വരും. തൈരിനും മോരിനും നാളെ മുതല് ജി.എസ്.ടി ബാധകമായിരിക്കും. അതേസമയം, ഏതെല്ലാം ഭക്ഷ്യവസ്തുക്കള്ക്ക് ഇത് ബാധകമാകുമെന്ന കാര്യത്തില് ആശങ്ക നിലനില്ക്കുകയാണ്....
തിരുവനന്തപുരം: ഇന്ത്യയിൽനിന്നുള്ള രജിസ്റ്റേർഡ് നഴ്സുമാർക്ക് മികച്ച അവസരങ്ങൾക്ക് വഴിയൊരുക്കി യു.കെ.യിലേക്ക് നോർക്ക റൂട്ട്സ് ഫാസ്റ്റ്ട്രാക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. യു.കെ എൻ.എച്ച്.എസ് ട്രസ്റ്റുമായി ചേർന്നുള്ള സൗജന്യ റിക്രൂട്ട്മെന്റിന്റെ ഭാഗമായി ആഴ്ചയിൽ 20 ഓൺലൈൻ അഭിമുഖം നടത്തും. ബി.എസ്.സി...
തിരുവനന്തപുരം : അപൂർവ രോഗമായ സ്പൈനൽ മസ്കുലർ അട്രോഫി (എസ്.എം.എ) ബാധിച്ച് ചികിത്സ തേടുന്ന കുട്ടികൾക്ക് സൗജന്യമായി മരുന്ന് വിതരണം ചെയ്ത് കേരളം. എസ്.എം.എ.യ്ക്ക് ഇന്ത്യയിൽ ലഭ്യമായ ഏക മരുന്ന് റിസ്ഡിപ്ലാമാണ് 14 കുട്ടികൾക്ക് വിതരണം...
തിരുവനന്തപുരം : എൻജിനിയറിങ് ബിരുദമുള്ള 25,000 യുവജനങ്ങൾക്ക് തദ്ദേശ സ്ഥാപനങ്ങളിലെ നിർമാണ പ്രവർത്തനങ്ങളിൽ തൊഴിൽ നൽകാൻ എൽ.ഡി.എഫ് സർക്കാർ. സിവിൽ എൻജിനിയറിങ്ങിൽ ഡിഗ്രി, ഡിപ്ലോമ, ഐ.ടി.ഐ യോഗ്യതയുള്ളവരെ സർട്ടിഫൈഡ് എൻജിനിയർമാരായി നിയോഗിക്കാനാണ് സർക്കാർ പദ്ധതി. തദ്ദേശ...
മാവൂർ: ഗ്രാമപഞ്ചായത്ത് രാജീവ് ഗാന്ധി കൺവെൻഷൻ സെന്ററിനോട് ചേർന്ന് 20 മീറ്ററോളം ഉയരത്തിലുള്ള ഗ്രാസിം പാർശ്വഭിത്തി ഇടിഞ്ഞുവീണു. ശനിയാഴ്ച ഉച്ചക്ക് 12.30 ഓടെയാണ് അപകടം. കൺവെൻഷൻ സെൻററിൽ വിവാഹ സൽക്കാരം നടക്കുന്ന സമയത്താണ് അപകടം. കല്ലും...
കൊച്ചി : പോക്സോ കേസിൽ ഇരയായി ആറ് മാസം ഗർഭിണിയായ പതിനഞ്ച് വയസ്സുകാരിയുടെ കുട്ടിയെ പുറത്തെടുക്കാൻ അനുവദിച്ച് ഹൈക്കോടതി. തീരുമാനം വൈകുന്നത് പെൺകുട്ടിയുടെ കഠിനവേദനയുടെ ആക്കം കൂട്ടുമെന്ന് ജസ്റ്റിസ് വി ജി അരുൺ. ജനിക്കുന്ന കുട്ടിയെ...
ബത്തേരി: മണ്ണിടിഞ്ഞ് വീണ് നിർമ്മാണ തൊഴിലാളി മരിച്ചു. അമ്പലവയല് പഞ്ചായത്തിലെ നെടുമുള്ളി സ്വദേശിയുടെ വീട്ടില് സംരക്ഷണഭിത്തിയുടെ നിര്മ്മാണ പ്രവര്ത്തി നടക്കുന്ന സ്ഥലത്തെ മണ്തിട്ടയിടിഞ്ഞാണ് അപകടം. ബത്തേരി കോളിയാടി നായ്ക്കപാടി കോളനിയിലെ ബാബുവാണ് മരിച്ചത്. ബാബുവിൻ്റെ ശരീരം...
മലപ്പുറം: യു.കെയിൽ ഒരു ദിവസം പോലും അവധിയെടുക്കാതെ 12 വർഷവും സ്കൂളിൽ പോയി റെക്കോർഡിട്ട വിദ്യാർഥിയെ നാം കണ്ടു. എന്നാൽ ഇങ്ങ് കേരളത്തിലുമുണ്ട് ഇതിലുമേറെക്കാലം അവധിയെടുക്കാതെ സ്കൂളിൽ പോയി റെക്കോർഡ് ബുക്കിൽ ഇടംപിടിച്ച മിടുക്കി. മലപ്പുറം...