തിരുവനന്തപുരം : ഹരിത മാനണ്ഡങ്ങൾ അടിസ്ഥാനമാക്കിയുള്ള കെട്ടിടങ്ങൾക്ക് ഗ്രീൻ റേറ്റിങ്ങും ഗ്രീൻ ബിൽഡിങ് സർട്ടിഫിക്കേഷനും നൽകി 50% വരെ നികുതി, വൈദ്യുതി നിരക്ക് ഇളവുകളും ആനുകൂല്യങ്ങളും അനുവദിക്കും. ഗ്രീൻ റേറ്റിങ്ങിനായി കെട്ടിടങ്ങളെ ഏകകുടുംബ വാസഗൃഹങ്ങൾ, അപ്പാർട്മെന്റ്,...
തിരുവനന്തപുരം: അമ്പലംമുക്ക് കൊലപാതകത്തിന്റെ നടുക്കം മാറുന്നതിന് മുന്‍പ് തലസ്ഥാനത്ത് പട്ടാപ്പകല്‍ മറ്റൊരു അരും കൊല. തമ്പാനൂര്‍ ഓവര്‍ ബ്രിഡ്ജിന് സമീപമുള്ള ഹോട്ടല്‍ സിറ്റി ടവറിലെ റിസപ്ഷനിസ്റ്റിനെ മാരകായുധവുമായി എത്തിയ അക്രമി വെട്ടിക്കൊലപ്പെടുത്തി. നാഗര്‍കോവില്‍ സ്വദേശിയായ അയ്യപ്പനാണ്...
തിരുവനന്തപുരം : ഉത്സവങ്ങൾക്ക് ആനകളെ എഴുന്നള്ളിക്കാൻ ഇനി ചെലവുകൂടും. വാടകയ്ക്കൊപ്പം 18 ശതമാനം ജി.എസ്.ടി.കൂടി ഈടാക്കാൻ തിരുവിതാംകൂർ ദേവസ്വംബോർഡ് തീരുമാനിച്ചു. ആനയ്ക്കൊപ്പം നെറ്റിപ്പട്ടം, ജീവത എന്നിവയ്ക്കും ജി.എസ്.ടി. നൽകണം. ബോർഡ് നേരിട്ടുവിൽക്കാത്ത കരാറുകാർവഴി വിൽക്കുന്ന പൂജാ...
കോട്ടയം: ആലപ്പുഴയിൽ നിയുക്ത കളക്ടർ ഡോ. രേണുരാജ് മാർച്ച് ആദ്യം ചുമതല ഏറ്റെടുക്കുന്നതോടെ സംസ്ഥാനത്തെ പത്ത് ജില്ലകളുടെ ഭരണം സ്ത്രീകളുടെ കൈകളിലെത്തുന്നു. കേരള ചരിത്രത്തിലിത് ആദ്യമാണ്. നിയമസഭയിൽ 33 ശതമാനമാണ് സ്ത്രീ സംവരണം. കളക്ടർമാരിൽ വനിതകളുടെ...
പനമരം (വയനാട്) : വായ്പയെടുക്കാത്ത കർഷകനും ബാങ്കിൽനിന്നു ജപ്തി നോട്ടിസ്. മുണ്ടക്കുറ്റി ചേര്യംകൊല്ലി തോപ്പിൽ ഡെന്നിസിനാണ് റവന്യു റിക്കവറി നോട്ടിസ് ലഭിച്ചത്. കേരള ഗ്രാമീൺ ബാങ്ക് കെല്ലൂർ ശാഖയിൽനിന്ന് വായ്പയായി എടുത്ത 46,435 രൂപയും 13%...
കോഴിക്കോട് : നാഗർകോവിൽ– മംഗളൂരു പരശുറാം എക്സ്പ്രസിന്റെയും (16650) ചെന്നൈ എഗ്മോർ– മംഗളൂരു എക്സ്പ്രസിന്റെയും (16159) സമയക്രമത്തിൽ വലിയ മാറ്റം വരുത്തി റെയിൽവേ. മാർച്ച് 2 മുതലാണ് പുതിയ സമയക്രമം നടപ്പാക്കുന്നത്.കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നു...
കോഴിക്കോട് : കലക്ടറേറ്റിൽ ജോലി നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ യുവതി പിടിയിൽ. കണ്ണൂർ സ്വദേശിനിയാണ് പിടിയിലായത്. ജോലി ശരിയാക്കാമെന്ന് പറഞ്ഞ് യുവാവിനേയും യുവാവിന്റെ അമ്മയേയും കൂട്ടി ഇന്ന് രാവിലെയാണ് സ്ത്രീ കലക്ടറേറ്റിലെത്തിയത്. ബാലുശ്ശേരി സ്വദേശികളാണ്...
കാസർഗോഡ്: പിറന്നാള്‍ ദിനത്തില്‍ കേക്ക് വാങ്ങാന്‍ പിതാവിനോടൊപ്പം സ്കൂട്ടറില്‍ യാത്ര ചെയ്ത വിദ്യാര്‍ഥിനി വാഹനാപകടത്തില്‍ മരിച്ചു. മഞ്ചേശ്വരം കട്ടബസാറിലെ രവിചന്ദ്ര ഹെഗ്ഡെയുടെ മകള്‍ ദീപിക(11) ആണ് മരിച്ചത്. മഞ്ചേശ്വരത്തേക്ക് പിതാവിനൊപ്പം സ്കൂട്ടറില്‍ പോകവെ എതിരെ വന്ന...
തിരുവനന്തപുരം : എല്ലാ രജിസ്ട്രേഷൻ ഇടപാടുകൾക്കും സർക്കാർ ഇ-സ്റ്റാമ്പിങ് ഏർപ്പെടുത്തുന്നു. മുദ്രപ്പത്രങ്ങൾ തുടർന്നും നിലവിലുണ്ടാകും. എന്നാൽ, ഇതിനു പകരമായി ഇ-സ്റ്റാമ്പിങ് വഴി ആധാരമടക്കം എല്ലാവിധ രജിസ്ട്രേഷൻ ഇടപാടുകളും നടത്താം. മാർച്ചുമുതൽ ഇത് നിലവിൽവന്നേക്കും. നിലവിൽ, മുദ്രപ്പത്രവില ഒരു...
തിരുവനന്തപുരം: എസ്.ഐ.യു.സി ഒഴികെയുള്ള ക്രിസ്തുമത വിഭാഗത്തില്‍പ്പെടുന്ന നാടാര്‍ സമുദായത്തെ സംസ്ഥാന ഒ.ബി.സി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം. എസ്.ഐ.യു.സി ഒഴികെയുള്ള ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ സംസ്ഥാന ഒ.ബി.സി പട്ടികയില്‍ പെടുത്തി 2021 ഫെബ്രുവരി 6 ന്...