തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പരീക്ഷ അടുത്ത അധ്യയന വർഷത്തിലേക്ക് നീളും. ജൂൺ അവസാനം പരീക്ഷ നടത്താനാണ് ആലോചന. പ്ലസ് ടു, എസ്.എസ്.എൽ.സി പരീക്ഷകൾക്ക് സമാന രീതിയിൽ ഫോക്കസ് ഏരിയ നിശ്ചയിച്ച് പരീക്ഷ നടത്താനാണ്...
തിരുവനന്തപുരം : കേരളത്തിലെ സ്വകാര്യ ബസ് ജീവനക്കാര്‍ കുട്ടികളോട് അപമര്യാദയായും വിവേചനപരമായും പെരുമാറിയാല്‍ ജീവനക്കാരുടെ ലൈസന്‍സും ബസിന്റെ പെര്‍മിറ്റും റദ്ദ് ചെയ്യണമെന്ന് ബാലാവകാശ കമ്മീഷന് നിര്‍ദ്ദേശിച്ചു. ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറും സംസ്ഥാന...
കോഴിക്കോട് : പെരുവണ്ണാമൂഴി റിസർവോയറിൽ ബോട്ടിൽ കറങ്ങാം, പ്രകൃതിമനോഹരമായ പക്ഷിക്കുന്നും സ്മാരകക്കുന്നും ചുറ്റി സഞ്ചരിക്കാം. വിനോദ സഞ്ചാരികളെ വരവേൽക്കാൻ രണ്ട് സോളാർ ബോട്ടുകൾ ഒരുങ്ങി. 14 കിലോമീറ്റർ ദൂരമുള്ള റിസർവോയറിലൂടെ ചക്കിട്ടപാറ സർവീസ് കോ–ഓപ്പറേറ്റീവ് ബാങ്കാണ്...
മലപ്പുറം : തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനം കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കാൻ ആഭ്യന്തര വിജിലൻസ് സംവിധാനം വരുന്നു. ഏകീകൃത തദ്ദേശഭരണ വകുപ്പിന്റെ ഭാഗമായാണ് പുതിയ സംവിധാനം. തദ്ദേശഭരണ സ്ഥാപനങ്ങളിലും മറ്റ് ഓഫീസുകളിലും മിന്നൽ പരിശോധന നടത്തി തുടർ...
ചിറ്റൂർ: വലംകൈകൊണ്ട് നൽകുന്നത് ഇടംകൈപോലും അറിയരുതെന്ന ചൊല്ലിനെ പ്രവൃത്തിപഥത്തിലെത്തിക്കുക എളുപ്പമല്ല. കേരളബാങ്കിന്റെ ചിറ്റൂർ ശാഖയിലെ ജീവനക്കാർ ഇത് നടപ്പാക്കിയാണ് മാതൃക കാട്ടിയത്. ബാങ്ക്വായ്പ തിരിച്ചടച്ചില്ലെങ്കിൽ ജപ്തിയാണ് നടപടി. എന്നാൽ, വായ്പക്കാരിയുടെ കടം സ്വന്തം ശമ്പളത്തിൽനിന്ന് സമാഹരിച്ച്...
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്തെ കോവിഡ് കേസുകളില്‍ കാര്യമായ കുറവുണ്ടായ സാഹചര്യത്തിലാണ് ഇത്.ബാറുകള്‍, ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, മറ്റ് ഭക്ഷണശാലകള്‍ എന്നിവിടങ്ങളില്‍ നൂറ് ശതമാനം പ്രവേശനം അനുവദിക്കും. സംസ്ഥാനത്തെ തീയേറ്ററുകള്‍ നൂറ്...
ആലപ്പുഴ : പെണ്ണുക്കരയില്‍ മധ്യവയസ്കനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ പെണ്ണുക്കര ജ്യോതി ഭവനില്‍ ഓമനക്കുട്ടന് നായര്‍ (57) ആണ് മരിച്ചത്. രാവിലെ വീടിന് സമീപമുള്ള പുരയിടത്തിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രി...
ചവറ (കൊല്ലം) : യുവതിയെ പെട്രോളൊഴിച്ചു തീ കൊളുത്തി കൊലപ്പെടുത്തി. ഭർത്താവ് അറസ്റ്റിൽ. നീണ്ടകര നീലേശ്വരം തോപ്പ് ശരണ്യ ഭവനിൽ ശരണ്യ (35) ആണ് മരിച്ചത്. ഭർത്താവ് എഴുകോൺ ചീരങ്കാവ് ബിജു ഭവനിൽ ബിനു (40)...
ഇടുക്കി: പിറന്നാളാഘോഷിക്കാനായി എത്തിയ സംഘം ഇടുക്കിയിൽ അപകടത്തിൽ പെട്ടു. ഇടുക്കി വാഴവരയ്ക്ക് സമീപം അഞ്ചുരുളി ജലാശയത്തിലാണ് എറണാകുളത്ത് നിന്നുള്ള എട്ടംഗ സംഘം അപകടത്തിൽ പെട്ടത്. സംഘത്തിൽ ഏഴ് പെൺകുട്ടികളും ഒരു പെൺകുട്ടിയുടെ പിതാവും ഉണ്ടായിരുന്നു. ജലാശയത്തിൽ...
തിരുവനന്തപുരം : 2021 -ലെ പിജി മെഡിക്കൽ കോഴ്സിലേക്കുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് തീയതി നീട്ടി. രണ്ടാം ഘട്ട അലോട്ട്മെന്റ് മാർച്ച് മൂന്നിന് പ്രസിദ്ധീകരിക്കും. ഓൾ ഇന്ത്യ കൗൺസലിങ് സമയക്രമം പുതുക്കിയതിനാലാണ് മാറ്റം. വിവരങ്ങൾക്ക്: www.cee.kerala.gov.in ഹെൽപ് ലൈൻ നമ്പർ...