Kerala

തിരുവനന്തപുരം: വെണ്‍പാലവട്ടം ലുലുമാളിന് എതിര്‍വശം ലേക്ക് ഗാര്‍ഡന്‍സില്‍ ഗീത എസ്.നായര്‍ (63) അന്തരിച്ചു. പകല്‍പ്പൂരം എന്ന സിനിമയിലും ഏഷ്യാനെറ്റ്, അമൃത ടി.വി. എന്നീ ചാനലുകള്‍ സംപ്രേഷണം ചെയ്ത...

തൃശൂർ: ആളൂരിൽ അച്ഛനും രണ്ടര വയസ്സുള്ള മകനും മരിച്ച നിലയിൽ. മാടമ്പത്ത് ബിനോയി മകൻ അർജുൻ കൃഷ്ണ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞിന്റെ മൃതദേഹം ബക്കറ്റിലായിരുന്നു...

പേരാവൂർ: വാട്ടർ അതോറിറ്റിയുടെ ജലവിതരണ പൈപ്പ് പൊട്ടി വെള്ളം പാഴാകാൻ തുടങ്ങിയിട്ട് ദിവസങ്ങളായിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ല. പേരാവൂർ ചെവിടിക്കുന്നിൽ വാട്ടർ അതോറിറ്റിയുടെ പമ്പ് ഹൗസിനു സമീപവും...

കോട്ടയം: കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാന്‍ പി.സി. തോമസിന്റെ മകന്‍ ജിത്തു തോമസ് അന്തരിച്ചു. 42 വയസായിരുന്നു. ആലുവയിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് അന്ത്യം. ഐ.ടി....

എറണാകുളം: ആരുടെയെങ്കിലും പേരിന്റെ പേരില്‍ ആക്ഷേപിക്കുന്ന നിലപാട് സി.പി.എമ്മിനില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. മാധ്യമ പ്രവര്‍ത്തകന്‍ നൗഫല്‍ ബിന്‍ യൂസഫിനെ നൗഫല്‍ ബിന്‍ ലാദനായി അധിക്ഷേപിച്ച്...

കോഴിക്കോട്: സീരിയലില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചതായി പരാതി. കോഴിക്കോട്ട് ഹോസ്റ്റലില്‍ താമസിക്കുന്ന യുവതിയാണ് നടക്കാവ് പോലീസില്‍ പരാതി നല്‍കിയത്. സീരിയലില്‍ അവസരം വാഗ്ദാനം ചെയ്ത്...

തേനി (തമിഴ്നാട്): തേനിക്ക് സമീപത്തുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. കോട്ടയം തിരുവാതുക്കൽ സ്വദേശികളായ അക്ഷയ് അജേഷ് (23), ഗോകുൽ (23) എന്നിവരാണ് സംഭവസ്ഥലത്ത് വെച്ചു തന്നെ...

ഭക്തിസാന്ദ്രമായി അനന്തപുരി. പൊങ്കാല ചടങ്ങുകള്‍ തുടങ്ങി. പണ്ടാര അടുപ്പില്‍ തീ പകര്‍ന്നു. ക്ഷേത്ര പരിസരവും നഗരവീഥികളും ഭക്ത സഹസ്രങ്ങളാല്‍ നിറഞ്ഞു. കൊവിഡിനെ തുടര്‍ന്ന് രണ്ട് വര്‍ഷത്തെ ഇടവേളക്ക്...

തിരുവനന്തപുരം: സംസ്ഥാനത്ത് 29കോടി രൂപ ചെലവിൽ 11സ്‌കൂൾ കെട്ടിടങ്ങൾ കൂടി നിർമ്മിക്കാൻ അനുമതിയായി. കിഫ്ബിയിൽ മൂന്നു കോടി ചെലവിൽ ഒൻപത് സ്കൂൾ കെട്ടിടങ്ങളും ഒരു കോടി ചെലവിൽ...

തിരുവനന്തപുരം:അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് മാർച്ച് 8 ന് സംസ്ഥാനത്തെ 500 ഓളം വനിതാ സംരംഭകരുടെ ഒത്തുചേരൽ. സംരംഭകവർഷം പദ്ധതിയുടെ ഭാഗമായി സംരംഭങ്ങൾ ആരംഭിച്ചവരുൾപ്പെടെയാണ് വ്യവസായ വകുപ്പ് സംഘടിപ്പിക്കുന്ന പരിപാടിയിൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!