ചമ്പാട് : ബസ് ഡ്രൈവർ പന്ന്യന്നൂർ മനേക്കരയിലെ പുതിയവീട്ടിൽ കെ.ജിജിത്ത് (45) പുന്നോൽ പെട്ടിപ്പാലത്തിനടുത്ത് തീവണ്ടി തട്ടി മരിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബവും നാട്ടുകാരും. മരണകാരണം ഒരുസംഘം ആളുകളുടെ മർദനമാണെന്നാണ് പരാതി. ജിജിത്തിന്റെ അമ്മാവന്റെ...
പടിഞ്ഞാറത്തറ: കാപ്പിക്കളം കുറ്റിയാംവയലിന് സമീപം ചെങ്കല്ല് കയറ്റിവന്ന ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു. മാലൂർ തോലമ്പ്ര പാലിയോത്തിക്കൽ ദിലീപ് കുമാറാണ് (53) മരിച്ചത്. ഗുരുതര പരിക്കേറ്റതിനെ തുടർന്ന് മേപ്പാടി വിംസ് മെഡിക്കൽ കോളേജിലേക്ക് എത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു....
കണ്ണൂർ: സംസ്ഥാന കൃഷിവകുപ്പ് യുവകർഷകർക്കായി 1994ൽ നടപ്പാക്കിയ ‘ഒരു ലക്ഷം തൊഴിൽദാനപദ്ധതിയെ” കർഷകക്ഷേമനിധിയുമായി ലയിപ്പിക്കാനുള്ള കൃഷിവകുപ്പ് നീക്കത്തിനെതിരെ പ്രതിഷേധം. ലക്ഷം തൊഴിൽദാന പദ്ധതിയുടെ ആനൂകൂല്യം നഷ്ടപ്പെടുത്താനുള്ള നീക്കത്തിനെതിരെ ഇതിലുൾപ്പെട്ട കർഷകർ.ആയിരം രൂപ ഗുണഭോക്തൃവിഹിതമായി അടച്ച് 60...
ശ്രീ തിരുനെല്ലി ക്ഷേത്രത്തിലെ തുലാം വാവ് ബലികർമ്മം തിങ്കളാഴ്ച്ച രാവിലെ 5 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ ഉണ്ടായിരിക്കുന്നതാണ്. ക്ഷേത്രത്തിൽ എത്തുന്ന ഭക്തജനങ്ങളുടെ സൗകര്യാർത്ഥം രശീതി വിതരണത്തിനും ബലി സാധന വിതരണത്തിനും കൂടുതൽ...
മയ്യഴി: ഭിന്നശേഷിയുള്ള 21-കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയമാക്കിയതായ പരാതിയിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ച് പേർക്കെതിരേയാണ് പോലീസ് കേസെടുത്തത്. പന്തക്കൽ ഷമ്മാസിലെ മഹറൂഫ് എന്ന ബിരിയാണി മഹറൂഫ് (55), കോപ്പാലത്തെ കുനിയിൽ ഹൗസിലെ രാമചന്ദ്രൻ...
പയ്യന്നൂർ: രാമന്തളി മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ട മഹോത്സവം 2024 ജനുവരി 8 മുതൽ 11 വരെ നടക്കും. മഹോത്സവത്തിൻ്റെ ഭാഗമായി രൂപകൽപ്പന ചെയ്ത ലോഗോ ഞായർ വൈകിട്ട് 5.30ന് ആഘോഷ കമ്മിറ്റി വർക്കിങ് ചെയർമാൻ...
കണ്ണൂർ: കാട്ടാമ്പള്ളി ബാറിനു മുന്നിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. വളപട്ടണം കീരിയാട് സ്വദേശി ടി.പി.റിയാസ് (43) കുത്തേറ്റ് മരിച്ച കേസിലാണിത്. അഴീക്കോട് മൂന്നുനിരത്ത് സ്വദേശി ജിം നിസാം, ഒളിവിൽ കഴിയാൻ സഹായിച്ച...
കണ്ണൂര്‍: ശിശുദിനത്തോടനുബന്ധിച്ച് കണ്ണൂര്‍ താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മറ്റി കണ്ണൂര്‍ ജില്ലാ പരിവാറിന്റെയും സിറ്റി പോലീസ് കമ്മിഷണര്‍ ഓഫീസിന്റെയും സഹകരണത്തോടെ ഭിന്നശേഷികുട്ടികള്‍ക്ക് സൗഹൃദ ഫുട്ബോള്‍ മത്സരം നടത്തുന്നു. നവംബര്‍ 14ന് വൈകിട്ട് 4.30ന് കണ്ണൂര്‍ പോലീസ്...
കണ്ണൂർ: ഓട്ടിസം,സെറിബ്രൽ പാൾസി ,ഇന്റലച്ച്വൽ ഡിസബിലിറ്റി ,മൾട്ടിപ്പിൾ ഡിസബിലിറ്റി എന്നീ അവസ്ഥയിലൂടെ കടന്നു പോകുന്നവരുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കേണ്ട ജില്ലാ ലോക്കൽ തല കമ്മറ്റികൾ നിശ്ചലം.ഈ വിഭാഗത്തിൽ പെട്ടവരുടെ സംരക്ഷണത്തിനായി ഉണ്ടാക്കിയ നാഷണൽ ട്രസ്റ്റ് നിയമത്തിന്റെ...
കണ്ണൂർ: ചിറക്കല്‍ പഞ്ചായത്തിൽ 60 പേര് കൂടി ലൈഫ് ഭവനത്തിന്റെ തണലിൽ. 2017 -2021 പട്ടിക പ്രകാരം 181 ഭവന രഹിതരാണ് ചിറക്കൽ പഞ്ചായത്തിലുണ്ടായിരുന്നത്. ഇതില്‍ കരാറിലേര്‍പ്പെട്ട 115 പേരില്‍ 88 പേരുടെ വീട് നിർമാണം...