കണ്ണൂര്‍ : പയ്യന്നൂര്‍ തായിനേരി സ്കൂളില്‍ വിദ്യാര്‍ഥി പെപ്പര്‍ സ്പ്രേ പ്രയോഗിച്ചതിനെ തുടര്‍ന്ന് 12 വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം. വിദ്യാര്‍ഥികളെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തായിനേരി എസ് എ...
പയ്യന്നൂർ : നെഹ്റു മൈതാനം പുനർജനിക്കുന്നു. 1928 മേയ് 25 മുതൽ 27 വരെ ജവഹർലാൽ നെഹ്റുവിന്റെ അധ്യക്ഷതയിൽ പയ്യന്നൂർ കോൺഗ്രസ് സമ്മേളനം നടന്ന മൈതാനമാണ് നെഹ്റു മൈതാനം. ആശുപത്രി റോഡിലെ ഈ മൈതാനം ആഭ്യന്തര...
പരിയാരം : സ്റ്റൈപ്പൻഡ് നൽകാത്തതിൽ പ്രതിഷേധിച്ച് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ഹൗസ് സർജൻമാർ പ്രകടനവും ധർണയും നടത്തി. കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ജൂലായിൽ ഹൗസ് സർജൻസി തുടങ്ങിയവർക്ക് സ്റ്റൈപ്പൻഡ് നിഷേധിക്കുന്നതിൽ പ്രതിഷേധിച്ചായിരുന്നു സമരം....
കണ്ണൂർ: മദ്യപാനത്തിനിടെയുണ്ടായ വാക്ക് തർക്കത്തിനൊടുവിൽ യുവാവ് കുത്തേറ്റ് മരിച്ചു. ആലക്കോട് അരങ്ങം വട്ടക്കയം സ്വദേശി ജോഷി മാത്യു (36) ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് ആലക്കോട് സ്വദേശി ജയേഷ് പൊലീസ് കസ്റ്റഡിയിലാണ്. മദ്യപാനത്തിനിടെയുണ്ടായ വാക്ക് തർക്കമാണ് കൊലപാതകത്തിൽ...
കണ്ണൂർ : ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇ-ഹെല്‍ത്ത് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ട്രെയിനികളെ തെരഞ്ഞെടുക്കുന്നു. ഇലകട്രോണിക്സ് / കമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്ലോമ, ഹാർഡ്വെയർ & നെറ്റ്വർക്കിൽ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം, ഹോസ്പിറ്റല്‍ മാനേജ്മെന്റ് സോഫ്റ്റ്വെയർ...
കണ്ണൂർ: കുട്ടി എഴുത്തുകാരെ വാർത്തെടുക്കാനും വിദ്യാർഥികളുടെ വൈജ്ഞാനിക വികാസം വർധിപ്പിക്കാനും ബഡ്ഡിങ് റൈറ്റേഴ്സ് പദ്ധതിയുമായി സമഗ്രശിക്ഷ കേരളം സ്കൂളുകളിലേക്ക്. വായിക്കാനും വായിച്ചവ പരസ്പരം ചർച്ച ചെയ്യാനും കുട്ടികൾക്ക് സ്വന്തമായി സൃഷ്ടികൾ ഒരുക്കാനുമാണ് പദ്ധതി. ഇതിനായി ബി.ആർ.സി...
കണ്ണൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള കെ.എസ്.ആർ.ടി.സി. ബസ് സർവീസ് ജനുവരിയിൽ പുനരാരംഭിക്കാൻ തീരുമാനം. കൊവിഡ് ലോക്ക് ഡൗണിന് മുൻപായി കണ്ണൂർ ജില്ലയിലെ പ്രധാന ടൗണുകളിലേക്കും കോഴിക്കോട്, മലപ്പുറം ജില്ലകളിലേക്കും സർവീസ് നടത്തിയിരുന്ന സർവീസുകൾ യാത്രക്കാർ...
തളിപ്പറമ്പ്: എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ .പി. ജയരാജന്റെ സഹോദരി കപാലികുളങ്ങര അമ്പലത്തിന് സമീപം ഇ .പി. ദേവകി ( 87) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കൃഷ്ണന് നമ്പ്യാര്‍. മകള്‍: പുഷ്പവല്ലി. മരുമകന്: ഇ .കെ. നരേന്ദ്രന്....
കണ്ണൂർ: ഗ്രാമീണ വീടുകളിൽ ശുദ്ധജലമെത്തിക്കുന്ന ‘ജൽജീവൻ മിഷൻ’ അവസാനിക്കാൻ നാലു മാസം മാത്രം ശേഷിക്കെ, സംസ്ഥാനത്ത് നൽകിയത് 34.47 ശതമാനം കണക്ഷൻ മാത്രം. മൂന്നര വർഷം കൊണ്ടാണ് ഇത്രയും കണക്ഷനുകൾ നൽകിയത്. അടുത്ത വർഷം മാർച്ചിനകം...
കണ്ണൂര്‍: അയ്യന്‍കുന്ന് ഉരുപ്പും കുറ്റിയില്‍ തണ്ടര്‍ ബോള്‍ട്ടും മാവോവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. രണ്ട് മാവോവാദികള്‍ക്ക് വെടിയേറ്റതായി സംശയം. രാവിലെ 7.30ന് ആണ് സംഭവം. സാധാരണ പട്രോളിംഗിന്റെ ഭാഗമായി തണ്ടര്‍ബോള്‍ട്ട് സംഘം വനത്തിലേക്ക് പോയപ്പോള്‍ മാവോവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നെന്നാണ്...