ലഘുവായ കോവിഡ് ബാധ ഉണ്ടായവരില്‍ പോലും രോഗമുക്തിക്ക് ശേഷം ആറ് മാസങ്ങള്‍ വരെ ഗുരുതരമായ ക്ലോട്ടുകള്‍ രക്തത്തില്‍ രൂപപ്പെടാമെന്ന് പഠനം. കാലുകളിലുണ്ടാകുന്ന ഡീപ് വെയ്ന്‍ ത്രോംബോസിസ് കോവിഡിനു ശേഷം മൂന്നു മാസം വരെയും ശ്വാസകോശത്തിലുണ്ടാകുന്ന പള്‍മനറി...
ലോകാരോഗ്യസംഘടനയുടെ 2016ലെ കണക്കുകൾ പ്രകാരം മദ്യം കാരണമുള്ള മരണങ്ങളുടെ പട്ടികയിൽ രണ്ടാംസ്ഥാനം (21.3%) ഉദര,കരൾ രോഗങ്ങൾക്കാണ്. (ഒന്നാം സ്ഥാനത്ത് അപകടമരണങ്ങളും) പാശ്ചാത്യരാജ്യങ്ങളിൽ സിറോസിസ് രോഗത്തിനുള്ള മുഖ്യകാരണം മദ്യമാണ്. ഇന്ത്യയിലെയും സ്ഥിതി മറിച്ചല്ല. 2005 മുതൽ 2016...
രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ വേവുന്ന ചൂടാണ്. കനത്ത ചൂടിൽനിന്ന് ചർമത്തെ രക്ഷിക്കാൻ വേനൽക്കാലത്ത് പകലും രാത്രിയിലും പാലിക്കേണ്ട ചില സൗന്ദര്യ സംരക്ഷണ മാർഗങ്ങളുണ്ടെന്ന് പറയുകയാണ് ഒമാൻ ആസ്റ്റർ ഹോസ്പിറ്റലിലെ സ്പെഷലിസ്റ്റ് ഡെർമറ്റോളജിസ്റ്റ് ഡോ. അർപ്പണ ബി....
മൈക്രോപ്ലാസ്റ്റിക് മലിനീകരണം മനുഷ്യരക്തത്തിൽ ആദ്യമായി കണ്ടെത്തി. നെതർലൻഡ്സിലെ ആംസ്റ്റർഡാമിൽ സ്ഥിതി ചെയ്യുന്ന വ്രിജെ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഗവേഷകരാണ് പഠനം നടത്തിയത്. 22 പേരിൽ നിന്നുള്ള സാംപിളുകൾ ശേഖരിച്ചായിരുന്നു പഠനം. ഇവരിൽ 17 പേരിലെ രക്ത സാംപിളുകളിൽ...
ശരീരത്തില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പ് കുറയ്ക്കുക എന്നത് പലരെയും സംബന്ധിച്ചിടത്തോളം ഒരു ഭഗീരഥ പ്രയത്നമാണ്. പ്രത്യേകിച്ച് വയറിന് ചുറ്റും അടിഞ്ഞു കൂടുന്ന കൊഴുപ്പ്. ഒരു പനി വന്ന് ദേഹമാസകലം ക്ഷീണിച്ചാലും കുടവയറിന് ഇളക്കം തട്ടാന്‍ അല്പം...
വായുമലിനീകരണം കഴിഞ്ഞാല്‍ ഇന്ത്യയില്‍ മരണസാധ്യത ഏറ്റവും കൂട്ടുന്ന ഒരു പ്രശ്നമാണ് ഉയര്‍ന്ന രക്തസമ്മര്‍ദം. 2019ലെ ഗ്ലോബല്‍ ബര്‍ഡന്‍ ഓഫ് ഡിസീസ് പഠനമനുസരിച്ച് 1.47 ദശലക്ഷം മരണമാണ് ഉയര്‍ന്ന രക്തസമ്മര്‍ദം മൂലം ഇന്ത്യയില്‍ ഉണ്ടാകുന്നത്. ആഗോളതലത്തില്‍ നോക്കിയാല്‍...
മോശം ഭക്ഷണക്രമം, ശാരീരിക അധ്വാനത്തിന്റെ അഭാവം, ചില മരുന്നുകളുടെ ഉപയോഗം, ആരോഗ്യ പ്രശ്നങ്ങള്‍ എന്നിവയെല്ലാം ഒരാളുടെ ഭാരം വര്‍ധിക്കാന്‍ കാരണമാകാം. എന്നാല്‍ ചയാപചയ പ്രവര്‍ത്തനം നല്ല രീതിയില്‍ നടക്കുന്നവര്‍ക്ക് ചെറിയ പരിശ്രമം കൊണ്ടുതന്നെ നല്ല തോതില്‍...
ഹൃദയാഘാതം, പക്ഷാഘാതം ഉള്‍പ്പെടെ മരണകാരണമായേക്കാവുന്ന പല രോഗങ്ങളിലേക്ക് നയിക്കുന്ന പ്രശ്നമാണ് രക്തത്തിലെ ഉയര്‍ന്ന കൊളസ്ട്രോള്‍ തോത്. എല്‍.ഡി.എല്‍ എന്നറിയപ്പെടുന്ന ചീത്ത കൊളസ്ട്രോളും ട്രൈഗ്ലിസറൈഡുകളും വര്‍ധിക്കുന്നതും എച്ച്.ഡി.എല്‍ എന്ന നല്ല കൊളസ്ട്രോള്‍ കുറയുന്നതും രക്തധമനികളില്‍ ബ്ലോക്ക് ഉണ്ടാക്കും....
ഒതുങ്ങിയ ശരീരപ്രകൃതമാണ് മിക്ക ആളുകളുടെയും സ്വപ്നം. കാണാൻ ഭംഗി മാത്രമല്ല, ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുമെല്ലാം സാധിക്കുമെന്നത് പലരെയും വണ്ണം കുറയ്ക്കാൻ പ്രേരിപ്പിക്കുന്നു, എന്നാൽ ശരീര സൗന്ദര്യം മാത്രമല്ല വണ്ണം കുറയ്ക്കേണ്ട ആവശ്യത്തിന് പിന്നിൽ. ആരോഗ്യകരമായ ജീവിതം...
ചെസ് എന്ന സിനിമയിൽ നടൻ ദിലീപിന്റെ നായക കഥാപാത്രം അന്ധനായി അഭിനയിക്കുന്നുണ്ട്. ഇവിടെ സലിംകുമാറിന്റെ ജോലിക്കാരൻ കഥാപാത്രം അന്ധനാണെന്നു കരുതി ദിലീപിനു മുന്നിൽ പ്രേമസല്ലാപങ്ങളും വസ്ത്രമില്ലാതെ നടക്കുകയുമൊക്കെ ചെയ്യുന്നു. പിന്നീട് ദിലീപിനു കണ്ണുകാണാം എന്നറിയുമ്പോൾ സലിംകുമാർ...