തളിപ്പറമ്പ്: പൂവ്വത്ത് താമസിക്കുന്ന പ്ലസ്ടു വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിന് പയ്യന്നൂര്‍ സൗത്ത് മമ്പലത്തെ തെക്കെവീട്ടില്‍ ഹൗസില്‍ ടി.കൃതീഷി(39)നെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്ക് ഭാര്യയും ഒരുകുട്ടിയുമുണ്ട്. മാനന്തവാടിയില്‍ അടച്ചിട്ട ഒരുവീട്ടിലാണ് ആലക്കോട് സ്വദേശിനിയായ പെണ്‍കുട്ടിയെ...
തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ് ജൂലായ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍. പദ്ധതി നടപ്പാക്കുന്നതിനുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. 4,800 രൂപയും 18 ശതമാനം ജി.എസ്.ടി.യും ഉള്‍പ്പെടുന്ന തുക ഒരു കൊല്ലത്തേക്ക്...
കണ്ണൂർ : ഒരേനിറത്തിലുള്ള വസ്ത്രങ്ങളും ഐ.ഡി കാർഡുമിട്ട് മൊബൈലും ക്യാമറകളുമായി ഒരു സംഘം സ്ത്രീകൾ. നിങ്ങൾ തുടങ്ങുന്ന സംരംഭങ്ങളെ ഇവരെത്തി പകർത്തി സമൂഹമാധ്യമങ്ങളിൽ പരിചയപ്പെടുത്തുമ്പോൾ അവയ്ക്കുണ്ടൊരു പ്രത്യേക ചേല്. ‘ക്രിയേറ്റേഴ്സ്’ സ്റ്റുഡിയോ ഈ സ്ത്രീകൂട്ടായ്മ സമൂഹമാധ്യമങ്ങളുടെ സാധ്യത...
കൊച്ചി: സംരംഭങ്ങൾ തുടങ്ങാൻ ഒരുങ്ങുന്നവർക്ക് ഇതാ എല്ലാ സഹായങ്ങളുമായി ഒപ്പമെത്തുകയാണ് ഇന്റേണുകൾ. വ്യവസായ വകുപ്പിനു കീഴിൽ ഇതിനായി 1153 ഇന്റേണുകളെ ഒരുക്കിക്കഴിഞ്ഞു. നിക്ഷേപം എവിടെ നടത്തണം എന്നു തുടങ്ങി ലൈസൻസും വായ്പയും വരെയുള്ള കാര്യങ്ങളിൽ അവർ...
കണ്ണവം : ടൗണിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം കാറിടിച്ച് ഓവുചാലിലേക്ക് വീണ സംരക്ഷണഭിത്തി പുറത്തെടുത്ത് പുനഃസ്ഥാപിച്ചു. വെള്ളിയാഴ്ച പൊതുമരാമത്ത് വകുപ്പ് അധികൃതർ ക്രെയിൻ ഉപയോഗിച്ചാണ് ഓവുചാലിൽനിന്ന് സംരക്ഷണഭിത്തി പുറത്തെടുത്ത് റോഡരികിൽ സ്ഥാപിച്ചത്. ബസ് കാത്തിരിപ്പ്...
കണ്ണൂർ: ജില്ലാ ആസ്പത്രി ഓപ്പറേഷൻ തിയേറ്ററിലെ അനസ്തീഷ്യ വർക്ക്സ്റ്റേഷന്റെ പ്രവർത്തനം നിലച്ചു. ഇതേത്തുടർന്ന് ആസ്പത്രിയിൽ ജനറൽ അനസ്തീഷ്യ നൽകി ചെയ്യേണ്ട ശസ്ത്രക്രിയകൾ മുടങ്ങുകയാണ്. രണ്ടും മൂന്നും ശസ്ത്രക്രിയകൾ നിത്യേന മാറ്റേണ്ടിവരുന്നു. എന്നാൽ മറ്റ് ശസ്ത്രക്രിയകളെല്ലാം വിവിധ...
തലശേരി : കൊടുവള്ളി റെയിൽവേ മേൽപ്പാലത്തിന്റെ സ്റ്റീൽ തൂണുകളിൽ ആറെണ്ണം പൂർത്തിയായി. യാഡിൽ നിർമിച്ച തൂണുകൾ (പിയർ) കൊടുവള്ളിയിലെത്തിച്ച് പൈൽക്യാപ്പിൽ ഉറപ്പിച്ചു. ഇനി രണ്ട് തൂണുകളാണ് ഘടിപ്പിക്കാനുള്ളത്. ഇതിനുള്ള പൈലിങ്ങും പൂർത്തിയായി. സ്റ്റീൽ തൂൺപോലെ ഗൾഡറും പാലത്തിൽ...
കണ്ണൂർ : ‘കണ്ടോ… ഇവിടെയിന്ന് കുരുവികൾക്ക് മങ്ങലം….’ എന്ന പാട്ടിന്റെ താളത്തിലലിഞ്ഞ കല്യാണവീട്ടിലെ കിടിലൻ കലവറക്കാഴ്ചയാണെങ്ങും. ഭക്ഷണം വിളമ്പുന്നവർ താളത്തിൽ പങ്കിടുന്ന സന്തോഷത്തിന്റെയും സ്നേഹത്തിന്റെയും ഉത്സവാന്തരീക്ഷം. മിക്കവരും പലതവണ കണ്ട ഈ ‘കണ്ണൂർ വീഡിയോ’ ആണ് സമൂഹമാധ്യമങ്ങളിലെ...
കൊച്ചി : റോഡ്, പാലം എന്നിവ നിർമിക്കുന്നതിനിടെ അപകടമരണമുണ്ടായാൽ മുഴുവൻ ഉത്തരവാദിത്തവും എൻജിനിയർമാർക്കും സൂപ്പർവൈസർമാർക്കും ആയിരിക്കുമെന്ന് ഹൈക്കോടതി. നഷ്ടപരിഹാരം നല്‍കേണ്ടതിനുപുറമേ നിയമനടപടിയും നേരിടേണ്ടിവരും. കൊച്ചിയിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്. തൃപ്പൂണിത്തുറയിൽ...
തിരുവനന്തപുരം : സംസ്ഥാനത്തെ പുതുക്കിയ വൈദ്യുതിനിരക്ക് ജൂലൈമുതൽ പ്രാബല്യത്തിൽവരും. ശനി പകൽ 2.30ന് വൈദ്യുത റെഗുലേറ്ററി കമീഷൻ ചെയർമാനാണ് നിരക്കുകൾ പ്രഖ്യാപിക്കുക. പുതിയ നിരക്ക് നിരക്കുവർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി റെഗുലേറ്ററി കമീഷന് നിർദേശം നൽകിയിരുന്നു. പൊതുജനങ്ങളിൽനിന്നടക്കം അഭിപ്രായങ്ങൾ...