കണ്ണൂർ:ഭിന്നശേഷിക്കാരായ കിടപ്പുരോഗികളായ കുട്ടികൾക്ക് സ്കൂൾ സൗഹൃദത്തിന്റെ, കരുതലിന്റെ അനുഭവപാഠം പകരാൻ എല്ലാ സൗകര്യങ്ങളുമുള്ള ‘സ്പെയ്സ് റിസോഴ്സ് റൂം’ ജില്ലയിൽ തയ്യാറായി. വീട്ടിലെ മുറിയിൽ കിടന്ന് ജനാലയിലൂടെ അരിച്ചെത്തുന്ന ആകാശത്തിന്റെ ഇത്തിരിവെട്ടം മാത്രം കണ്ട് മടുത്ത കുഞ്ഞുകണ്ണുകളിൽ...
മണ്ണാർക്കാട് (പാലക്കാട്) : 13 വയസ്സുകാരി പ്രസവിച്ച കേസിൽ 16 വയസ്സുകാരനായ സഹോദരൻ അറസ്റ്റിൽ. പ്രതിയെ ജുവനൈൽ ഹോമിലേക്ക് മാറ്റി. കഴിഞ്ഞ മേയിലാണ് പെൺകുട്ടി മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പ്രസവിച്ചത്. ഗർഭാവസ്ഥയിൽ ചികിത്സ തേടി ആസ്പത്രിയിലെത്തിയപ്പോഴാണ് ...
തിരുവനന്തപുരം : സംസ്ഥാനത്തെ 25 സര്‍ക്കാര്‍ ആസ്പത്രികളില്‍ കാന്‍സര്‍ ചികിത്സയ്ക്കുള്ള കീമോ തെറാപ്പി സൗകര്യങ്ങള്‍ ലഭ്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡ് കാലത്ത് രോഗപ്രതിരോധ ശേഷി കുറഞ്ഞ കാന്‍സര്‍ രോഗികള്‍ ചികിത്സയ്ക്ക് വളരെ...
മലപ്പുറം: വളാഞ്ചേരിയില്‍ പോലീസിന്റെ വന്‍ കുഴല്‍പ്പണ വേട്ട. മിനി പിക്കപ്പ് വാനില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന 71.5 ലക്ഷം രൂപയാണ് പോലീസ് പിടിച്ചെടുത്തത്. സംഭവത്തില്‍ കൊപ്പം സ്വദേശികളായ ഷംസുദ്ദീന്(42) അബ്ദുള്‍ ജബ്ബാര്‍(36) എന്നിവരെ അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തെ...
കണ്ണൂർ: പേവിഷബാധയേറ്റ് പാലക്കാടും തൃശൂരും രണ്ടുപേർ മരിച്ച പശ്ചാത്തലത്തിൽ പേവിഷബാധക്കെതിരെ ജാഗ്രത ശക്തമാക്കി കണ്ണൂർ ജില്ലാ ആരോഗ്യവകുപ്പ്. പേവിഷബാധ സംശയിക്കുന്ന മൃഗങ്ങളിൽനിന്ന് കടിയോ പോറലോ ഏൽക്കുകയോ ഇവയുമായി നേരിട്ട് സമ്പർക്കത്തിൽ വരുകയോ ചെയ്താൽ നിർബന്ധമായും പേവിഷബാധക്കെതിരെയുള്ള...
കണ്ണവം : തൊടീക്കളം ശിവക്ഷേത്രത്തിലെ ഉദ്ഘാടനത്തിന് സജ്ജമായ മ്യുറൽ മ്യൂസിയവും അനുബന്ധ പ്രവർത്തനങ്ങളും കെ.കെ. ശൈലജ എം.എൽ.എ സന്ദർശിച്ചു. തലശ്ശേരി ടൂറിസം ഹെറിട്ടേജ് പദ്ധതിയുടെ ഭാഗമായാണ് മ്യൂസിയം നിർമ്മിച്ചത്. ഹെറിട്ടേജ് പദ്ധതിയിൽ ഉൾപ്പെടുത്തി 2കോടി 47ലക്ഷം...
കോഴിക്കോട്: സർക്കാർ മെഡിക്കൽ കോളേജ് ക്യാംപസ് റോഡിൽ തെങ്ങു വീണ് പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ മരിച്ചു. സർക്കാർ നഴ്സിംഗ് കോളേജ് ജീവനക്കാരി ലിസിയുടെ മകൻ അശ്വിൻ തോമസ് (20) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി പ്രദേശത്ത്...
ന്യൂഡൽഹി: ഇന്ത്യയിൽ 24 മണിക്കൂറിനിടെ 16,135 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ നിലവിൽ രോഗമുള്ളവരുടെ എണ്ണം 1,13,864 ആയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 24 പേർ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ...
കോഴിക്കോട് : ഉച്ചനേരങ്ങളിൽ സ്കൂൾ വരാന്തയിലിരുന്ന് കുഞ്ഞുങ്ങൾ തിന്ന ഓരോ വറ്റിലും കുളങ്ങര വീട്ടിൽ കല്യാണിയുടെ പേരും ചേർക്കപ്പെട്ടിരുന്നു. അടുപ്പിലെ പുകയൂതിച്ചുവന്ന് കലങ്ങിയ കണ്ണുകൾ കവിഞ്ഞൊഴുകിയ വാത്സല്യമാണ് ഉച്ചവിശപ്പിൽ അവർക്ക് സ്നേഹരുചിയായത്. ചേരുംപടി ചേർക്കാനുള്ള വിഭവങ്ങൾക്ക്...
പെരുന്തോടി : വേക്കളം എ.യു.പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും മറ്റു ക്ലബ്ബുകളുടെയും ഉദ്ഘാടനം നടന്നു. നാടൻ പാട്ട് കലാകാരൻ സജീവൻ കുയിലൂർ നയിച്ച പരിപാടിയിൽ കെ. പി. രാജീവൻ, ആൽബി, എ. ഇ. ശ്രീജിത്ത്...