കണ്ണൂർ : കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോ യാർഡ് ഉദ്ഘാടനം ജൂലൈ 9ന് രാവിലെ 11 മണിക്ക് ഗതാഗത വകുപ്പ് മന്ത്രി ആൻറണി രാജു നിർവഹിക്കും. രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ.യുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 78 ലക്ഷം രൂപ...
കണ്ണൂർ : ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഒരു വർഷത്തെ പി.എസ്.സി അംഗീകൃത തൊഴിലധിഷ്ഠിത ഹോട്ടൽ മാനേജ്മെന്റ് കോഴ്സ് അപേക്ഷാ തീയ്യതി ജൂലൈ 18 വരെ നീട്ടി. യോഗ്യത പത്താം ക്ലാസ്. ട്രേഡുകൾ: ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ,...
ആറളം : വിപണിയിൽ ഇടം നേടാൻ ചക്കിൽ ആട്ടിയ ശുദ്ധമായ ‘കൊക്കോസ്’ വെളിച്ചെണ്ണയുമായി ആറളം ആദിവാസി പുനരധിവാസ മേഖലയിലെ കുടുംബശ്രീ വനിതകൾ. ജില്ലാ പഞ്ചായത്തിന്റെ 2020-21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബശ്രീ ജില്ലാമിഷന് കീഴിലാണ് ആറളം...
കണ്ണൂർ : പിപ്പിള്‍സ് മിഷന് ഫോര്‍ സോഷ്യല്‍ ഡവലപ്മെന്റിന്റെയും ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ പിന്നോക്ക മേഖലകളിലെ 130 ലൈബ്രറികള്‍ക്ക് പുസ്തകം നല്കുന്നു. പുസ്തക കൈമാറ്റത്തിന്റെ ഉദ്ഘാടനം ജൂലൈ ഒമ്പതിന് രാവിലെ 10 മണിക്ക് കണ്ണുര്‍...
തിരുവനന്തപുരം : സംസ്ഥാനത്ത് ഒന്നാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ക്ലാസുകളിലേക്ക് ഏകജാലകം വഴിയുള്ള പ്രവേശനത്തിന് ജൂലൈ 11 മുതൽ 18 വരെ ഓൺലൈനായി അപേക്ഷിക്കാം. മുഖ്യഘട്ടത്തിലെ അലോട്ട്മെന്റുകളുടെ എണ്ണം രണ്ടിൽ നിന്ന്...
പേരാവൂർ:സാഗി (സൻസദ് ആദർശ് ഗ്രാമ യോജന)പഞ്ചായത്ത് അവലോകന യോഗം പഞ്ചായത്ത് ഹാളിൽ നടന്നു. രാജ്യസഭ എം.പി.ഡോ.വി ശിവദാസൻ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ അധ്യക്ഷത വഹിച്ചു.ജില്ലാ തല ഉദ്യോഗസ്ഥരെ കൂടി പങ്കെടുപ്പിച്ച് വിപുലമായ യോഗം വിളിച്ച്...
പേരാവൂർ : പതിനാലാം പഞ്ചവത്സര പദ്ധതിയോടനുബന്ധിച്ചുള്ള പേരാവൂർ പഞ്ചായത്ത് വികസനരേഖ പ്രകാശനവും അവലോകന യോഗവും നടന്നു.രാജ്യസഭ എം.പി ഡോ.വി.ശിവദാസൻ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ്പി.പി.വേണുഗോപാലൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ, വൈസ് പ്രസിഡന്റ് പ്രീത...
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ഒമിക്രോണിന്റെ പുതിയ വകഭേദം കണ്ടെത്തിയെന്ന് ലോകാരോഗ്യ സംഘടന. ബി.എ 2.75 വകഭേദമാണ് കണ്ടെത്തിയത്. കഴിഞ്ഞ രണ്ടാഴ്ചയായി ആഗോള തലത്തില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് 30 ശതമാനത്തിലേറെ വര്‍ധിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടനാ...
തിരുവനന്തപുരം: ‘കിടു കിഡ്സ്’ എന്ന പേരിൽ കുട്ടികൾക്കായി പുതിയ യുട്യൂബ് ചാനലുമായി സി.പി.എം. കുട്ടികളുടെ പ്രതിഭ തിരിച്ചറിഞ്ഞ് സമൂഹത്തിന്റെ മുൻ നിരയിലേക്ക് കൊണ്ടുവരിക എന്നതാണ് ചാനലിന്റെ പ്രധാന ലക്ഷ്യം. ഭിന്നശേഷിക്കാരായ കുട്ടികളെ പ്രോത്സാഹിപ്പിക്കാനുള്ള പ്രത്യേക പരിപാടികളും...
തിരുവനന്തപുരം : കൈക്കൂലി വാങ്ങുന്നതിനിടയില്‍ വിളപ്പില്‍ ഗ്രാമപ്പഞ്ചായത്ത് ഓവര്‍സിയര്‍ ശ്രീലതയെ വിജിലന്‍സ് അറസ്റ്റുചെയ്തു. കുണ്ടമണ്‍കടവ് സ്വദേശി അന്‍സാറിന്റെ പക്കല്‍നിന്ന് 10,000 രൂപ വാങ്ങുമ്പോഴായിരുന്നു അറസ്റ്റ്. അന്‍സാറിന്റെ നിലവിലുള്ള രണ്ടുനിലക്കെട്ടിടത്തിന് മുകളില്‍ ഒരുനിലകൂടി പണിയുന്നതിനുള്ള അനുമതിക്കായി വിളപ്പില്‍...